Tag: WHO
ലോകത്ത് വീണ്ടും കോവിഡ് വ്യാപനം രൂക്ഷമായേക്കാം; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
ജനീവ: ലോകത്ത് കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായേക്കുമെന്ന മുന്നറിയിപ്പ് നല്‍കി ലോകാരോഗ്യ സംഘടന (ഡബ്ള്യുഎച്ച്ഒ). യൂറോപ്പിലും ഏഷ്യയിലും കൂടിക്കൊണ്ടിരിക്കുന്ന കേസുകള്‍ മേഖലയെ വീണ്ടും കോവിഡിന്റെ പ്രഭവകേന്ദ്രമായി മാറ്റിയേക്കുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നു.
യൂറോപ്പ്...
കോവാക്‌സിൻ എടുത്തവർക്ക് അമേരിക്കയുടെ യാത്രാനുമതി; തിങ്കളാഴ്‌ച മുതൽ പ്രാബല്യത്തിൽ
വാഷിങ്‌ടൺ: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കോവിഡ് പ്രതിരോധ വാക്‌സിനായ 'കോവാക്‌സിൻ' സ്വീകരിച്ചവർക്ക് യാത്രാനുമതി നൽകി അമേരിക്ക. രണ്ട് ഡോസും സ്വീകരിച്ചവർക്കാണ് അനുമതി. തിങ്കളാഴ്‌ച മുതൽ യാത്രാനുമതി നിലവിൽ വരും. ലോകാരോഗ്യ സംഘടന കഴിഞ്ഞ...
ഇന്ത്യയുടെ സ്വന്തം വാക്‌സിൻ, കോവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം
ന്യൂഡെൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത 'ആത്‌മനിർഭർ വാക്‌സിനായ' കോവാക്‌സിന് ഒടുവിൽ അംഗീകാരം. ഹൈദരാബാദ് ആസ്‌ഥാനമായി പ്രവർത്തിക്കുന്ന ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്‌സിന് ലോകാരോഗ്യ സംഘടന അംഗീകാരം നൽകി. 18 വയസിനു മുകളിലുള്ളവര്‍ക്ക് കോവാക്‌സിന്‍ ഉപയോഗിക്കാനാണ്...
കോവാക്‌സിൻ; ലോകാരോഗ്യ സംഘടനയുടെ ഉപയോഗാനുമതി ഇന്ന് ലഭിച്ചേക്കും
ന്യൂഡെല്‍ഹി: ഇന്ത്യന്‍ നിര്‍മിത കോവിഡ് വാക്‌സിനായ കോവാക്‌സിന് വിദേശ രാജ്യങ്ങളില്‍ അടിയന്തര ഉപയോഗാനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട ലോകാരോഗ്യ സംഘടനയുടെ തീരുമാനം ഇന്നുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ലോകാരോഗ്യ സംഘടനയുടെ സ്വതന്ത്ര ഉപദേശക സമിതിയായ ടെക്‌നിക്കല്‍ അഡൈ്വസറി...
കൊവാക്‌സിന് അംഗീകാരം വൈകും; കൂടുതൽ രേഖകൾ ആവശ്യപ്പെട്ട് ഡബ്ള്യുഎച്ച്ഒ
ന്യൂയോർക്ക്: കൊവാക്‌സിന്റെ ആഗോള അംഗീകാരം ഇനിയും നീളും. ലോകാരോഗ്യ സംഘടനയുടെ സാങ്കേതിക ഉപദേശക സമിതി യോഗത്തിൽ കൊവാക്‌സിന് അംഗീകാരം ലഭിക്കുമെന്ന് കേന്ദ്ര സർക്കാർ പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഭാരത് ബയോടെക്കിനോട് കൂടുതൽ രേഖകളും തെളിവുകളും...
കോവാക്‌സിന് അംഗീകാരം; ലോകാരോഗ്യ സംഘടനയുടെ തീരുമാനം ഇന്ന്
ന്യൂഡെൽഹി: ഇന്ത്യയിൽ വികസിപ്പിച്ച കോവിഡ് വാക്‌സിനായ കോവാക്‌സിന് അംഗീകാരം നല്‍കുന്നതില്‍ ലോകാരോഗ്യ സംഘടന(ഡബ്ള്യുഎച്ച്ഒ)യുടെ തീരുമാനം ഇന്ന് ഉണ്ടായേക്കുമെന്ന് സൂചന.
കഴിഞ്ഞ യോഗത്തില്‍ ഇന്ത്യൻ വാക്‌സിന് ഡബ്ള്യുഎച്ച്ഒ അംഗീകാരം നല്‍കിയിരുന്നില്ല. വാക്‌സിനുമായി ബന്ധപ്പെട്ട പഠന വിവരങ്ങള്‍...
കോവിഡിന്റെ ഉറവിടം; അന്വേഷണം നടത്താൻ വിദഗ്‌ധ സംഘത്തിന് രൂപം നൽകി ഡബ്ള്യുഎച്ച്ഒ
ന്യൂയോർക്ക്: കോവിഡ് വൈറസിന്റെ ഉറവിടം കണ്ടെത്താൻ പുതിയ സംഘത്തെ നിയോഗിച്ച് ലോകാരോഗ്യ സംഘടന. 26 അംഗ വിദഗ്‍ധ സംഘത്തിനാണ് രൂപം നൽകിയത്. കോവിഡിന്റെ ഉറവിടം കണ്ടെത്താനുള്ള അവസാന അവസരമായിരിക്കും ഇതെന്നാണ് സംഘത്തിന് രൂപം...
കോവാക്‌സിൻ അനുമതി; തീരുമാനം ഒരാഴ്‌ച കൂടി വൈകും
ഡെൽഹി: ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിക്കുന്നത് സംബന്ധിച്ച തീരുമാനം ഒരാഴ്‌ച കൂടി വൈകും. ലോകാരോഗ്യ സംഘടനയും വിദഗ്‌ധരുടെ സംഘവും അടുത്ത ആഴ്‌ച കൂടിക്കാഴ്‌ച നടത്തും. ഇതിന് ശേഷമാകും...






































