Tag: VISMAYA suicide – Kollam
‘പെൺകുട്ടികൾ വിവാഹകമ്പോളത്തിലെ ചരക്കല്ല’; ക്യാംപയിൻ ആരംഭിച്ച് ഡിവൈഎഫ്‌ഐ
തിരുവനന്തപുരം: സ്‌ത്രീധനത്തിനെതിരെ സംസ്‌ഥാന വ്യാപകമായി ക്യാംപയിൻ ആരംഭിച്ച് ഡിവൈഎഫ്‌ഐ. സ്‌ത്രീധനം വാങ്ങില്ല, കൊടുക്കില്ല എന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ക്യാംപയിന് തുടക്കം കുറിച്ചിരിക്കുന്നത്. ഇനിയൊരു പെൺകുട്ടിയുടെ ജീവനും സ്‌ത്രീധനം എന്ന ദുരാചാരത്തിന്റെ പേരിൽ പൊലിഞ്ഞു പോകരുതെന്ന്...
വിസ്‌മയയുടെ മരണം; ഭർത്താവ് കിരണിനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തു
തിരുവനന്തപുരം: സ്‌ത്രീധന പീഡനത്തെ തുടർന്ന് കഴിഞ്ഞദിവസം മരിച്ചനിലയിൽ കണ്ടെത്തിയ വിസ്‌മയയുടെ ഭർത്താവും അസിസ്‌റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്‌ടറുമായ കിരൺകുമാറിനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തു. കൊല്ലം മോട്ടോർ വെഹിക്കിൾ എൻഫോഴ്‌സ്‌മെന്റിലെ ഉദ്യോഗസ്‌ഥനായ കിരൺകുമാറിനെ...
വിസ്‌മയയെ മർദ്ദിച്ചിരുന്നു, കാറിനെ ചൊല്ലിയാണ് തർക്കങ്ങൾ ഉണ്ടായത്; കിരൺ
കൊല്ലം: നിലമേല്‍ സ്വദേശിനിയായ വിസ്‌മയ എന്ന 24കാരിയുടെ മരണത്തിൽ ഭർത്താവും മോട്ടോർവെഹിക്കിൾ ഇൻസ്‌പെക്‌ടറുമായ കിരണിന്റെ മൊഴി രേഖപ്പെടുത്തി. വിസ്‌മയയെ മർദ്ദിച്ചിരുന്നതായി ഇയാൾ മൊഴിയിൽ പറഞ്ഞു. എന്നാൽ മരിക്കുന്നതിന് തലേന്ന് വിസ്‌മയയെ മർദ്ദിച്ചിട്ടില്ല. വിസ്‌മയയുടെ...
വിസ്‌മയയുടെ മരണം; ഭർത്താവ് കിരണിന്റെ അറസ്‌റ്റ് രേഖപ്പെടുത്തി
കൊല്ലം: ജില്ലയിലെ ശാസ്‌താംനടയിൽ ഭർതൃ ഗൃഹത്തിൽ യുവതിയെ ആത്‍മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഇന്നലെ കസ്‌റ്റഡിയിൽ എടുത്ത ഭർത്താവും മോട്ടോർവെഹിക്കിൾ ഇൻസ്‌പെക്‌ടറുമായ കിരണിന്റെ അറസ്‌റ്റ് രേഖപ്പെടുത്തി. ഗാർഹിക പീഡന കുറ്റങ്ങൾ ചുമത്തി...
ആത്‍മഹത്യ ചെയ്യില്ല, വിസ്‌മയയുടേത് കൊലപാതകം; പിതാവും സഹോദരനും
കൊല്ലം: ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ വിസ്‌മയയുടേത് കൊലപാതകം തന്നെയെന്ന് യുവതിയുടെ പിതാവും സഹോദരനും. വിസ്‌മയ ഒരിക്കലും ആത്‍മഹത്യ ചെയ്യില്ലെന്ന് അവർ പറഞ്ഞു. ഇടക്ക് തങ്ങളുടെ മുന്നിൽ വച്ച് മകളെ കിരൺ തല്ലിയിരുന്നെന്നും...
വിസ്‌മയയുടെ മരണം; പോസ്‌റ്റ്‌മോർട്ടം റിപ്പോർട് ഇന്ന് ലഭിക്കും
കൊല്ലം: ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ വിസ്‌മയയുടെ മരണ കാരണം വ്യക്‌തമാക്കുന്ന പോസ്‌റ്റ്‌മോർട്ടം റിപ്പോർട് ഇന്ന് പോലീസിന് ലഭിക്കും. വിസ്‌മയയുടെ നിലമേലിലെ വീട്ടിൽ വനിത കമ്മിഷൻ അംഗം ഷാഹിദ കമാൽ ഇന്ന്...
യുവതി ആത്‍മഹത്യ ചെയ്‌ത സംഭവം: ഭർത്താവ് കിരൺ പോലീസ് കസ്‌റ്റഡിയിൽ
കൊല്ലം: ജില്ലയിലെ ശാസ്‌താംനടയിൽ ഭർതൃ ഗൃഹത്തിൽ യുവതി ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ ഭർത്താവും മോട്ടോർവെഹിക്കിൾ ഇൻസ്‌പെക്‌ടറുമായ കിരണിനെ പോലീസ് കസ്‌റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്യുകയാണ്. നിലമേൽ കൈതോട് സ്വദേശിനിയായ വിസ്‌മയയെ(24) ആണ് ഇന്ന്...
കൊല്ലത്ത് യുവതിയുടെ ആത്‍മഹത്യ; സ്വമേധയാ കേസെടുത്ത് യുവജന കമ്മീഷൻ
കൊല്ലം : ജില്ലയിലെ ശാസ്‌താംനടയിൽ ഭർതൃ ഗൃഹത്തിൽ യുവതി ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ കേരള സംസ്‌ഥാന യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തു. കൂടാതെ കൊല്ലം റൂറൽ എസ്‌പിയോട് യുവജന കമ്മീഷൻ റിപ്പോർട് തേടിയിട്ടുണ്ട്. നിലമേൽ...





































