Fri, Jan 23, 2026
21 C
Dubai
Home Tags Wayanad news

Tag: wayanad news

ഒമ്പതാം ക്ളാസ് വിദ്യാർഥിനി ജീവനൊടുക്കിയ സംഭവം; യുവാവ് അറസ്‌റ്റിൽ

ബത്തേരി: ചീരാൽ ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിലെ ഒമ്പതാം ക്ളാസ് വിദ്യാർഥിനി ജീവനൊടുക്കിയ കേസിൽ യുവാവ് അറസ്‌റ്റിൽ. ആലപ്പുഴ കണിച്ചുകുളങ്ങര സ്വദേശി ആദിത്യനെയാണ് (20) ആത്‍മഹത്യാ പ്രേരണാകുറ്റത്തിന് നൂൽപ്പുഴ പോലീസ് കഴിഞ്ഞ ദിവസം...

ജനവാസ മേഖലയിലിറങ്ങി ഭീതി വിതച്ച കരടിയെ കാട്ടിലേക്ക് കയറ്റി

മാനന്തവാടി: ജനവാസ മേഖലയിലിറങ്ങി ഭീതി വിതച്ച കരടിയെ കാട്ടിലേക്ക് കയറ്റി. ഇന്നലെ രാത്രി പത്തരയോടെയാണ് കരടിയെ പട്രോളിങ് ടീം പിന്തുടർന്ന് നെയ്‌ക്കുപ്പ വനത്തിലേക്ക് കയറ്റിവിട്ടത്. 90 മണിക്കൂറാണ് ജനവാസ മേഖലയിൽ കരടി സഞ്ചരിച്ചത്....

പ്രായ പൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനം; ദമ്പതികളടക്കം മൂന്നുപേർ പിടിയിൽ

കൽപ്പറ്റ: കേണിച്ചിറയിൽ പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ദമ്പതികൾ ഉൾപ്പടെ മൂന്നുപേർ അറസ്‌റ്റിൽ. പൂതാടി കോട്ടവയൽ സ്വദേശിയായ, മാനന്തവാടി ഒഴക്കോടി വിമലനഗറിൽ താമസിക്കുന്ന കിഴക്കേമഞ്ചംങ്കോട് സുരേഷ് (59), പൂതാടി ചെറുകുന്ന് പ്രചിത്തൻ...

പനമരത്ത് യൂത്ത് ലീഗ് പ്രവർത്തകനെ മർദ്ദിച്ച കേസ്; പ്രതി പിടിയിൽ

കൽപ്പറ്റ: വയനാട് പനമരത്ത് യൂത്ത് ലീഗ് പ്രവർത്തകനെ സംഘം ചേർന്ന് മർദ്ദിച്ച കേസിലെ പ്രതി പിടിയിൽ. പനമരം കീഞ്ഞുകടവ് വീട്ടിൽ സികെ മുനീറിനെയാണ് (38) പനമരം പോലീസ് ഇൻസ്‌പെക്‌ടർ വി സിജിത്തും സംഘവും...

വയനാട് നടവയലിൽ പുലിയെ അവശ നിലയിൽ കണ്ടെത്തി

വയനാട്: വയനാട് ജില്ലയിലെ നടവയലിൽ പുലിയെ അവശ നിലയിൽ കണ്ടെത്തി. അസുഖം ബാധിച്ച പുലിയെന്നാണ് സംശയം. വനംവകുപ്പ് അധികൃതരെത്തി പുലിയെ വലയിട്ട് പിടികൂടി. ആർആർടി സംഘവും വെറ്ററിനറി സംഘവും സ്‌ഥലത്ത്‌ എത്തിയിട്ടുണ്ട്. നടവയൽ...

വാകേരിയെ ഭീതിയിലാക്കി വീണ്ടും കടുവാ സാന്നിധ്യം; പശുക്കിടാവിനെ കൊന്നു

വയനാട്: സുൽത്താൻ ബത്തേരി വാകേരിയിൽ നാട്ടുകാരെ ഭീതിയിലാക്കി വീണ്ടും കടുവാ സാന്നിധ്യം. വാകേരി സീസിയിൽ ഞാറക്കാട്ടിൽ സുരേന്ദ്രന്റെ തൊഴുത്തിൽ കെട്ടിയിരുന്ന എട്ടുമാസം പ്രായമുള്ള പശുക്കിടാവിനെ കടുവ കടിച്ചുകൊന്നു. ഇന്നലെ രാത്രിയാണ് സംഭവം. വനംവകുപ്പ്...

വാകേരിയെ വിറപ്പിച്ച കടുവ ഒടുവിൽ കൂട്ടിൽ; കൊല്ലണമെന്ന് നാട്ടുകാർ

ബത്തേരി: വാകേരിയെ വിറപ്പിച്ച കടുവ ഒടുവിൽ കൂട്ടിലായി. പ്രജീഷ് മരിച്ചു പത്താം ദിവസമാണ് കടുവ കൂട്ടിലായത്. വനംവകുപ്പ് സ്‌ഥാപിച്ച കൂട്ടിൽ തന്നെ കടുവ കുടുങ്ങിയെന്നാണ് വിവരം. പ്രജീഷ് കൊല്ലപ്പെട്ട കോളനി കവലയ്‌ക്ക് സമീപത്തുള്ള...

നരഭോജി കടുവ വീണ്ടും ജനവാസ മേഖലയിൽ; വട്ടത്താനി ഭാഗത്ത് കണ്ടതായി നാട്ടുകാർ

ബത്തേരി: വാകേരിയെ വിറപ്പിക്കുന്ന നരഭോജി കടുവ വീണ്ടും ജനവാസ മേഖലയിൽ ഇറങ്ങിയതായി നാട്ടുകാർ. വട്ടത്താനി ചൂണ്ടിയാനിക്കവലയിൽ പുല്ലരിയാൻ എത്തിയ കർഷകൻ വർഗീസാണ് കടുവയെ കണ്ടത്. വനം വകുപ്പിന്റെ ദൗത്യസംഘം സംഭവ സ്‌ഥലത്തെത്തി പരിശോധന...
- Advertisement -