Tag: wayanad news
ജില്ലയിൽ ക്വട്ടേഷൻ സംഘത്തെ അറസ്‌റ്റ് ചെയ്‌ത് പോലീസ്; 5 പേർ പിടിയിൽ
വയനാട്: ജില്ലയിൽ അഞ്ചംഗ ക്വട്ടേഷൻ സംഘത്തെ പോലീസ് പിടികൂടി. കൊളവയലിൽ നിന്നും മീനങ്ങാടി പോലീസാണ് സംഘത്തെ അറസ്‌റ്റ് ചെയ്‌തത്. കൂടാതെ ഇവർക്കൊപ്പം ഉണ്ടായിരുന്ന അഞ്ചംഗ ക്വട്ടേഷൻ സംഘം രക്ഷപെടുകയും ചെയ്‌തു. സംസ്‌ഥാനത്തെ പല...
വയനാട് ചീങ്ങേരിയിൽ മൗണ്ടനീയറിംഗ് ഇൻസ്‌റ്റിറ്റ്യൂട്ട് സ്‌ഥാപിക്കാൻ പദ്ധതി
വയനാട്: സാഹസിക സഞ്ചാരികളുടെ ഇഷ്‌ടകേന്ദ്രമായ ചീങ്ങേരിയിൽ മൗണ്ടനീയറിംഗ് (പർവ്വതാരോഹണം) ഇൻസ്‌റ്റിറ്റ്യൂട്ട് സ്‌ഥാപിക്കാൻ പദ്ധതി. വയനാട് പാക്കേജിൽ 51 ലക്ഷം രൂപയുടെ പദ്ധതി തയ്യാറാക്കിയതായി ഡിടിപിസി മാനേജർ സിഎം രതീഷ് പറഞ്ഞു. ചീങ്ങേരി ടൂറിസം...
വയനാട്ടിലെ സെമിത്തേരി ആക്രമിച്ച സംഭവം; പോലീസ് അന്വേഷണം തുടങ്ങി
വയനാട്: സെമിത്തേരി ആക്രമിച്ച് കല്ലറകളും കുരിശുകളും തകർത്ത സംഭവത്തിൽ മാനന്തവാടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് മാനന്തവാടി കണിയാരം സെന്റ് ജോസഫ് കത്തീഡ്രലിന്റെ സെമിത്തേരിയിൽ സാമൂഹിക വിരുദ്ധരുടെ ആക്രമണം...
സംസ്‌ഥാന ജൂനിയർ ഖൊ ഖൊ ചാമ്പ്യൻഷിപ്പ് സമാപിച്ചു
വയനാട്: സംസ്‌ഥാന ജൂനിയർ ഖൊ ഖൊ ചാമ്പ്യൻഷിപ്പ് വയനാട് ചുള്ളിയോടിൽ സമാപിച്ചു. ആൺകുട്ടികളുടെ വിഭാഗത്തിൽ മലപ്പുറവും പെൺകുട്ടികളുടെ വിഭാഗത്തിൽ പാലക്കാടും വിജയം നേടി. പാലക്കാട് 16 പോയിന്റ് കരസ്‌ഥമാക്കിയപ്പോൾ ആറ് പോയിന്റ് വ്യത്യാസത്തിൽ...
വയനാട് കബനി തീരത്ത് ഇക്കോ ടൂറിസം പദ്ധതിയുമായി വനംവകുപ്പ്
വയനാട്: ജില്ലയിലേക്ക് കൂടുതൽ ആളുകളെ ആകർഷിക്കുന്നതിനായി ഇക്കോ ടൂറിസം പദ്ധതിയുമായി വനംവകുപ്പ്. വയനാട് കൊളവള്ളിയിലെ കബനി തീരത്തുള്ള 40 ഏക്കർ സ്‌ഥലത്താണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയിലൂടെ കേരള-കർണാടക അതിർത്തിയിലെ ടൂറിസം പദ്ധതി കൂടുതൽ...
എടയ്‌ക്കൽ ഗുഹയുടെ സംരക്ഷണം; വിദ്ഗധ സംഘം പഠനം നടത്തി
അമ്പലവയൽ: എടയ്‌ക്കൽ ഗുഹയെ കുറിച്ചു പഠനം നടത്താൻ നിയോഗിച്ച വിദഗ്‌ധ സംഘം ഗുഹയിൽ സന്ദർശനം നടത്തി. നിലവിലെ എടയ്‌ക്കൽ ഗുഹയുടെ സ്‌ഥിതി വിലയിരുത്തുന്നതിനാണ് വിദഗ്‌ധ സമിതി ചെയർമാൻ സെന്റർ ഫോർ ഹെറിറ്റേജ് സ്‌റ്റഡീസ്...
എടയ്‌ക്കൽ ഗുഹ സംരക്ഷണം; വിദഗ്‌ധ സംഘം ഇന്ന് പഠനം നടത്തും
വയനാട്: എടയ്‌ക്കൽ ഗുഹയെക്കുറിച്ച് പഠനം നടത്താൻ വിദഗ്‌ധ സംഘം ഇന്നെത്തും. നിലവിലെ ഗുഹയുടെ സ്‌ഥിതി വിലയിരുത്താനും പഠനം നടത്തി തുടർ സംരക്ഷണത്തിന് വേണ്ട നിർദ്ദേശങ്ങൾ നൽകാനുമാണ് ഒരു വർഷം മുൻപ് വിദഗ്‌ധ സമിതി...
ജോലി വാഗ്‌ദാനം ചെയ്‌ത് തട്ടിപ്പ്; പ്രതികളെ മുംബൈയിൽ നിന്ന് പിടികൂടി
കൽപ്പറ്റ: ജോലി വാഗ്‌ദാനം ചെയ്‌ത് പന്ത്രണ്ടര ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതികളെ മുംബൈയിൽ നിന്ന് പിടികൂടി. അസം സ്വദേശികളായ ഹബീബുൽ ഇസ്‌ലാം, ബഷീറുൽ അസ്‌ലം എന്നിവരെയാണ് പിടികൂടിയത്. വയനാട് സൈബർ സെൽ...






































