Tag: West Bengal assembly election
ബംഗാളിൽ കോൺഗ്രസ് സ്‌ഥാനാർഥി കോവിഡ് ബാധിച്ചു മരിച്ചു
കൊൽക്കത്ത: പശ്‌ചിമ ബംഗാളിൽ സ്‌ഥാനാർഥി കോവിഡ് ബാധിച്ച് മരിച്ചു. മുർഷിദാബാദ് ജില്ലയിലെ സംഷെർഗഞ്ച് മണ്ഡലത്തിൽ നിന്നുള്ള കോൺഗ്രസ് സ്‌ഥാനാർഥി റെസൗൽ ഹക്ക് ആണ് മരിച്ചത്. രണ്ട് ദിവസം മുൻപാണ് ഇദ്ദേഹത്തിന് കോവിഡ് സ്‌ഥിരീകരിച്ചത്....
‘തിരഞ്ഞെടുപ്പ് കമ്മീഷൻ പക്ഷപാതപരമായി പെരുമാറുന്നു’; ആരോപണവുമായി തൃണമൂൽ കോൺഗ്രസ്
കൊൽക്കത്ത: തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ കടുത്ത ആരോപണവുമായി തൃണമൂൽ കോൺഗ്രസ്. ബംഗാൾ തിരഞ്ഞെടുപ്പിൽ കമ്മീഷൻ പക്ഷപാതപരമായി പെരുമാറുന്നുവെന്ന് ആരോപിച്ച് തൃണമൂൽ നേതാക്കൾ രംഗത്തെത്തി. ഇക്കാര്യം ചൂണ്ടിക്കാട്ടി ടിഎംസി നേതാക്കൾ തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി.
ബംഗാളിൽ...
ബിജെപി സ്‌ഥാനാര്‍ഥി പ്രാണോ മിത്രയുടെ വാഹന വ്യൂഹത്തിന് നേരെ ആക്രമണം
കൊല്‍ക്കത്ത: പശ്‌ചിമ ബംഗാളിലെ ബിജെപി സ്‌ഥാനാര്‍ഥിയും നടിയുമായ പ്രാണോ മിത്രയുടെ വാഹന വ്യൂഹത്തിനുനേരെ ആക്രമണം. നടി തന്റെ ജീവന് ഭീഷണിയുണ്ടെന്ന് പറഞ്ഞ് 24 മണിക്കൂര്‍ തികയും മുൻപേ ആയിരുന്നു ആക്രമണം.
'അവര്‍ എന്നെ ആക്രമിക്കാന്‍...
ബംഗാളിലെ കോവിഡ് വ്യാപനത്തിന് പിന്നിൽ ബിജെപി; മമതാ ബാനർജി
കൊല്‍ക്കത്ത: ബംഗാളിൽ കോവിഡ് വ്യാപനം രൂക്ഷമാവാൻ കാരണം ബിജെപിയാണെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പുറത്ത് നിന്ന് ധാരാളം പേരെ ബിജെപിക്കാര്‍ ബംഗാളിൽ എത്തിച്ചെന്നും ഇതേത്തുടർന്നാണ് സംസ്‌ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം...
മമതയുടെ കുടുംബം നിയന്ത്രിക്കുന്ന പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി തൃണമൂൽ മാറി; സുവേന്ദു അധികാരി
കൊൽക്കത്ത: മമത ബാനര്‍ജിയുടെ കുടുംബം നിയന്ത്രിക്കുന്ന പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി തൃണമൂല്‍ കോണ്‍ഗ്രസ് പാർട്ടി മാറിയെന്ന് ബിജെപിയിൽ ചേക്കേറിയ മുൻ നേതാവ് സുവേന്ദു അധികാരി. തിരഞ്ഞെടുപ്പിന് ശേഷം തന്റെ റോള്‍ എന്തായിരിക്കുമെന്ന് ബിജെപി...
പശ്‌ചിമ ബംഗാൾ തിരഞ്ഞെടുപ്പ്; മുർഷിദാബാദിൽ നിന്നും 14 ബോംബുകൾ കണ്ടെത്തി
കൊൽക്കത്ത: പശ്‌ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിൽ നിന്നും തിങ്കളാഴ്‌ച 14 ക്രൂഡ് ബോംബുകൾ കണ്ടെടുത്തതായി പോലീസ്. ഏപ്രിൽ 17ന് നടക്കുന്ന അഞ്ചാംഘട്ട വോട്ടെടുപ്പിന്റെ മുന്നോടിയായി നടത്തിയ പരിശോധനയിലാണ് ബോംബുകൾ കണ്ടെത്തിയത്.
നേരത്തെ ഏപ്രിൽ 10ന്...
തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ജനാധിപത്യ വിരുദ്ധമെന്ന് മമതാ ബാനർജി
കൊല്‍ക്കത്ത: തനിക്കെതിരായ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ജനാധിപത്യ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് മമതാ ബാനർജി. കമ്മീഷന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് നാളെ ഉച്ചക്ക് 12 മുതല്‍ കൊല്‍ക്കത്തയിലെ ഗാന്ധി മൂര്‍ത്തിയില്‍ ധര്‍ണ ഇരിക്കുമെന്നും മമത...
വിദ്വേഷ പരാമർശം നടത്തുന്നവരെ നിയന്ത്രിക്കാൻ ബില്ല് പാസാക്കും; മമതാ ബാനർജി
കൊല്‍ക്കത്ത: അക്രമപരവും പ്രകോപനപരവുമായ പരാമര്‍ശങ്ങള്‍ നടത്തുന്നവരെ രാഷ്‌ട്രീയത്തില്‍ നിന്ന് വിലക്കുന്നതിന് നിയമസഭയില്‍ പുതിയ ബില്‍ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബംഗാളില്‍ നാലാംഘട്ട വോട്ടെടുപ്പിനിടെ ഉണ്ടായ വെടിവെപ്പിന് പിന്നാലെയാണ് തീരുമാനം.
‘ബിജെപിക്ക് നാണമില്ല. നാല്...



































