Tag: wayanad news
കനത്ത വേനൽച്ചൂടിൽ വയനാട്; ശുദ്ധജല ക്ഷാമം രൂക്ഷമാകുന്നു
വയനാട് : വേനൽക്കാലം കടുത്തതോടെ ജില്ലയിൽ വേനൽച്ചൂടും പ്രതിദിനം ഉയരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ച വേനൽമഴ ചൂടിന് നേരിയ ആശ്വാസം നൽകിയെങ്കിലും, താപനില വീണ്ടും ക്രമാതീതമായി ഉയരുകയാണ്. ഇത്തവണ മാർച്ച് ആദ്യവാരത്തിൽ തന്നെ താപനില...
‘പെണ്ണാട് പദ്ധതി’; ജില്ലയിൽ വിതരണം ചെയ്‌ത ആടുകൾ കൂട്ടത്തോടെ ചാകുന്നു
വയനാട് : ജില്ലയിലെ പനമരം പഞ്ചായത്തിൽ എസ്ടി വിഭാഗത്തിന് 'പെണ്ണാട് പദ്ധതി' വഴി നൽകിയ ആടുകൾ ഒന്നൊന്നായി ചത്തു വീഴുന്നു. 5 ദിവസം മുൻപാണ് ഇവിടെ പദ്ധതിയുടെ ഭാഗമായി ആടുകളെ വിതരണം ചെയ്‌തത്....
മെഗാ വാക്‌സിനേഷൻ ക്യാമ്പ്; ജില്ലയിൽ 92,000 ഡോസ് വാക്‌സിൻ കൂടിയെത്തി
വയനാട് : ജില്ലയിലേക്ക് പുതുതായി 92,000 ഡോസ് കോവിഡ് വാക്‌സിൻ കൂടിയെത്തി. കൽപ്പറ്റ, ബത്തേരി, മാനന്തവാടി എന്നിവിടങ്ങളിൽ മെഗാ വാക്‌സിനേഷൻ ക്യാമ്പുകൾ നടത്തുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ കൂടുതൽ വാക്‌സിൻ ജില്ലയിലെത്തിച്ചത്. ഇതിലൂടെ വാക്‌സിനേഷൻ...
കുടിവെള്ള ക്ഷാമം; ബാണാസുര ഡാം തുറന്നു; ആശ്വാസം
പടിഞ്ഞാറത്തറ: വേനൽ കടുത്തതോടെ രൂക്ഷമായ ശുദ്ധജല ക്ഷാമം പരിഹരിക്കാൻ ബാണാസുര ഡാമിൽ നിന്ന് വെള്ളം നൽകിത്തുടങ്ങി. ദിവസവും 25,000 മീറ്റർ ക്യൂബ് വെള്ളമാണ് കരമാൻതോട് വഴി തുറന്നുവിടുന്നത്. പടിഞ്ഞാറത്തറയിലെയും സമീപ പഞ്ചായത്തുകളിലെയും പ്രധാന...
വയനാട്ടിൽ ജനവാസ കേന്ദ്രത്തിൽ ഭീതി പടർത്തിയ കടുവ പിടിയിൽ
മക്കികൊല്ലി: തവിഞ്ഞാൽ മക്കികൊല്ലി ജനവാസ കേന്ദ്രത്തിൽ ഭീതി പടർത്തിയ കടുവയെ പിടികൂടി. വനപാലകർ സ്‌ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. ബുധനാഴ്‌ച പുലർച്ചെ 3 മണിയോടെയാണ് കടുവ കൂടിനുള്ളിൽ കുടുങ്ങിയത്. കടുവയെ അധികൃതർ മുത്തങ്ങയിലേക്ക്...
തേനീച്ചയുടെ കുത്തേറ്റ് വയനാട്ടിൽ 5 പേർ ചികിൽസ തേടി
മാനന്തവാടി: വയനാട് മൈസൂരു റോഡിൽ മിനിലോറി സ്‌റ്റാൻഡ് പരിസരത്ത് തേനീച്ചയുടെ കുത്തേറ്റ അഞ്ചുപേർ ചികിൽസയിൽ. ഒണ്ടയങ്ങാടി സ്വദേശി മുഹമ്മദ് സാലിം (22), തലപ്പുഴ സ്വദേശികളായ ജസ്‌റ്റിൻ (32), മൂർത്തി (42), മാനന്തവാടി സ്വദേശി...
വേനൽ കടുത്തു; ജലവിതരണം മുടങ്ങി തോൽപ്പെട്ടിയും പരിസര പ്രദേശങ്ങളും
വയനാട് : വേനൽ കടുത്തതോടെ ജില്ലയുടെ മിക്ക മേഖലകളിലും ശുദ്ധജലക്ഷാമം രൂക്ഷമാകുന്നു. ഈ സാഹചര്യത്തിൽ ജില്ലയിലെ തോൽപ്പെട്ടിയിലും പരിസരപ്രദേശങ്ങളിലും ശുദ്ധജല വിതരണം മുടങ്ങുന്നതായി പരാതി. ആഴ്‌ചകളായി ജലവിതരണം മുടങ്ങിയ സാഹചര്യത്തിൽ കോളനിനിവാസികൾ വളരെയധികം ദുരിതത്തിലാണ്....
തീപിടിത്തം; വയനാട്ടിൽ പുൽക്കാടുകൾ കത്തിനശിച്ചു
വൈത്തിരി: വയനാട് ലക്കിടിയിൽ 'എൻ ഊരു'വിന് സമീപം ഉണ്ടായ തീപിടിത്തത്തിൽ പുൽമേടുകൾ കത്തിനശിച്ചു. ഞായറാഴ്‍ച രാവിലെ പത്തരയോടെ ശ്രദ്ധയിൽപ്പെട്ട കാട്ടുതീ ഉച്ചകഴിഞ്ഞ് രണ്ടോടെയാണ് നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞത്.
കുന്നിന്റെ ഒരു ചെരുവിലെ പുൽക്കാടുകൾ പൂർണമായും...






































