Wed, Feb 25, 2026
23 C
Dubai
Home Tags Wayanad news

Tag: wayanad news

തേനീച്ചയുടെ കുത്തേറ്റ് വയോധികൻ മരിച്ചു

വയനാട്: പനമരം ചോമാടിയിൽ തേനീച്ചയുടെ കുത്തേറ്റ് വയോധികൻ മരിച്ചു. ചോമാടി മുട്ടത്തിൽ സ്വദേശി യാക്കോബാണ് മരിച്ചത്. മരത്തിന് മുകളിലെ തേനീച്ച കൂടിൽ പരുന്ത് കൊത്തിയതിന് പിന്നാലെ തേനീച്ചകൾ ഇളകി യാക്കോബിനെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. യാക്കോബിനെ...

ഓഫിസുകൾ കയറിയിറങ്ങേണ്ട; ഫയൽനീക്കം ഇനി വിരൽ തുമ്പിലറിയാം

കൽപറ്റ: ജില്ലയിൽ വില്ലേജ് ഓഫിസുകൾ മുതൽ ജില്ലാ ആസ്‌ഥാന ഓഫിസായ കലക്‌ടറേറ്റ് വരെയുളള റവന്യു ഓഫിസുകളിലെ ഫയൽ നീക്കം സമ്പൂർണമായി ഇ- ഓഫിസ് സംവിധാനം വഴിയായി. മുഴുവൻ റവന്യു ഓഫിസുകളിലും ഇ- ഓഫിസ്...

അതിർത്തികളിൽ വാക്‌സിൻ ക്യാംപ്; വയനാട്ടിൽ മുന്നൊരുക്കങ്ങൾ ശക്‌തം

ഗൂഡല്ലൂർ: കർണാടകയിൽ ഒമൈക്രോൺ വകഭേദം സ്‌ഥിരീകരിച്ചതോടെ അതിർത്തി ചെക്ക് പോസ്‌റ്റുകളിൽ പരിശോധന ശക്‌തമാക്കി. ജില്ലയുടെ എല്ലാ പ്രവേശന കവാടങ്ങളിലും പരിശോധന നടക്കുന്നുണ്ട്. കേരളം, കർണാടക സംസ്‌ഥാന അതിർത്തികളിൽ യാത്രക്കാരുടെ രേഖകൾ പരിശോധിക്കുന്നുണ്ട്. അതിർത്തികളിൽ...

മാനന്തവാടി-കോയമ്പത്തൂർ സർവീസുകൾ തിങ്കളാഴ്‌ച മുതൽ

വയനാട്: മാനന്തവാടി-കോയമ്പത്തൂർ കെഎസ്ആർടിസി സർവീസുകൾ പുനരാരംഭിക്കുന്നു. ആറാം തീയതി മുതലാണ് സർവീസുകൾ ആരംഭിക്കുന്നത്. രാവിലെ 7.30 ന് മാനന്തവാടിയിൽ നിന്നും പുറപ്പെടുന്ന ബസ് പനമരം, കൽപ്പറ്റ, മേപ്പാടി, പന്തലൂർ, ഊട്ടി, മേട്ടുപാളയം വഴി...

ഒമൈക്രോൺ പ്രതിരോധം; നീലഗിരി അതിർത്തിയിൽ പരിശോധന കർശനമാക്കി

വയനാട്: കർണാടകയിൽ ഒമൈക്രോൺ വകഭേദം സ്‌ഥിരീകരിച്ച സാഹചര്യത്തിൽ നീലഗിരി ജില്ലയുടെ അതിർത്തികളിൽ പരിശോധന കർശനമാക്കി ആരോഗ്യവകുപ്പ്. രോഗവ്യാപനം ഒഴിവാക്കുന്നതിനായി ജില്ലയിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങളിൽ കർശന പരിശോധന നടത്തുമെന്ന് അധികൃതർ അറിയിച്ചു. കൂടാതെ രോഗലക്ഷണം...

ടൗണിലേക്ക് മതിൽ കടന്നെത്തി കാട്ടാനയും കടുവയും; ഭീതിയിൽ ജനങ്ങൾ

വയനാട്: ജില്ലയിലെ ബത്തേരി ടൗണിലേക്ക് മതിൽ ചാടിക്കടന്ന് ആനകളും കടുവകളും എത്തുന്നത് ഭീതി സൃഷ്‌ടിക്കുന്നു. കെഎസ്ആർടിസി ഡിപ്പോയ്‌ക്ക്‌ സമീപം ബത്തേരി-പുൽപള്ളി റോഡിൽ വനാതിർത്തിക്ക് സമീപം വനംവകുപ്പ് സ്‌ഥാപിച്ച കൻമതിൽ ചാടിക്കടന്നാണ് കാട്ടാനയും കടുവയുമെല്ലാം...

കമ്പളക്കാട് യുവാവ് വെടിയേറ്റ് മരിച്ച സംഭവം; പ്രതികളെ പിടികൂടി

വയനാട്: കമ്പളക്കാട് വണ്ടിയാമ്പറ്റയിൽ കാട്ടുപന്നിയെ ഓടിക്കുന്നതിനിടെ യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തിൽ രണ്ടുപേർ അറസ്‌റ്റിൽ. വണ്ടിയാമ്പറ്റ പൂളകൊല്ലി കോളനിയിലെ ചന്ദ്രൻ, ലിനീഷ് എന്നിവരാണ് പിടിയിലായത്. കാട്ടുപന്നിയെ വേട്ടയാടാൻ ഇറങ്ങിയപ്പോൾ പന്നിയാണെന്ന് കരുതി വെടിയുതിർത്തുവെന്നാണ്...

വിജിലൻസ് പരിശോധനയിൽ കണക്കിൽപ്പെടാത്ത 4,53,600 രൂപ പിടിച്ചെടുത്തു

ഗൂഡല്ലൂർ: കൂനൂരിനടുത്തുള്ള ജഗതള പഞ്ചായത്തിൽ വിജിലൻസ് പരിശോധന. പരിശോധനയിൽ കണക്കിൽപ്പെടാത്ത 4,53,600 രൂപ പിടിച്ചെടുത്തു. സ്വാശ്രയ സംഘത്തിന് നൽകുന്നതിനായി സഹകരണ ബാങ്കിൽ നിന്നും കൊണ്ടുവന്ന പണമാണെന്നാണ് പഞ്ചായത്തിലെ ജീവനക്കാർ മൊഴി നൽകിയത്. എന്നാൽ, വിജിലൻസ്...
- Advertisement -