Tag: Walayar Case
വാളയാർ പീഡനക്കേസ്; മാതാപിതാക്കളെ കൂടുതൽ കേസുകളിൽ പ്രതിചേർത്ത് സിബിഐ
കൊച്ചി: വാളയാർ പീഡനക്കേസിൽ പെൺകുട്ടികളുടെ അമ്മയേയും രണ്ടാനച്ഛനേയും കൂടുതൽ കേസുകളിൽ പ്രതിചേർത്ത് സിബിഐ. പുതുതായി മൂന്ന് കേസുകളിലാണ് ഇരുവരെയും പ്രതിചേർത്തത്. സിബിഐ നേരത്തെ ഇവർക്കെതിരെ ആറ് കുറ്റപത്രങ്ങൾ സമർപ്പിച്ചിരുന്നു. ഇത് കോടതി അംഗീകരിച്ചിരുന്നു....
വാളയാർ പീഡനക്കേസിൽ വഴിത്തിരിവ്; കുട്ടികളുടെ മാതാപിതാക്കളെ പ്രതിചേർത്ത് സിബിഐ കുറ്റപത്രം
കൊച്ചി: വാളയാർ പീഡനക്കേസിൽ നിർണായക വഴിത്തിരിവ്. കേസിൽ കുട്ടികളുടെ മാതാപിതാക്കളെ പ്രതിചേർത്ത് സിബിഐ കുറ്റപത്രം സമർപ്പിച്ചു. കേസിൽ അന്വേഷണം നടത്തിയ സിബിഐ തിരുവനന്തപുരം യൂണിറ്റാണ് കൊച്ചി സിബിഐ കോടതിയിൽ അനുബന്ധ കുറ്റപത്രം നൽകിയത്.
വാളയാർ...
വാളയാർ കേസ്; റിപ്പോർട് സമർപ്പിക്കാൻ കൂടുതൽ സമയം തേടി സിബിഐ
കൊച്ചി: വാളയാർ കേസ് അന്വേഷണ പുരോഗതി റിപ്പോർട് സമർപ്പിക്കാൻ കൂടുതൽ സമയം തേടി സിബിഐ ഹൈക്കോടതിയെ സമീപിച്ചു. തുടരന്വേഷണം കാര്യക്ഷമമല്ലെന്ന് ആരോപിച്ചു പെൺകുട്ടികളുടെ അമ്മ നൽകിയ ഹരജി അടുത്ത തിങ്കളാഴ്‌ച പരിഗണിക്കും. അതിന്...
വാളയാർ കേസ്; ഇരകൾക്കെതിരായ പരാമർശത്തിൽ അന്വേഷണ ഉദ്യോഗസ്‌ഥനെതിരെ കേസ്
പാലക്കാട്: വാളയാർ ഇരകൾക്കെതിരായ പരാമർശത്തിൽ അന്വേഷണ ഉദ്യോഗസ്‌ഥന് എതിരെ കേസെടുക്കാമെന്ന് വ്യക്‌തമാക്കി വിചാരണ കോടതി. പാലക്കാട് പോക്‌സോ കോടതിയാണ് ഇക്കാര്യം വ്യക്‌തമാക്കിയത്. വാളയാര്‍ കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടുകൊണ്ടുള്ള ഉത്തരവ് ഇറങ്ങിയ...
വാളയാർ കേസ്; പെൺകുട്ടികളുടെ അമ്മയുടെ ആത്‌മകഥ പ്രകാശനം ചെയ്‌തു
പാലക്കാട്: വാളയാർ കേസിലെ പെൺകുട്ടികളുടെ അമ്മയുടെ ആത്‌മകഥ പ്രകാശനം ചെയ്‌തു. ഇളയ പെൺകുട്ടിയുടെ അഞ്ചാം ചരമവാർഷിക ദിനത്തിലാണ് പുസ്‌തകത്തിന്റെ പ്രകാശനം നടന്നത്. ' ഞാൻ വാളയാർ അമ്മ, പേര് ഭാഗ്യവതി' എന്ന പേരിലാണ്...
ആത്‌മകഥയുമായി വാളയാർ പെൺകുട്ടികളുടെ മാതാവ്
പാലക്കാട്: കേരള മനസാക്ഷിയെ ഉലച്ച വാളയാർ കേസിലെ പെൺകുട്ടികളുടെ മാതാവിന്റെ ആത്‌മകഥ നാളെ പുറത്തിറങ്ങും. 'ഞാൻ വാളയാർ അമ്മ, പേര് ഭാഗ്യവതി' എന്നാണ് പുസ്‌തകത്തിന്റെ പേര്. വെള്ളിയാഴ്‌ച രാവിലെ പത്തിന് അട്ടപ്പള്ളത്തെ വീട്ടുമുറ്റത്താണ്...
വാളയാർ കേസ്; പ്രതികളുടെ ജാമ്യഹരജി തള്ളി ഹൈക്കോടതി
എറണാകുളം: വാളയാർ കേസിലെ പ്രതികളായ വി മധു, ഷിബു എന്നിവർ സമർപ്പിച്ച ജാമ്യ ഹരജി ഹൈക്കോടതി തള്ളി. ജസ്‌റ്റിസ് പി ഗോപിനാഥ് അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് ഹരജി തള്ളിയത്. കൂടാതെ ജാമ്യാപേക്ഷയുമായി പ്രതികൾക്ക്...
വാളയാർ കേസ്; പ്രതികളുടെ ജാമ്യ ഹരജികൾ ഇന്ന് പരിഗണിക്കും
കൊച്ചി: വാളയാർ കേസ് പ്രതികളുടെ ജാമ്യ ഹരജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. വലിയ മധുവെന്ന മധു, ഷിബു എന്നിവർ നൽകിയ ഹരജികളാണ് പരിഗണിക്കുന്നത്. കേസിന്റെ അന്വേഷണ പുരോഗതി റിപ്പോർട് കോടതി തേടിയിട്ടുണ്ട്.
കഴിഞ്ഞ ഏപ്രിൽ...