Fri, Apr 26, 2024
33.8 C
Dubai
Home Tags Minor Girl Raped

Tag: Minor Girl Raped

16കാരിയെ പ്രണയം നടിച്ച് ഗർഭിണിയാക്കി; യുവാവ് പിടിയിൽ

കാസർഗോഡ്: ജില്ലയിലെ ആദൂരിൽ 16കാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ യുവാവ് അറസ്‌റ്റിൽ. നീരോളിപ്പാറ സ്വദേശി മധുവിനെയാണ് ആദൂർ പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. പെൺകുട്ടിയെ വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് പീഡന വിവരം...

ജയ്‌പൂരിൽ കാണാതായ 9 വയസുകാരി കൊലപ്പെട്ട നിലയിൽ

ജയ്‌പൂര്‍: വീട്ടിൽ നിന്ന് കാണാതായ ഒമ്പത് വയസുകാരിയെ കഴുത്തറുത്ത് കൊലപ്പെട്ട നിലയിൽ കണ്ടെത്തി. രാജസ്‌ഥാനിലെ ജയ്‌പൂരിൽ ആണ് സംഭവം. വസ്‌ത്രങ്ങളില്ലാത്ത നിലയിലായിരുന്നു പെൺകുട്ടിയുടെ മൃതദേഹം. പെൺകുട്ടിയെ ബലാൽസംഗം ചെയ്‌ത്‌ കൊലപ്പെടുത്തിയെന്നാണ് പോലീസ് സംശയിക്കുന്നത്. സംഭവത്തിൽ...

13കാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു; പ്രതി പിടിയിൽ

വണ്ടൻമേട്: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ യുവാവ് അറസ്‌റ്റിൽ. അണക്കര ഉദയഗിരിമേട് വാടകയ്‌ക്ക് താമസിക്കുന്ന കരുണാപുരം തണ്ണീർപാറ വാലയിൽ സ്‌റ്റെഫിൻ എബ്രഹാമാണ് അറസ്‌റ്റിലായത്. 13 വയസുകാരിയെ പ്രണയം നടിച്ച് പലതവണ ഇയാള്‍...

11കാരിയെ പീഡിപ്പിച്ചു; പിതാവും സഹോദരനും ഉൾപ്പടെ 4 പേർക്കെതിരെ കേസ്

പൂനെ: 11 വയസുകാരിയായ പെൺകുട്ടിയെ 5 വർഷമായി പീഡിപ്പിച്ച പിതാവ്, സഹോദരൻ എന്നിവരുൾപ്പെടെ 4 പേർക്കെതിരെ കേസ്. കുട്ടിയുടെ പിതാവ്, സഹോദരൻ, മുത്തച്‌ഛൻ, അകന്ന ബന്ധു എന്നിവർക്കെതിരെയാണ് പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തത്‌....

പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാൽസംഗം ചെയ്‌തു; മൂന്ന് പേർ അറസ്‌റ്റിൽ

അഹമ്മദാബാദ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാൽസംഗം ചെയ്‌ത സംഭവത്തിൽ മൂന്ന് പേർ അറസ്‌റ്റിൽ. പെൺകുട്ടിയുടെ അമ്മാവന്റെ സുഹൃത്തുക്കളായ ഡി ധകേച്ചിയ, സാഗർ പട്ടേൽ, രാഗേഷ് ധനാനി എന്നീ മൂന്ന്പേരെ കൃഷ്‌ണനഗർ പോലീസ് അറസ്‌റ്റ്...

12 വയസുകാരി പീഡനത്തിനിരയായി ഗർഭിണിയായി; യുവാവ് കസ്‌റ്റഡിയിൽ

കൊല്ലം: ജില്ലയിലെ കൊട്ടാരക്കരയിൽ 12 വയസുകാരി പീഡനത്തിനിരയായതിനെ തുടർന്ന് ഗർഭിണിയായി. സംഭവത്തിൽ കുട്ടിയുടെ ബന്ധുവായ 21കാരനെ പോലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. പെൺകുട്ടിയുടെ അമ്മയുടെ സഹോദരിയുടെ മകനാണ് പ്രതി. ഇന്നലെ വൈകുന്നേരത്തോടെ കടുത്ത വയറുവേദനയെ...

പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; രണ്ടുപേർ അറസ്‌റ്റിൽ

മലപ്പുറം: ജില്ലയിലെ തേഞ്ഞിപ്പലത്തുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ എറണാകുളത്തെ ലോഡ്‌ജിൽ കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ രണ്ടുപേർ അറസ്‌റ്റിൽ. മോഷണക്കേസ് പ്രതി കൂടിയായ എറണാംകുളം കൈതാരം സ്വദേശി ചെറു പറമ്പു വീട്ടിൽ ശരത്ത് (18), തിരുവനന്തപുരം...

സമൂഹം ഒറ്റപ്പെടുത്തി; പീഡനത്തിനിരയായ പത്ത് വയസുകാരിയുടെ കുടുംബം

കോട്ടയം: ചങ്ങനാശേരി കുറിച്ചിയിൽ പോക്‌സോ കേസിലെ ഇരയുടെ അച്ഛൻ തൂങ്ങി മരിച്ച സംഭവത്തിൽ പ്രതികരണവുമായി കുടുംബം. കേസ് വന്നശേഷം സമൂഹം തങ്ങളെ ഒറ്റപ്പെടുത്തിയെന്ന് കുടുംബം പറയുന്നു. പീഡന പരാതി ഒത്തു തീർപ്പാക്കാൻ കൈക്കൂലി...
- Advertisement -