Sun, Oct 19, 2025
28 C
Dubai
Home Tags Wayanad

Tag: wayanad

വയനാട് ദുരന്തം ഏത് വിഭാഗത്തിൽ ഉൾപ്പെടുത്തുമെന്ന് രണ്ടാഴ്‌ചക്കുള്ളിൽ തീരുമാനം; കേന്ദ്രം

കൊച്ചി: വയനാട് ഉരുൾപൊട്ടൽ ദുരന്തം ഏത് വിഭാഗത്തിൽ ഉൾപ്പെടുത്തുമെന്നത് സംബന്ധിച്ച് രണ്ടാഴ്‌ചക്കുള്ളിൽ തീരുമാനം ഉണ്ടാകുമെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ. കേന്ദ്ര സർക്കാർ നിയോഗിച്ച ഉന്നതാധികാര സമിതി രണ്ടാഴ്‌ചക്കകം യോഗം ചേർന്ന് ഇക്കാര്യം പരിശോധിച്ച്...

വയനാട് ഉരുൾപൊട്ടൽ; മൃതദേഹങ്ങൾ മറവ് ചെയ്യാൻ ചിലവഴിച്ചത് 19.67 ലക്ഷം രൂപ

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടലിൽ മരിച്ചവരുടെ മൃതദേഹങ്ങൾ മറവ് ചെയ്യാൻ ഇതുവരെ ചിലവഴിച്ചത് 19.67 ലക്ഷം രൂപയെന്ന് സംസ്‌ഥാന സർക്കാർ. സംസ്‌കാര ചടങ്ങുകൾ നടത്തുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ 19,67,740 രൂപ ചിലവഴിച്ചിട്ടുണ്ടെന്നാണ്...

വയനാട്ടിൽ ഷോക്കേറ്റ് മരിച്ച സുധന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചു

കൽപ്പറ്റ: വയനാട്ടിൽ പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് മരിച്ച സുധന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചു. സുധന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം നൽകാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്‌ണൻകുട്ടി...

ബേലൂർ മഗ്‌ന കേരളത്തിലേക്ക് വരുന്നത് തടയും; ഉറപ്പ് നൽകി കർണാടക

തിരുവനന്തപുരം: വയനാട്ടിൽ ആക്രമണം അഴിച്ചുവിട്ട ബേലൂർ മഗ്‌ന ഇനി കേരളത്തിലേക്ക് വരുന്നത് തടയുമെന്ന് ഉറപ്പ് നൽകി കർണാടക. അന്തർ സംസ്‌ഥാന ഏകീകരണ സമിതി യോഗത്തിലാണ് കർണാടകത്തിന്റെ ഉറപ്പ്. ബേലൂർ മഗ്‌നയെ ഉൾവനത്തിലേക്ക് തുരത്തുമെന്നും...

പുൽപ്പള്ളി സംഘർഷം; അഞ്ചുപേർ കൂടി അറസ്‌റ്റിൽ

വയനാട്: പുൽപ്പള്ളിയിൽ ഹർത്താലിനിടെ ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ അഞ്ചുപേർ കൂടി അറസ്‌റ്റിൽ. പുൽപ്പള്ളി മറ്റത്തിൽ വീട്ടിൽ സുരേഷ് കുമാർ (47), പാടിച്ചിറ നാൽപ്പത്തഞ്ചിൽ വീട്ടിൽ സണ്ണി (52), പാടിച്ചിറ കഴുമ്പിൽ വീട്ടിൽ...

വയനാട് വന്യജീവി ആക്രമണം; സംയുക്‌ത കർമപദ്ധതി തയ്യാറാക്കണമെന്ന് ഹൈക്കോടതി

കൊച്ചി: വയനാട്ടിലെ വന്യജീവി ആക്രമണങ്ങളിൽ ശാശ്വത പരിഹാരം വേണമെന്ന് ഹൈക്കോടതി. ജനവാസ മേഖലയിൽ കാട്ടാന ഉൾപ്പടെയുള്ള വന്യമൃഗങ്ങൾ ഇറങ്ങുന്നത് തടയാനായി കേരളം, കർണാടക, തമിഴ്‌നാട് അഡീഷണൽ ചീഫ് സെക്രട്ടറിമാരുടെ തലത്തിൽ സംയുക്‌ത കർമപദ്ധതി...

വന്യജീവി ശല്യം; ചികിൽസാ സഹായം, ജനകീയ സമിതി, പട്രോളിങ് കാര്യങ്ങളിൽ തീരുമാനം

വയനാട്: വന്യജീവി ശല്യം രൂക്ഷമായ വയനാട്ടിൽ വനം, റവന്യൂ, തദ്ദേശ മന്ത്രിമാരുടെ നേതൃത്വത്തിൽ ജനപ്രതിനിധികളുടെ യോഗം ചേർന്നു. യോഗത്തിൽ ചികിൽസാ സഹായം, ജനകീയ സമിതി രൂപീകരണം, പട്രോളിങ് സ്‌ക്വാഡുകൾ തുടങ്ങിയ കാര്യങ്ങളിൽ നിർദ്ദേശങ്ങളും...

വയനാട്ടിൽ മന്ത്രിസംഘത്തിന് നേരെ കരിങ്കൊടി; യൂത്ത് കോൺഗ്രസ് പ്രവർത്തകർ കസ്‌റ്റഡിയിൽ

മാനന്തവാടി: വന്യമൃഗ ശല്യം രൂക്ഷമായ സാഹചര്യത്തിൽ പ്രത്യേക യോഗം ചേരാനായി വയനാട്ടിലെത്തിയ മന്ത്രി സംഘത്തിന് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം. ബത്തേരി ചുങ്കത്താണ് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് അമൽ...
- Advertisement -