Tag: WHO
ഇന്ത്യയിൽ ആറ് എച്ച്‌എംപിവി കേസുകൾ; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി
ന്യൂഡെൽഹി: ഇന്ത്യയിലെ ഹ്യൂമൻ മെറ്റന്യൂമോ വൈറസ് (എച്ച്‌എംപിവി) ബാധയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ. എച്ച്‌എംപി വൈറസിനെ കുറിച്ച് സാമൂഹിക മാദ്ധ്യമങ്ങളിൽ ഭീതി പടർത്തുന്ന സന്ദേശങ്ങൾ വ്യാപകമായി പ്രചരിക്കുന്നതിന് പിന്നാലെയാണ്...
എച്ച്‌എംപിവി വൈറസ്; ബെംഗളൂരുവിൽ രണ്ട് കേസുകൾ- കുട്ടികൾ ആശുപത്രിയിൽ
ബെംഗളൂരു: ചൈനയിൽ വ്യാപകമായി പടരുന്ന ഹ്യൂമൻ മെറ്റന്യൂമോ വൈറസ് (എച്ച്‌എംപിവി) ബാധ കർണാടകയിൽ രണ്ടുപേരിൽ കണ്ടെത്തിയിട്ടുണ്ടെന്ന് സ്‌ഥിരീകരണം. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. മൂന്ന് മാസവും എട്ട് മാസവും പ്രായമുള്ള കുഞ്ഞുങ്ങളിലാണ്...
എച്ച്‌എംപിവി വൈറസ്; ഇന്ത്യയിലെ ആദ്യ കേസ് ബെംഗളൂരുവിൽ- രോഗം എട്ടുവയസുകാരിക്ക്
ബെംഗളൂരു: ചൈനയിൽ വ്യാപകമായി പടരുന്ന ഹ്യൂമൻ മെറ്റന്യൂമോ വൈറസിന്റെ (എച്ച്‌എംപിവി) ഇന്ത്യയിലെ ആദ്യ കേസ് കർണാടകയിൽ സ്‌ഥിരീകരിച്ചു. ബെംഗളൂരുവിൽ എട്ടുമാസം പ്രായമുള്ള കുട്ടിക്കാണ് രോഗം സ്‌ഥിരീകരിച്ചിരിക്കുന്നതെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നത്.
കുട്ടിയുടെ രോഗം...
‘എച്ച്‌എംപിവി; ചൈനയിലെ സാഹചര്യം അസാധാരണമല്ല, വിവരങ്ങൾ യഥാസമയം പങ്കുവെക്കണം’
ന്യൂഡെൽഹി: ചൈനയിൽ പടരുന്ന ഹ്യൂമൻ മെറ്റന്യൂമോ വൈറസ് (എച്ച്‌എംപിവി) ബാധയിൽ ആശങ്കയറിയിച്ച് കേന്ദ്ര സർക്കാർ. ചൈനയിലെ സാഹചര്യം അസാധാരണമല്ലെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തൽ. ഈ സാഹചര്യത്തിൽ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട വിവരങ്ങൾ...
ഡെങ്കിപ്പനി; ആഗോളപദ്ധതി വേണമെന്ന് ലോകാരോഗ്യ സംഘടന- കേരളത്തിനും ആശങ്ക
കണ്ണൂർ: ഡെങ്കിപ്പനി ആശങ്കയായി തുടരുന്ന സാഹചര്യത്തിൽ നിയന്ത്രണത്തിന് ആഗോളപദ്ധതി വേണമെന്ന് ലോകാരോഗ്യ സംഘടന. 2023ൽ ലോകത്ത് 65 ലക്ഷം പേർക്കായിരുന്നു ഡെങ്കിപ്പനി ബാധിച്ചതെങ്കിൽ ഈ വർഷം ഇത് 1.23 കോടിയായി. 7900 മരണവും...
സംസ്‌ഥാനത്ത് വീണ്ടും എംപോക്‌സ്; എറണാകുളം സ്വദേശിക്ക് രോഗം
കൊച്ചി: സംസ്‌ഥാനത്ത് വീണ്ടും ഒരാൾക്ക് കൂടി എംപോക്‌സ് സ്‌ഥിരീകരിച്ചു. എറണാകുളം സ്വദേശിയായ യുവാവിനാണ് രോഗം സ്‌ഥിരീകരിച്ചത്. ഇയാളെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്. വിദേശത്ത് നിന്നുവന്ന യുവാവിനാണ് രോഗം സ്‌ഥിരീകരിച്ചത്.
നേരത്തെ, യുഎഇയിൽ നിന്ന്...
എംപോക്‌സ്; ലോകത്തെ ആദ്യ വാക്‌സിന് അംഗീകാരം നൽകി ലോകാരോഗ്യ സംഘടന
ജനീവ: എംപോക്‌സിനെതിരെയുള്ള ലോകത്തെ ആദ്യ വാക്‌സിന് അംഗീകാരം നൽകി ലോകാരോഗ്യ സംഘടന. എംവിഐ- ബിഎൻ വാക്‌സിനാണ് ലോകാരോഗ്യ സംഘടന പ്രീ ക്വാളിഫിക്കേഷൻ അംഗീകാരം നൽകിയത്. ബയോടെക്‌നോളജി കമ്പനിയായ ബവേറിയൻ നോർഡിക് ആണ് വാക്‌സിൻ...
ഇന്ത്യയിൽ എം പോക്‌സ് സ്‌ഥിരീകരിച്ചു; ജാഗ്രത തുടരണമെന്ന് ആരോഗ്യ മന്ത്രാലയം
ന്യൂഡെൽഹി: ഇന്ത്യയിൽ മങ്കി പോക്‌സ് (കുരങ്ങുപനി) രോഗബാധ സ്‌ഥിരീകരിച്ചു. രോഗലക്ഷണങ്ങളോടെ ഡെൽഹിയിൽ നിരീക്ഷണത്തിൽ ആയിരുന്ന യുവാവിനാണ് രോഗം കണ്ടെത്തിയത്. വെസ്‌റ്റ് ആഫ്രിക്കൻ ക്ളേഡ് 2 ടൈപ്പ് എംപോക്‌സാണ് സ്‌ഥിരീകരിച്ചത്.
അതേസമയം, ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച...