Thu, Apr 25, 2024
25.8 C
Dubai
Home Tags Whatsapp

Tag: whatsapp

നയംമാറ്റം വാട്‌സാപ്പിന് തിരിച്ചടിയായി; ഇന്ത്യയില്‍ സിഗ്‌നല്‍ ഒന്നാമത്

സ്വകാര്യതാ നയം മാറ്റത്തെ തുടര്‍ന്ന് ഇന്ത്യയില്‍ ഉപയോക്‌താക്കള്‍ വാട്‌സാപ്പിനെ കൈയ്യൊഴിയുന്നു. പുതിയ നയം മാറ്റ പ്രഖ്യാപനം വന്നതോടെ 'സിഗ്‌നലി'ലേക്ക് വഴിമാറുകയാണ് ഉപയോക്‌താക്കള്‍. നിലവില്‍ ആഗോളതലത്തില്‍ 200 കോടി പ്രതിമാസ ഉപയോക്‌താക്കളാണ് വാട്‌സാപ്പിന് ഉള്ളത്....

പുതിയനയം; വാട്‍സ്ആപ്പ് ഉപേക്ഷിച്ച് ഉപയോക്‌താക്കള്‍ പുതിയ ആപ്പുകളിലേക്ക് ചേക്കേറുന്നു

വാട്‍സ്ആപ്പ് പുതിയതായി പുറത്തിറക്കിയ നയമാറ്റത്തെ തുടര്‍ന്ന് ഉപയോക്‌താക്കള്‍ വലിയ രീതിയില്‍ കൊഴിഞ്ഞു പോകുന്നതായി റിപ്പോര്‍ട്. പുതിയ നയം ആഗോള തലത്തില്‍ വിമര്‍ശനം നേരിടുന്നതിന് പിന്നാലെയാണിത്. വാട്‍സ്ആപ്പ് ഉപയോക്‌താക്കളുടെ വിവരങ്ങള്‍ ശേഖരിക്കപ്പെടുമെന്നും ഫെയ്സ്ബുക്ക് ഉള്‍പ്പടെയുള്ള...

ഈ ഫോണുകളാണോ നിങ്ങൾ ഉപയോഗിക്കുന്നത്? എങ്കിൽ 2021 മുതൽ വാട്‌സ്ആപ്പ് കിട്ടില്ല

2021 ജനുവരി മുതൽ ചില ആൻഡ്രോയ്‌ഡ് ഫോണുകളിലും ഐഫോണുകളിലും പ്രവർത്തനം അവസാനിപ്പിക്കാൻ ഒരുങ്ങി വാട്‌സ്ആപ്പ്. പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് പഴയ ആൻഡ്രോയ്‌ഡ് ഐഒഎസ് വേർഷനുകളിൽ പ്രവർത്തിക്കുന്ന ഫോണുകളിലായിരിക്കും വാട്‌സ്ആപ്പ് പ്രവർത്തനം എന്നന്നേക്കുമായി നിലക്കുക. ഐഒഎസ്...

ഡിസപിയറിങ് ഫീച്ചർ; വാട്‌സാപ്പിന് പിന്നാലെ ഇൻസ്‌റ്റഗ്രാമിലേക്കും

വാട്‌സാപ്പിൽ കഴിഞ്ഞ ദിവസം അവതരിപ്പിച്ച ഡിസപിയറിങ് മെസേജ് ഫീച്ചർ ഇൻസ്‌റ്റഗ്രാമിലേക്ക് ഉടൻ എത്തുമെന്ന് റിപ്പോർട്ട്. ഫേസ്ബുക് മെസഞ്ചറിലും ഈ സൗകര്യം ലഭ്യമാകും. മാഞ്ഞുപോകുന്ന മെസേജ് തന്നെയാണ് ഈ ഫീച്ചര്‍. ഈ ഫീച്ചര്‍ എനബിള്‍ ചെയ്‌താല്‍...

കാത്തിരിപ്പിന് വിരാമം; വാട്‍സ്ആപ്പ് വഴി ഇനി പണവും അയക്കാം

ദീർഘകാലത്തെ കാത്തിരിപ്പിന് ശേഷം വാട്‍സ്ആപ്പിന് പേയ്‌മെന്റ് സേവനത്തിനുള്ള അനുമതി. യുപിഐ അടിസ്‌ഥാനമാക്കിയുള്ള പണമിടപാട് സംവിധാനം ഇന്ന് മുതൽ ഇന്ത്യയിൽ നിലവിൽ വന്നതായി കമ്പനി അറിയിച്ചു. രണ്ട് വർഷത്തിലേറെയായി ഈ സേവനത്തിനുള്ള കാത്തിരിപ്പിലാണ് ഉപയോക്‌താക്കൾ....

വാട്സ്ആപ് സേവനങ്ങള്‍ ചില ഫോണുകളില്‍ അവസാനിപ്പിക്കുന്നതായി ഫേസ്ബുക്ക്

ഇന്ത്യയില്‍ ഇന്ന് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളില്‍ ഒന്നായ വാട്സ്ആപ്പിന്റെ സേവനങ്ങള്‍ ചില ഫോണുകളില്‍ ലഭിക്കില്ലെന്നറിയിച്ച് ഫേസ്ബുക്ക്. നിലവില്‍ ഫേസ് ബുക്കിന്റെ ഉടമസ്‌ഥതയിലുള്ള വാട്സ്ആപ് പഴയ ഓപ്പറേറ്റിംഗ് സിസ്‌റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളില്‍...

രൂപം മാറി വാട്‌സ്ആപ്പിലെ സെര്‍ച്ച് ഓപ്ഷനുകള്‍

വാട്‌സ്ആപ്പിലെ അഡ്വാൻസ്‌ഡ് സെര്‍ച്ച് ഫീച്ചറുകള്‍ ഇനി ആന്‍ഡ്രോയിഡ് ഫോണുകളിലും ലഭ്യമാകും. ആപ്പിന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റിലൂടെയാണ് ഐ.ഒ.എസില്‍ നേരത്തെ ഉണ്ടായിരുന്ന കിടിലന്‍ സെര്‍ച്ച് ഫീച്ചറുകള്‍ ആൻഡ്രോയിഡ് ഫോണുകളിലും ലഭ്യമാകുക. ഒരു പ്രത്യേക ചാറ്റ്...

ഫോര്‍വേഡ് സന്ദേശങ്ങള്‍ നിയന്ത്രിക്കാന്‍ മെസഞ്ചറും

വാട്‌സാപ്പിലേത് പോലെ ഫോര്‍വേഡ് സന്ദേശങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ ഫേസ്ബുക്ക് മെസഞ്ചറും. സമൂഹമാദ്ധ്യമങ്ങള്‍ വഴിയുള്ള വ്യാജവാര്‍ത്ത പ്രചരണങ്ങള്‍ തടയാനാണ് ഇത്തരമൊരു സംവിധാനം തയ്യാറാക്കുന്നത്. ഫേസ്ബുക്കിന്റെ എല്ലാ ഉപയോക്താക്കള്‍ക്കും ഈ ഫീച്ചര്‍ ഉടന്‍ ലഭ്യമാകും. ഒരു സമയത്ത്...
- Advertisement -