Tag: wayanad news
കാരങ്കോട് പ്രദേശത്തെ വനാതിർത്തി നിർണയം താൽക്കാലികമായി നിർത്തിവെച്ചു
മാനന്തവാടി: വട്ടോളിയിലെ കാരങ്കോട് പ്രദേശത്തെ വനാതിർത്തി നിർണയിക്കുന്ന പ്രവൃത്തികൾ താൽക്കാലികമായി നിർത്തിവെച്ചു. സ്‌ഥലം എംഎൽഎ ഒആർ കേളുവിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിലാണ് തീരുമാനം. ഞായറാഴ്‌ചയാണ് പ്രദേശത്ത് വനാതിർത്തി നിർണയിക്കുന്ന പ്രവൃത്തികൾ ആരംഭിച്ചത്. എന്നാൽ,...
കോവിഡ് വ്യാപനം; ജില്ലയിൽ രോഗബാധിതർ ഒരു ലക്ഷം കടന്നു
വയനാട്: ജില്ലയിലെ കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടു. കഴിഞ്ഞ ദിവസം 1,003 പേർക്ക് കൂടി രോഗബാധ ഉണ്ടായതോടെയാണ് നിലവിൽ ജില്ലയിലെ ആകെ രോഗബാധിതർ ഒരു ലക്ഷം കവിഞ്ഞത്. നിലവിൽ ആയിരത്തിന്...
വയനാട്ടിലെ കൂടുതൽ പ്രദേശങ്ങളിൽ സമ്പൂർണ ലോക്ക്‌ഡൗൺ
വയനാട്: ജില്ലയിലെ കൂടുതൽ പ്രദേശങ്ങളിൽ സമ്പൂർണ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചു. ഇതോടെ 14 ഗ്രാമപഞ്ചായത്തുകളിലും 56 നഗരസഭാ ഡിവിഷനുകളും സമ്പൂർണ ലോക്ക്‌ഡൗണായി.
പ്രതിവാര രോഗവ്യാപന നിരക്ക് ഏഴിന് മുകളിലുള്ള ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിലും നഗരസഭാ ഡിവിഷനുകളിലും ലോക്ക്‌ഡൗൺ...
ലൈഫ് പദ്ധതി; വയനാട്ടിൽ 296 വീടുകളുടെ നിർമാണം കൂടി പൂർത്തിയായി
വയനാട്: ലൈഫ് ഭവനപദ്ധതിയുടെ മൂന്നാം ഘട്ടത്തിൽ ജില്ലയിൽ കരാർ നൽകിയ 640 വീടുകളിൽ 296 എണ്ണം പൂർത്തിയായി. കോവിഡ് രണ്ടാം തരംഗവും നിർമാണ രംഗത്തെ പ്രതിസന്ധിയുമെല്ലാം മറികടന്നാണ് ഈ മുന്നേറ്റം. അവശേഷിക്കുന്ന 344...
16കാരിയെ പീഡിപ്പിച്ചു; സ്വകാര്യ ബസ് കണ്ടക്‌ടര്‍ അറസ്‌റ്റിൽ
ബത്തേരി: വയനാട്ടില്‍ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവ് അറസ്‌റ്റിൽ. മേപ്പാടി പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം. 16 വയസുകാരിയുടെ പരാതിയില്‍ മേപ്പാടി സ്വദേശി ബൈജുവിനെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്.
പോക്‌സോ നിയമ പ്രകാരമാണ്...
സപ്ളൈകോ നെല്ല് സംഭരണം; വയനാട്ടിൽ രജിസ്ട്രേഷൻ ആരംഭിച്ചു
വയനാട്: ജില്ലയിൽ 2021-22 ഒന്നാം വിള നഞ്ച നെൽകൃഷി ചെയ്‌ത് സപ്ളൈകോ നെല്ല് സംഭരണ പദ്ധതിയിൽ നെല്ല് നൽകേണ്ട കർഷകർ അക്ഷയ കേന്ദ്രങ്ങൾ വഴിയോ, ഇന്റർനെറ്റ് സൗകര്യം ഉള്ളവർക്ക് സ്വന്തമായോ രജിസ്‌റ്റർ ചെയ്യാം....
ജില്ലയിലെ ചെന്നലോട് പ്രദേശത്ത് തെരുവ് നായ ശല്യം രൂക്ഷം
വയനാട്: ജില്ലയിലെ ചെന്നലോട് പ്രദേശത്ത് തെരുവ് നായകളുടെ ശല്യം രൂക്ഷമാകുന്നതായി പരാതി. പ്രദേശത്തെ വീടുകളിലുള്ള വളർത്തു മൃഗങ്ങളെ ഇവ കൂട്ടം ചേർന്ന് ആക്രമിക്കുന്നതും നിലവിൽ പതിവായിട്ടുണ്ട്. കഴിഞ്ഞ ദിവസം കൂട്ടത്തോടെ എത്തിയ തെരുവ്...
ചന്ദനതടി കടത്തലിൽ ആദിവാസി യുവാവ് കസ്‌റ്റഡിയില്‍; പ്രതിഷേധവുമായി നാട്ടുകാര്‍
വയനാട്: വനംവകുപ്പ് കള്ളകേസില്‍ കുടുക്കി ആദിവാസി യുവാവിനെ കസ്‌റ്റഡയിൽ എടുത്തെന്ന് ആരോപിച്ച് പ്രധിഷേധം ഉയരുന്നു. മുത്തങ്ങ റെയിഞ്ചിൽ ചന്ദനതടികൾ കണ്ടെത്തിയ സംഭവത്തിലാണ് ആദിവാസി യുവാവിനെ കസ്‌റ്റഡിയിലെടുത്തത്. ഇതിനെതിരെ തോട്ടാമൂല ഫോറസ്‌റ്റ് സ്‌റ്റേഷന് മുന്നിൽ...






































