Tag: whatsapp
വാട്സ്ആപ്പ് ഗ്രൂപ്പ് അംഗങ്ങൾ അയക്കുന്ന സന്ദേശങ്ങൾക്ക് അഡ്‌മിൻ ഉത്തരവാദിയല്ല; കോടതി
ചെന്നൈ: വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലെ അംഗങ്ങള്‍ മോശമായതോ കുറ്റകരമായതോ ആയ രീതിയില്‍ മെസേജുകള്‍ അയക്കുകയാണെങ്കില്‍ അതിന് ഗ്രൂപ്പിന്റെ അഡ്‌മിന്‍ ഉത്തരവാദിയാകില്ലെന്ന് കോടതി. തമിഴ്‌നാട് ഹൈക്കോടതിയാണ് ഇത് സംബന്ധിച്ച് വിധി പുറപ്പെടുവിച്ചത്. ഇത്തരം കേസുകളില്‍ കുറ്റവാളിയായ,...
വാട്‌സാപ്പ് വെബിന് പുതിയ മൂന്ന് ഫീച്ചറുകൾ
വാട്‌സാപ്പ് വെബിൽ പുതിയ മൂന്ന് സവിശേഷതകള്‍ കൂടി അവതരിപ്പിച്ച് കമ്പനി. ഫോട്ടോകള്‍ എഡിറ്റ് ചെയ്യാനുള്ള കഴിവ്, ലിങ്കുകള്‍ പ്രിവ്യൂ, പുതിയ സ്‌റ്റിക്കര്‍ നിര്‍ദ്ദേശം എന്നിവ പുതിയ ഫീച്ചറുകളില്‍ ഉള്‍പ്പെടുന്നു. ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ്...
ബാക്ക് അപ് ചെയ്യുന്ന ചാറ്റുകളും ഇനി സുരക്ഷിതം; സമ്പൂർണ എൻക്രിപ്‌ഷൻ അവതരിപ്പിച്ച് വാട്സാപ്
വാട്സാപിന്റെ പ്രധാന സുരക്ഷാ സംവിധാനമാണ് എൻഡ് ടു എൻഡ് എൻക്രിപ്‌ഷൻ. വാട്സാപിൽ നടക്കുന്ന സന്ദേശ കൈമാറ്റങ്ങൾക്കിടെ പുറത്ത് നിന്നൊരാൾ നുഴഞ്ഞു കയറുന്നത് തടയുന്നതാണ് എൻഡ് ടു എൻഡ് എൻക്രിപ്‌ഷൻ. നമ്മൾ അയക്കുന്ന സന്ദേശം...
ഫേസ്ബുക്ക്, വാട്‍സ്ആപ്പ്, ഇൻസ്‌റ്റഗ്രാം പണിമുടക്ക്; സക്കർബർഗിന് നഷ്‌ടം 52,246 കോടി
ന്യൂയോർക്ക്: സമൂഹ മാദ്ധ്യമങ്ങളായ ഇൻസ്‌റ്റഗ്രാം, ഫേസ്ബുക്ക്, വാട്‍സ്ആപ്പ് എന്നിവ പണിമുടക്കിയതോടെ ഉടമയായ മാർക്ക് സക്കർബർഗിന് നഷ്‌ടമായത് 7 ബില്യൻ ഡോളർ (52,246 കോടി രൂപയിലധികം). മൂന്ന് ആപ്പുകളും 6 മണിക്കൂറോളമാണ് പണിമുടക്കിയത്. ബ്ളൂംബെർഗ്...
മണിക്കൂറുകൾ നീണ്ട പ്രതിസന്ധി; ഫേസ്ബുക്ക് അടക്കമുള്ള ആപ്പുകൾ തിരിച്ചെത്തി
ന്യൂഡെൽഹി: ഏറെ നേരം തടസപ്പെട്ടതിന് ശേഷം ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട സാമൂഹ്യ മാദ്ധ്യമങ്ങളായ ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, ഇന്‍സ്‌റ്റഗ്രാം എന്നിവയുടെ സേവനം വീണ്ടും ലഭ്യമായി തുടങ്ങി. തിങ്കളാഴ്‌ച രാത്രി ഒൻപത് മണിയോടെയാണ് ഇന്ത്യയില്‍ ഫേസ്ബുക്കിന്റെയും...
വാട്‍സ്ആപ്പ്, ഫേസ്ബുക്ക്, ഇൻസ്‌റ്റഗ്രാം എന്നിവ പണിമുടക്കി
ന്യൂഡെൽഹി: പ്രമുഖ സോഷ്യൽ മീഡിയ മാദ്ധ്യമങ്ങളായ വാട്‍സ്ആപ്പ്, ഫേസ്ബുക്ക്, ഇൻസ്‌റ്റഗ്രാം എന്നിവയുടെ പ്രവർത്തനം നിലച്ചു. ഇന്ന് രാത്രി എട്ടുമണിയോടെയാണ് ഈ മൂന്ന് സോഷ്യൽ മീഡിയ പ്ളാറ്റ്‌ഫോമുകളും പ്രവർത്തന രഹിതമായത്. ഈ മൂന്നു ഇന്റർനെറ്റ്...
ഓൺലൈൻ ദുരൂപയോഗം; 30 ലക്ഷം അക്കൗണ്ടുകൾ നിരോധിച്ച് വാട്സ്ആപ്
ന്യൂഡെല്‍ഹി: വാട്സ്ആപ് അപ്ളിക്കേഷന്റെ 30 ലക്ഷത്തിലധികം അക്കൗണ്ടുകൾ നിരോധിച്ചതായി കമ്പനിയുടെ വെളിപ്പെടുത്തൽ. ഓൺലൈൻ ദുരൂപയോഗം ചെയ്തുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് കമ്പനി നടപടി സ്വീകരിച്ചത്. ഇന്ത്യയിൽ ഉൾപ്പടെ ലോകത്തുടനീളം ഇത്തരത്തിൽ ദുരൂപയോഗം നടത്തിയ ദശലക്ഷകണക്കിന്...
വാക്സിൻ സർട്ടിഫിക്കറ്റ് ഇനി മുതൽ വാട്സ്ആപ്പിലും; അറിയേണ്ടതെല്ലാം
ന്യൂഡെൽഹി: കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റ് ഇനി മുതൽ വാട്സ്ആപ്പിലൂടെയും ഡൗൺലോഡ് ചെയ്യാം. കേന്ദ്ര ഐടി വകുപ്പിന് കീഴിലുള്ള 'MyGov Corona Helpdesk' എന്ന സംവിധാനത്തിലൂടെയാണ് പുതിയ സേവനം ലഭ്യമാക്കുന്നത്. കോവിനിൽ റജിസ്റ്റർ ചെയ്ത...