അതിർത്തികളിൽ വാക്‌സിൻ ക്യാംപ്; വയനാട്ടിൽ മുന്നൊരുക്കങ്ങൾ ശക്‌തം

By News Desk, Malabar News
vaccination
Representational Image
Ajwa Travels

ഗൂഡല്ലൂർ: കർണാടകയിൽ ഒമൈക്രോൺ വകഭേദം സ്‌ഥിരീകരിച്ചതോടെ അതിർത്തി ചെക്ക് പോസ്‌റ്റുകളിൽ പരിശോധന ശക്‌തമാക്കി. ജില്ലയുടെ എല്ലാ പ്രവേശന കവാടങ്ങളിലും പരിശോധന നടക്കുന്നുണ്ട്. കേരളം, കർണാടക സംസ്‌ഥാന അതിർത്തികളിൽ യാത്രക്കാരുടെ രേഖകൾ പരിശോധിക്കുന്നുണ്ട്. അതിർത്തികളിൽ കോവിഡ് വാക്‌സിൻ ക്യാംപ് ആരംഭിച്ചു.

അതിർത്തി കടന്നെത്തുന്നവരിൽ കോവിഡ് രോഗ ലക്ഷണങ്ങൾ കണ്ടെത്തിയാൽ തിരിച്ചയക്കും. കേരള, കർണാടക സംസ്‌ഥാനങ്ങളിൽ നിന്നുള്ളവർക്ക് രണ്ടുഡോസ് വാക്‌സിൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി.

Also Read: ഡിഎംഒമാർക്ക് വിലക്ക്; മുൻകൂർ അനുമതിയില്ലാതെ വാർത്താ സമ്മേളനങ്ങൾ നടത്തരുത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE