Tag: whatsapp
വാട്‍സ് ആപ്, ഗൂഗിൾ പ്ളേ സ്‌റ്റോർ എന്നിവയുടെ നിരോധനം പിൻവലിച്ച് ഇറാൻ
ടെഹ്റാൻ: വാട്‍സ് ആപിന്റേയും ഗൂഗിൾ പ്ളേ സ്‌റ്റോറിന്റെയും നിരോധനം ഔദ്യോഗികമായി പിൻവലിച്ച് ഇറാൻ. പ്രസിഡണ്ട് മസൂദ് പെസെഷ്‌കിയാൻ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ നൽകിയ പ്രധാന വാഗ്‌ദാനങ്ങളിൽ ഒന്നാണ് ഇന്റർനെറ്റ് നിയന്ത്രണങ്ങൾ എടുത്തുകളയുമെന്നത്.
ഇന്റർനെറ്റ് നിയന്ത്രണങ്ങൾ...
ഇനിയെല്ലാം രഹസ്യമായി സൂക്ഷിക്കാം; ‘സീക്രട്ട് കോഡ്’ ഫീച്ചറുമായി വാട്‍സ്ആപ്പ്
ഏറ്റവും പുതിയ ഫീച്ചറുമായി ജനപ്രിയ കമ്മ്യൂണിക്കേഷൻ പ്ളാറ്റ്‌ഫോമായ വാട്‍സ്ആപ്പ് വീണ്ടും രംഗത്ത്. ഉപഭോക്‌താക്കൾക്ക് കൂടുതൽ സ്വകാര്യതയ്‌ക്ക് പ്രാധാന്യം വർധിപ്പിക്കുന്ന അപ്‍ഡേറ്റുകളാണ് കമ്പനി പുറത്തിറക്കിയത്. ഇപ്പോഴിതാ ഒരു 'സീക്രട്ട് കോഡ്' (Secret Code Feature...
ഉച്ചക്ക് 1 മണിമുതൽ വാട്‌സാപ്പ് ലഭ്യമല്ല; അധികൃതരുടെ പ്രതികരണത്തിൽ അവ്യക്‌തത
ന്യൂഡെൽഹി: ഇന്ത്യൻ സമയം ഉച്ചക്ക് 12.57 മുതൽ വാട്‌സാപ്പ് തകരാറിലാണ്. സാങ്കേതിക തകരാർ എപ്പോൾ പരിഹരിക്കുമെന്നതിന് കൃത്യമായ മറുപടി അധികൃതർ നൽകിയിട്ടില്ല. വാട്‌സാപ്പ് മണി, വാട്‌സാപ്പ് ഗ്രൂപ്പുകൾ ഉൾപ്പടെയുള്ള എല്ലാ സർവീസും പ്രവർത്തന...
വാട്‌സ്ആപ്പ് ഗ്രൂപ്പ് അംഗങ്ങൾ അയക്കുന്ന സന്ദേശങ്ങൾക്ക് അഡ്‌മിൻ ഉത്തരവാദിയല്ല; കോടതി
ചെന്നൈ: വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലെ അംഗങ്ങള്‍ മോശമായതോ കുറ്റകരമായതോ ആയ രീതിയില്‍ മെസേജുകള്‍ അയക്കുകയാണെങ്കില്‍ അതിന് ഗ്രൂപ്പിന്റെ അഡ്‌മിന്‍ ഉത്തരവാദിയാകില്ലെന്ന് കോടതി. തമിഴ്‌നാട് ഹൈക്കോടതിയാണ് ഇത് സംബന്ധിച്ച് വിധി പുറപ്പെടുവിച്ചത്. ഇത്തരം കേസുകളില്‍ കുറ്റവാളിയായ,...
വാട്‌സാപ്പ് വെബിന് പുതിയ മൂന്ന് ഫീച്ചറുകൾ
വാട്‌സാപ്പ് വെബിൽ പുതിയ മൂന്ന് സവിശേഷതകള്‍ കൂടി അവതരിപ്പിച്ച് കമ്പനി. ഫോട്ടോകള്‍ എഡിറ്റ് ചെയ്യാനുള്ള കഴിവ്, ലിങ്കുകള്‍ പ്രിവ്യൂ, പുതിയ സ്‌റ്റിക്കര്‍ നിര്‍ദ്ദേശം എന്നിവ പുതിയ ഫീച്ചറുകളില്‍ ഉള്‍പ്പെടുന്നു. ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ്...
ബാക്ക് അപ് ചെയ്യുന്ന ചാറ്റുകളും ഇനി സുരക്ഷിതം; സമ്പൂർണ എൻക്രിപ്‌ഷൻ അവതരിപ്പിച്ച് വാട്സാപ്
വാട്സാപിന്റെ പ്രധാന സുരക്ഷാ സംവിധാനമാണ് എൻഡ് ടു എൻഡ് എൻക്രിപ്‌ഷൻ. വാട്സാപിൽ നടക്കുന്ന സന്ദേശ കൈമാറ്റങ്ങൾക്കിടെ പുറത്ത് നിന്നൊരാൾ നുഴഞ്ഞു കയറുന്നത് തടയുന്നതാണ് എൻഡ് ടു എൻഡ് എൻക്രിപ്‌ഷൻ. നമ്മൾ അയക്കുന്ന സന്ദേശം...
ഫേസ്ബുക്ക്, വാട്‍സ്ആപ്പ്, ഇൻസ്‌റ്റഗ്രാം പണിമുടക്ക്; സക്കർബർഗിന് നഷ്‌ടം 52,246 കോടി
ന്യൂയോർക്ക്: സമൂഹ മാദ്ധ്യമങ്ങളായ ഇൻസ്‌റ്റഗ്രാം, ഫേസ്ബുക്ക്, വാട്‍സ്ആപ്പ് എന്നിവ പണിമുടക്കിയതോടെ ഉടമയായ മാർക്ക് സക്കർബർഗിന് നഷ്‌ടമായത് 7 ബില്യൻ ഡോളർ (52,246 കോടി രൂപയിലധികം). മൂന്ന് ആപ്പുകളും 6 മണിക്കൂറോളമാണ് പണിമുടക്കിയത്. ബ്ളൂംബെർഗ്...
മണിക്കൂറുകൾ നീണ്ട പ്രതിസന്ധി; ഫേസ്ബുക്ക് അടക്കമുള്ള ആപ്പുകൾ തിരിച്ചെത്തി
ന്യൂഡെൽഹി: ഏറെ നേരം തടസപ്പെട്ടതിന് ശേഷം ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട സാമൂഹ്യ മാദ്ധ്യമങ്ങളായ ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, ഇന്‍സ്‌റ്റഗ്രാം എന്നിവയുടെ സേവനം വീണ്ടും ലഭ്യമായി തുടങ്ങി. തിങ്കളാഴ്‌ച രാത്രി ഒൻപത് മണിയോടെയാണ് ഇന്ത്യയില്‍ ഫേസ്ബുക്കിന്റെയും...