Thu, Jul 23, 2026
35.1 C
Dubai
Home Tags Minor Girl Raped

Tag: Minor Girl Raped

12കാരിയെ പീഡിപ്പിച്ചു; കളരി ഗുരുക്കള്‍ അറസ്‌റ്റില്‍

കോഴിക്കോട്: പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച കളരി ഗുരുക്കള്‍ അറസ്‌റ്റില്‍. കോഴിക്കോട് നൻമണ്ട കൊളത്തൂര്‍ ശിവശക്‌തി കളരി സംഘത്തിലെ ഗുരുക്കള്‍ മേഞ്ഞാണ്യം സ്വദേശി മജീന്ദ്രനെയാണ് കാക്കൂര്‍ പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. പ്രതിയെ പോക്‌സോ വകുപ്പ് പ്രകാരം...

16കാരിയെ പീഡിപ്പിച്ചു; സ്വകാര്യ ബസ് കണ്ടക്‌ടര്‍ അറസ്‌റ്റിൽ

ബത്തേരി: വയനാട്ടില്‍ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവ് അറസ്‌റ്റിൽ. മേപ്പാടി പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം. 16 വയസുകാരിയുടെ പരാതിയില്‍ മേപ്പാടി സ്വദേശി ബൈജുവിനെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. പോക്‌സോ നിയമ പ്രകാരമാണ്...

‘ദളിത് പെൺകുട്ടിയും ഇന്ത്യയുടെ മകളാണ്’; ഒൻപതുകാരിയുടെ കൊലപാതകത്തിൽ രാഹുൽ ഗാന്ധി

ന്യൂഡെല്‍ഹി: ഒൻപത് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ദളിത് പെണ്‍കുട്ടിയും ഇന്ത്യയുടെ മകളാണെന്നാണ് രാഹുല്‍ പറഞ്ഞത്. "ദളിതരുടെ മകള്‍ ഇന്ത്യയുടെ മകള്‍ കൂടിയാണ്" എന്നായിരുന്നു രാഹുല്‍ ട്വിറ്ററില്‍...

ഒൻപതുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി; ഡെൽഹിയിൽ പ്രതിഷേധം ശക്‌തം

ന്യൂഡെൽഹി: ഒൻപത് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ രാജ്യ തലസ്‌ഥാനത്ത് പ്രതിഷേധം കനക്കുന്നു. നാട്ടുകാർ റോഡ് തടഞ്ഞ് ധർണ നടത്തുകയാണ്. സംഭവത്തിൽ ദേശീയ പട്ടികജാതി പട്ടികവർഗ കമ്മീഷൻ കേസെടുത്തു. ആഗസ്‌റ്റ് ഒന്നിന് ഡെൽഹി കന്റോൺമെന്റ്...

15കാരിയെ പീഡിപ്പിച്ച കേസിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്‌ടർ അറസ്‍റ്റിൽ

പാലക്കാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്‌ടറെ പോലീസ് അറസ്‌റ്റ് ചെയ്‌തു. മണ്ണാർക്കാട് കോട്ടോപ്പാടം കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്‌ടർ സുരേഷ് ജോർജ് വർഗീസിനെയാണ് മണ്ണാർക്കാട് പോലീസ് അറസ്‌റ്റ്...

വാട്‍സ്ആപ്പിലൂടെ പരിചയപ്പെട്ട 14കാരിയെ പീഡിപ്പിച്ച് പൂട്ടിയിട്ടു; പ്രതി പിടിയിൽ

തിരുവനന്തപുരം: വിതുരയില്‍ വാട്‍സ്ആപ്പിലൂടെ പരിചയപ്പെട്ട 14കാരിയെ പീഡിപ്പിച്ച് കടന്നുകളഞ്ഞ പ്രതി പോലീസ് പിടിയിൽ. പാലോട് സ്വദേശി അനീഷാണ് പിടിയിലായത്. 14 വയസുള്ള ദളിത് പെൺകുട്ടിയെ ഇയാള്‍ ഭീഷണിപ്പെടുത്തി വീട്ടില്‍നിന്നും കൂട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച...

രാജസ്‌ഥാനിൽ 15കാരിയെ കൂട്ടബലാൽസംഗം ചെയ്‌തു; 20 പേർ അറസ്‌റ്റിൽ

ഝലവാർ: രാജസ്‌ഥാനിലെ ഝലവാറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാൽസംഗത്തിന് ഇരയാക്കിയ കേസിൽ 20 പേരെ അറസ്‌റ്റ് ചെയ്‌തതായി പോലീസ്. വിവിധ സ്‌ഥലങ്ങളിൽ എത്തിച്ചാണ് ഒരാഴ്‌ചയിലേറെ പെൺകുട്ടിയെ ക്രൂരമായി പീഡനത്തിന് ഇരയാക്കിയത്. '15 വയസുകാരിയെ രണ്ടുപേർ ചേർന്ന്...

പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; ഏഴ് പേർ അറസ്‌റ്റിൽ

തൃശൂർ: ആളൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഏഴ് പേർ അറസ്‌റ്റിൽ. 20 പേരെ പ്രതിചേർത്ത് എടുത്ത കേസിലെ മറ്റ് പ്രതികളെ ഉടൻ പിടികൂടുമെന്ന് പോലീസ് അറിയിച്ചു. ആളൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയാണ് പീഡനത്തിന്...
- Advertisement -