Tue, Apr 30, 2024
31.3 C
Dubai
Home Tags Wayanad news

Tag: wayanad news

വയനാട് ബഫർ സോൺ; ജില്ലയില്‍ പ്രതിഷേധം ശക്‌തം

ബത്തേരി: പരിസ്‌ഥിതി ലോല പ്രദേശവുമായി ബന്ധപ്പെട്ട കേന്ദ്ര സർക്കാരിന്റെ കരടുരേഖയിൽ ജില്ലയില്‍ പ്രതിഷേധം ശക്‌തം. വയനാട് വന്യജീവി സങ്കേതത്തോട് ചേര്‍ന്നുള്ള മൂന്നര കിലോമീറ്റര്‍ ബഫര്‍ സോണാക്കാനാണ് കേന്ദ്ര നീക്കം. ജില്ലയിലെ നാല് ഇടങ്ങളില്‍...

വയനാട് ബഫർ സോൺ; ഇടത്, വലത് മുന്നണികളുടെ സമരം ഇന്ന് മുതൽ

ബത്തേരി: വയനാട് വന്യജീവി സങ്കേതത്തോട് ചേര്‍ന്നുള്ള മൂന്നര കിലോമീറ്റര്‍ ബഫര്‍ സോണാക്കാനുള്ള കരട് വിജ്‌ഞാപനത്തിന് എതിരെ ഇന്നു മുതല്‍ വയനാട്ടില്‍ ഇടത്, വലത് മുന്നണികള്‍ സമരം തുടങ്ങും. രാവിലെ 11 മണി മുതല്‍...

തിങ്കളാഴ്‌ച വയനാട്ടിൽ യുഡിഎഫ് ഹർത്താൽ

കൽപ്പറ്റ: വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റും പരിസ്‌ഥിതി ലോല മേഖലയായി പ്രഖ്യാപിക്കാനുള്ള നീക്കത്തിൽ നിന്നും കേന്ദ്രം പിൻമാറണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്‌ച (ഫെബ്രുവരി 8) വയനാട് ജില്ലയിൽ യുഡിഎഫ് ഹർത്താൽ ആചരിക്കും. രാവിലെ 6...

പരിസ്‌ഥിതി ലോല പ്രദേശമാക്കാനുള്ള തീരുമാനത്തിന് എതിരെ വയനാട്ടിലെ ഇടത്, വലത് മുന്നണികൾ

ബത്തേരി: വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള മൂന്നരകിലോമീറ്റര്‍ പരിധിയെ പരിസ്‌ഥിതി ലോല പ്രദേശമാക്കാനുള്ള കരട് വിജ്‌ഞാപനത്തിനെതിരെ പ്രതിക്ഷേധവുമായി ഇടത്-വലത് മുന്നണികള്‍. വിജ്‌ഞാപനം തിരുത്താൻ കേന്ദ്രത്തില്‍ സംസ്‌ഥാനം സമ്മര്‍ദ്ദം ചെലുത്തണമെന്നാണ് യുഡിഎഫ് ആവശ്യപ്പെട്ടത്. വി‍ജ്‌ഞാപനത്തിനെതിരെ കേന്ദ്ര...

വയനാട് മെഡിക്കൽ കോളേജ് പ്രക്ഷോഭം ശക്‌തമാക്കും; കർമസമിതി

കൽപ്പറ്റ: വയനാട് മെഡിക്കൽ കോളേജ് ജില്ലയുടെ മധ്യഭാഗത്ത് സ്‌ഥാപിക്കണമെന്ന ആവശ്യം ഉന്നയിച്ച് പ്രക്ഷോഭം ശക്‌തമാക്കാൻ ജില്ലാതല കർമസമിതി തീരുമാനിച്ചു. വിവിധ ആക്ഷൻ കമ്മിറ്റികളെ ഏകോപിപ്പിച്ചാണ് സമരം. ഏറെക്കാലത്തെ മുറവിളികൾക്കും സമരങ്ങൾക്കും ശേഷം വരുന്ന മെഡിക്കൽ...

നിരോധിത കറൻസിയും മാൻകൊമ്പുകളും പിടികൂടി

ബത്തേരി: വയനാട് സുൽത്താൻ ബത്തേരിയിൽ നിരോധിത കറൻസിയും മാൻകൊമ്പുകളും പിടികൂടി. 1.97 ലക്ഷത്തിന്റെ നിരോധിത കറൻസിയാണ് പിടികൂടിയത്. മുത്തങ്ങ മൈക്കര കോളനിക്ക് സമീപം കെഎം ഷമീറിന്റെ വീട്ടിൽ നിന്നാണ് നിരോധിത നോട്ടുകളും തലയോട്ടിയോട് കൂടിയതും...

നിയന്ത്രണം വിട്ട കാർ മതിലിലിടിച്ച് യുവാവിന് ദാരുണാന്ത്യം

വയനാട്: കൽപ്പറ്റ അയ്യപ്പ ക്ഷേത്രത്തിന് സമീപം നിയന്ത്രണം വിട്ട കാർ മതിലിലിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ചുണ്ടേൽ ആനപ്പാറ കുന്നത്ത് മറയിൽ ചന്ദ്രന്റെയും റാണിയുടേയും ഏകമകൻ ആകാശ് ആണ് മരിച്ചത്. 22 വയസായിരുന്നു....

വീടുകളിൽ കോവിഡ് ചികിൽസയിൽ കഴിയുന്നവർ പുറത്തിറങ്ങിയാൽ കർശന നടപടി

വയനാട്: ജില്ലയിൽ കോവിഡ് പോസിറ്റീവായി വീടുകളിൽ കഴിയുന്നവർ കല്യാണം, ഗൃഹപ്രവേശം മുതലായ ചടങ്ങുകളിൽ പങ്കെടുക്കുന്നതായി റിപ്പോർട്. ഇത് ഗുരുതരമായ സാഹചര്യമാണെന്നും പകർച്ചവ്യാധി നിയന്ത്രണ നിയമത്തിന്റെ ലംഘനമാണെന്നും ഇത്തരക്കാർക്ക് എതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും...
- Advertisement -