16കാരിയെ പീഡിപ്പിച്ചു; സ്വകാര്യ ബസ് കണ്ടക്‌ടര്‍ അറസ്‌റ്റിൽ

By Staff Reporter, Malabar News
arrest-pocso case-wayanad
Representational Image
Ajwa Travels

ബത്തേരി: വയനാട്ടില്‍ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവ് അറസ്‌റ്റിൽ. മേപ്പാടി പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം. 16 വയസുകാരിയുടെ പരാതിയില്‍ മേപ്പാടി സ്വദേശി ബൈജുവിനെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്‌.

പോക്‌സോ നിയമ പ്രകാരമാണ് പ്രതിയെ അറസ്‌റ്റ് ചെയ്‌തത്‌. സ്വകാര്യ ബസ് കണ്ടക്‌ടറായ ബൈജു കഴിഞ്ഞ ദിവസം രാത്രിയിൽ പെൺകുട്ടിയെ ബസിൽ വെച്ച് പീഡിപ്പിച്ചതായാണ് പരാതി. ബൈജു ജോലി ചെയ്‌തിരുന്ന സ്വകാര്യ ബസും പോലീസ് കസ്‌റ്റഡിയിലെടുത്തു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്‌ഥാനത്തിലാണ് കേസെടുത്തത്.

Malabar News: ഷീനക്ക് സഹായവുമായി സഹപാഠികളും അധ്യാപകരും എത്തി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE