Fri, Feb 20, 2026
26 C
Dubai
Home Tags Whatsapp

Tag: whatsapp

വാട്സ്ആപ് സേവനങ്ങള്‍ ചില ഫോണുകളില്‍ അവസാനിപ്പിക്കുന്നതായി ഫേസ്ബുക്ക്

ഇന്ത്യയില്‍ ഇന്ന് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളില്‍ ഒന്നായ വാട്സ്ആപ്പിന്റെ സേവനങ്ങള്‍ ചില ഫോണുകളില്‍ ലഭിക്കില്ലെന്നറിയിച്ച് ഫേസ്ബുക്ക്. നിലവില്‍ ഫേസ് ബുക്കിന്റെ ഉടമസ്‌ഥതയിലുള്ള വാട്സ്ആപ് പഴയ ഓപ്പറേറ്റിംഗ് സിസ്‌റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളില്‍...

രൂപം മാറി വാട്‌സ്ആപ്പിലെ സെര്‍ച്ച് ഓപ്ഷനുകള്‍

വാട്‌സ്ആപ്പിലെ അഡ്വാൻസ്‌ഡ് സെര്‍ച്ച് ഫീച്ചറുകള്‍ ഇനി ആന്‍ഡ്രോയിഡ് ഫോണുകളിലും ലഭ്യമാകും. ആപ്പിന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റിലൂടെയാണ് ഐ.ഒ.എസില്‍ നേരത്തെ ഉണ്ടായിരുന്ന കിടിലന്‍ സെര്‍ച്ച് ഫീച്ചറുകള്‍ ആൻഡ്രോയിഡ് ഫോണുകളിലും ലഭ്യമാകുക. ഒരു പ്രത്യേക ചാറ്റ്...

ഫോര്‍വേഡ് സന്ദേശങ്ങള്‍ നിയന്ത്രിക്കാന്‍ മെസഞ്ചറും

വാട്‌സാപ്പിലേത് പോലെ ഫോര്‍വേഡ് സന്ദേശങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ ഫേസ്ബുക്ക് മെസഞ്ചറും. സമൂഹമാദ്ധ്യമങ്ങള്‍ വഴിയുള്ള വ്യാജവാര്‍ത്ത പ്രചരണങ്ങള്‍ തടയാനാണ് ഇത്തരമൊരു സംവിധാനം തയ്യാറാക്കുന്നത്. ഫേസ്ബുക്കിന്റെ എല്ലാ ഉപയോക്താക്കള്‍ക്കും ഈ ഫീച്ചര്‍ ഉടന്‍ ലഭ്യമാകും. ഒരു സമയത്ത്...

വാട്‌സാപ്പിനെ വെല്ലാന്‍ പുതിയ വീഡിയോ കോളിങ് ഫീച്ചറുമായി ടെലഗ്രാം

ജനപ്രിയ ആപ്പുകളില്‍ ഒന്നായ ടെലഗ്രാമില്‍ അധികം വൈകാതെ തന്നെ വീഡിയോ കോളിങ് സൗകര്യം ഉള്‍പ്പെടുത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. വാട്‌സാപ്പിന്റെ ഏറ്റവും വലിയ എതിരാളികളില്‍ ഒന്നായ ടെലഗ്രാം ഇന്ത്യയില്‍ വളരെ അധികം ഉപയോഗിക്കപ്പെടുന്ന ഒന്നാണ്. ഏറെക്കാലമായി...
- Advertisement -