കൽപ്പറ്റ: വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റും പരിസ്‌ഥിതി ലോല മേഖലയായി പ്രഖ്യാപിക്കാനുള്ള നീക്കത്തിൽ നിന്നും കേന്ദ്രം പിൻമാറണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്‌ച (ഫെബ്രുവരി 8) വയനാട് ജില്ലയിൽ യുഡിഎഫ് ഹർത്താൽ ആചരിക്കും. രാവിലെ 6 മണി മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ. വെള്ളിയാഴ്‌ച കൽപ്പറ്റയിൽ ചേർന്ന യുഡിഎഫ് യോഗത്തിലാണ് തീരുമാനം.
Read also: കരിപ്പൂർ വിമാനത്താവളം; മണ്ണില്ല, ഗ്രേഡിങ് ജോലികൾ നിലച്ചിട്ട് മാസങ്ങൾ