Sun, Oct 19, 2025
29 C
Dubai
Home Tags VK Ibrahim Kunju Arrest

Tag: VK Ibrahim Kunju Arrest

വികെ ഇബ്രാഹിം കുഞ്ഞിനെതിരെയുള്ള ഇഡി അന്വേഷണത്തിന് സ്‌റ്റേ

കൊച്ചി: മുൻ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിനെതിരെ ഇഡി അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്‌റ്റേ ചെയ്‌തു. പാലാരിവട്ടം പാലം അഴിമതിയിലൂടെ ലഭിച്ച പണം ചന്ദ്രിക ദിനപത്രത്തിന്റെ...

കള്ളപ്പണം വെളുപ്പിക്കൽ; ഇബ്രാഹിം കുഞ്ഞിന്റെ അപ്പീൽ ഇന്ന് ഹൈക്കോടതിയിൽ

കൊച്ചി: ചന്ദ്രിക പത്രത്തിന്റെ അക്കൗണ്ടിലൂടെ കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയിൽ ഇഡി അന്വേഷണം പ്രഖ്യാപിച്ച സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുൻ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞ് നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന്...

പാലാരിവട്ടം പാലം അഴിമതിക്കേസ്; വികെ ഇബ്രാഹിം കുഞ്ഞിന്റെ ഹരജി ഇന്ന് പരിഗണിക്കും

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിലെ ജാമ്യവ്യവസ്‌ഥയില്‍ ഇളവ് തേടി വികെ ഇബ്രാഹിം കുഞ്ഞ് സമര്‍പ്പിച്ച ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ഇബ്രാഹിം കുഞ്ഞിന്റെ ആവശ്യത്തിൽ വിജിലന്‍സ് ഇന്ന് നിലപാടറിയിക്കും. എറണാകുളം ജില്ല...

ജാമ്യവ്യവസ്‌ഥയിൽ ഇളവ് നൽകണം; പാലാരിവട്ടം പാലം കേസിൽ വികെ ഇബ്രാഹിംകുഞ്ഞ് ഹൈക്കോടതിയിൽ

തിരുവനന്തപുരം : ജാമ്യവ്യവസ്‌ഥയിൽ ഇളവ് അനുവദിക്കണമെന്ന ആവശ്യവുമായി വികെ ഇബ്രാഹിംകുഞ്ഞ് ഹൈക്കോടതിയിൽ. പാലാരിവട്ടം പാലം അഴിമതിക്കേസിൽ വ്യവസ്‌ഥകളോടെ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് ഇളവുകൾ അനുവദിക്കണമെന്ന ആവശ്യവുമായി ഇബ്രാഹിംകുഞ്ഞ് കോടതിയെ സമീപിച്ചത്. വ്യവസ്‌ഥകൾ പ്രകാരം എറണാകുളം...

പാലാരിവട്ടം കേസ്; പ്രതികൾക്ക് എതിരെ വിജിലൻസ് പ്രോസിക്യൂഷൻ അനുമതി തേടി

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ പ്രതികൾക്ക് എതിരെ വിജിലൻസ് പ്രോസിക്യൂഷൻ അനുമതി തേടി. അനുമതി ലഭിച്ചാലുടൻ മുൻമന്ത്രി വികെ ഇബ്രാഹിംകുഞ്ഞ് ഉൾപ്പടെയുള്ളവർക്ക് എതിരായ കുറ്റപത്രം സമർപ്പിക്കുമെന്ന് വിജിലൻസ് അറിയിച്ചു. പ്രതികൾക്ക് എതിരെ...

ജാമ്യവ്യവസ്‌ഥയിൽ ഇളവില്ല; ഇബ്രാഹിം കുഞ്ഞിന്റെ ഹരജി കോടതി തള്ളി

കൊച്ചി: ജാമ്യവ്യവസ്‌ഥയിൽ ഇളവ് തേടി പാലാവരിവട്ടം കേസിലെ പ്രതിയായ വികെ ഇബ്രാഹിം കുഞ്ഞ് എംഎൽഎ നൽകിയ ഹരജി മൂവാറ്റുപുഴ വിജിലൻസ് കോടതി തള്ളി. രാജ്യസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ തിരുവനന്തപുരത്തേക്ക് പോകാൻ അനുവദിക്കണം,...

ജാമ്യവ്യവസ്‌ഥ ലംഘിച്ച് ഇബ്രാഹിംകുഞ്ഞ്; പാണക്കാട്ടെത്തി നേതാക്കളെ കണ്ടു

മലപ്പുറം: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ മുന്‍ മന്ത്രിയും മുസ്‌ലിംലീഗ് എംഎല്‍എയുമായ വികെ ഇബ്രാഹിംകുഞ്ഞ് ജാമ്യ വ്യവസ്‌ഥകള്‍ ലംഘിച്ച് പാണക്കാട്ടെത്തി. ഹൈദരലി തങ്ങള്‍, സാദിഖലി തങ്ങള്‍ എന്നിവരുമായി ഇബ്രാഹിംകുഞ്ഞ് കൂടിക്കാഴ്‌ച നടത്തി. വെള്ളിയാഴ്‌ച...

പാലാരിവട്ടം അഴിമതിക്കേസ്; ഇബ്രാഹിം കുഞ്ഞിന് ഉപാധികളോടെ ജാമ്യം

കൊച്ചി : പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്‌റ്റിലായ മുന്‍മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിന് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചു. 2 ലക്ഷം രൂപയുടെ ബോണ്ടിലാണ് ഇബ്രാഹിം കുഞ്ഞിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ആരോഗ്യസ്‌ഥിതി...
- Advertisement -