Tag: wayanad news
വയനാട്ടിൽ സ്വകാര്യ ബസ് ഇടിച്ചു വീട്ടമ്മക്ക് ദാരുണാന്ത്യം
വയനാട്: മാനന്തവാടിയിൽ റോഡ് മുറിച്ചു കടക്കവെ സ്വകാര്യ ബസ് ഇടിച്ചു വീട്ടമ്മക്ക് ദാരുണാന്ത്യം. കല്ലാടി സ്വദേശിനി എടപ്പാറയ്‌ക്കൽ ശുഭ (49) ആണ് മരിച്ചത്. ഇന്ന് രാവിലെ ആണ് അപകടം നടന്നത്.
മാനന്തവാടി-കോഴിക്കോട് റോഡിലാണ് അപകടം....
കടുവാഭീതി ഒഴിയാതെ മന്ദംകൊല്ലി; കടുവകുഞ്ഞിനെ അമ്മയുടെ അടുത്ത് എത്തിച്ചില്ലെന്ന് നാട്ടുകാര്‍
വയനാട്: ജില്ലയിലെ മന്ദംകൊല്ലിയില്‍ കുഴിയില്‍ വീണ കടുവക്കുഞ്ഞിനെ അമ്മക്കടുവയുടെ അടുത്ത് എത്തിച്ചുവെന്ന വനംവകുപ്പ് ഉദ്യോഗസ്‌ഥരുടെ വാദം തള്ളി നാട്ടുകാർ. കടുവക്കുഞ്ഞിനെ കണ്ടെത്തിയ ദിവസം കഴിഞ്ഞ് തുടര്‍ച്ചയായ മൂന്ന് ദിവസങ്ങളിലും അമ്മക്കടുവ പ്രദേശത്ത് എത്തിയിട്ടുണ്ടെന്നാണ്...
കണ്ടത്തുവയൽ ഇരട്ടകൊലപാതക കേസ്; പ്രതിക്ക് വധശിക്ഷ
വയനാട്: ഏറെ കോളിളക്കം സൃഷ്‌ടിച്ച കണ്ടത്തുവയൽ ഇരട്ടകൊലപാതക കേസിൽ പ്രതിക്ക് വധശിക്ഷ. കോഴിക്കോട് തൊട്ടിൽപ്പാലം കാവിലുംപാറ പഞ്ചായത്തിലെ മരുതോറയിൽ വിശ്വനാഥനാണ് കൽപ്പറ്റ ജില്ലാ സെഷൻസ് കോടതി വധശിക്ഷ വിധിച്ചത്. ഈ മാസം 19ന്...
കർഷകർക്കെതിരെ ജപ്‌തി ഭീഷണി; പ്രതിഷേധം ശക്‌തമാകുന്നു
കൽപറ്റ: കർഷകർക്കെതിരായ ജപ്‌തി നടപടികളിൽ നിന്നു ധനകാര്യ സ്‌ഥാപനങ്ങൾ ഉടൻ പിൻമാറണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം ശക്‌തമാക്കുമെന്ന് നാഷണൽ പീപ്പിൾസ് പ്രൊട്ടക്ഷൻ ഫോറം. ആദ്യപടിയായി 23ന് രാവിലെ 10 മണിക്ക് കൽപറ്റ ലീഡ് ബാങ്കിനു...
കൃഷിഭൂമി തിരികെ വേണം; വയനാട്ടിൽ ഏഴ് വർഷമായി ഒരു കുടുംബം സമരത്തിൽ
വയനാട്: കൃഷിഭൂമി തിരികെ ലഭിക്കണമെന്ന് ആവശ്യപ്പെട്ട് കാഞ്ഞിരത്തിനാൽ കുടുംബം വയനാട് കളക്‌ട്രേറ്റ് പടിക്കൽ നടത്തുന്ന സമരം ഏഴ് വർഷം പിന്നിട്ടിട്ടും നീതി ലഭിച്ചില്ല. വയനാട് കുഞ്ഞിരങ്ങാട് വില്ലേജിൽ വില കൊടുത്ത് വാങ്ങിയ 12...
കണ്ടത്തുവയൽ ഇരട്ടകൊലപാതകം; പ്രതി കുറ്റക്കാരനെന്ന് കോടതി-ശിക്ഷാ വിധി തിങ്കളാഴ്‌ച
വയനാട്: ഏറെ കോളിളക്കം സൃഷ്‌ടിച്ച കണ്ടത്തുവയൽ ഇരട്ടകൊലപാതക കേസിൽ പ്രതി വിശ്വനാഥൻ കുറ്റക്കാരനാണെന്ന് കോടതി. ശിക്ഷ തിങ്കളാഴ്‌ച വിധിക്കും. കൽപ്പറ്റ ജില്ലാ സെഷൻസ് കോടതി ജഡ്‌ജി വി ഹാരിസാണ് വിധി പ്രസ്‌താവിച്ചത്. കേസിൽ...
കടുവ കുഞ്ഞിനെ കാട്ടിലേക്ക് തുറന്നു വിട്ടു
വയനാട്: ജില്ലയിലെ മന്ദംകൊല്ലിയില്‍ കുഴിയില്‍ വീണ കടുവക്കുഞ്ഞിനെ കാട്ടില്‍ തുറന്നു വിട്ടു. ഇന്നലെയാണ് വയനാട്ടിലെ ജനവാസ കേന്ദ്രത്തില്‍ കടുവക്കുഞ്ഞ് കിണറ്റില്‍ വീണത്.
ബത്തേരി മന്ദംകൊല്ലിയിലെ ആഴമുള്ള പൊട്ട കിണറിലാണ് ആറുമാസം പ്രായമായ പെൺകടുവ വീണത്. രാവിലെ...
വയനാട്ടിൽ വീണ്ടും കടുവാ ഭീതി; മന്ദംകൊല്ലിയിൽ ഏത് സമയത്തും കടുവയിറങ്ങും-ജാഗ്രത
കൽപ്പറ്റ: ഒരു മാസത്തിന് ശേഷം വയനാട്ടിൽ വീണ്ടും കടുവയുടെ സാന്നിധ്യം സ്‌ഥിരീകരിച്ചതോടെ നാട്ടുകാർ ആശങ്കയിൽ. ഇന്ന് രാവിലെയാണ് ബത്തേരിക്കടുത്ത് മന്ദംകൊല്ലിയിൽ കുഴിയിൽ വീണ നിലയിൽ കടുവാ കുഞ്ഞിനെ കണ്ടത്. തുടർന്ന് വനംവകുപ്പ് സ്‌ഥലത്തെത്തി...




































