Fri, Jan 23, 2026
19 C
Dubai
Home Tags Wild elephant

Tag: wild elephant

പാലക്കാട് കാട്ടാന ആക്രമണത്തിൽ ടാപ്പിങ് തൊഴിലാളി കൊല്ലപ്പെട്ടു

പാലക്കാട്: അലനല്ലൂർ പഞ്ചായത്തിലെ എടത്തനാട്ടുകരയിൽ ജനവാസമേഖലയോട് ചേർന്നുള്ള വനത്തിനുള്ളിൽ ടാപ്പിങ് തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. കാട്ടാനയുടെ ആക്രമണം മൂലമാണ് മരണം സംഭവിച്ചതെന്ന് ഉദ്യോഗസ്‌ഥർ സ്‌ഥിരീകരിച്ചു. ഉപ്പുകുളത്ത് ഉമർ വാൽപറമ്പൻ (65) ആണ്...

കരിക്കോട്ടക്കരി ടൗണിൽ കാട്ടാന; വാഹനത്തിന് നേരെ പാഞ്ഞടുത്തു, നിരോധനാജ്‌ഞ

കണ്ണൂർ: അയ്യൻകുന്ന് പഞ്ചായത്തിലെ കരിക്കോട്ടക്കരി ടൗണിൽ കാട്ടാനയിറങ്ങി ഭീതി പരത്തി. വനംവകുപ്പിന്റെ വാഹനത്തിന് നേരെ കാട്ടാന പാഞ്ഞടുത്തു. കുട്ടിയാനയാണ് ടൗണിലിറങ്ങിയത്. ആന അൽപ്പസമയം അക്രമാസക്‌തനായി. റോഡിൽ നിന്ന് തുരത്തിയ ആന തൊട്ടടുത്തുള്ള റബ്ബർ...

മലപ്പുറത്ത് കാട്ടാനയുടെ ആക്രമണത്തിൽ കർഷകന് ദാരുണാന്ത്യം

മലപ്പുറം: ജില്ലയിലെ പോത്തുകല്ലിനടുത്ത് കാട്ടാനയുടെ ആക്രമണത്തിൽ കർഷകന് ദാരുണാന്ത്യം. ഉപ്പട ചെമ്പകൊല്ലിയിൽ ഇന്ന് വൈകിട്ട് അഞ്ചു മണിയോടെയാണ് സംഭവം. ചെമ്പകൊല്ലി പാലയ്‌ക്കാട്ടു തോട്ടത്തിൽ ജോസാണ് (63) മരിച്ചത്. മേയ്‌ക്കാൻ വിട്ട പശുവിനെ തിരിച്ചു...

ആന സെൻസസ്; കേരളത്തിന്റെ കണക്കെടുപ്പ് ഇന്ന് പൂർത്തിയാകും

തിരുവനന്തപുരം: കാട്ടാനകളുടെ കണക്കെടുപ്പ് ഇന്ന് പൂർത്തിയാകും. മൂന്ന് ദിവസം നീണ്ടുനിന്ന കണക്കെടുപ്പാണ് ഇന്ന് പൂർത്തിയാകുന്നത്. അഞ്ച് ദക്ഷിണേന്ത്യൻ സംസ്‌ഥാനങ്ങളുടെ കണക്കെടുപ്പാണ് ഒരുമിച്ച് നടക്കുന്നത്. ഇന്ന് കേരളത്തിന്റെ കണക്കെടുപ്പ് പൂർത്തിയാകും. കേരളം, ആന്ധ്രാ, തമിഴ്‌നാട്, കേരളം,...

ഒഡീഷയിൽ ഗുഡ്‌സ് ട്രെയിനിടിച്ച് 3 ആനകൾ ചരിഞ്ഞു

കിയോഞ്‌ജർ: ഒഡീഷയിലെ കിയോഞ്‌ജറിൽ ഗുഡ്‌സ് ട്രെയിൻ ഇടിച്ച് രണ്ട് ആനക്കുട്ടികൾ ഉൾപ്പടെ 3 ആനകൾ ചരിഞ്ഞു. റെയിൽവേ ലൈനുകൾ മുറിച്ചുകടക്കുന്നതിനിടെ ഇരുമ്പയിര് കയറ്റി വന്ന ട്രെയിൻ ഇടിക്കുകയായിരുന്നു. ചമ്പുവ ഫോറസ്‌റ്റ് റേഞ്ചിന്റെ പരിധിയിൽ വരുന്ന...

തൃശൂർ പാലപ്പിള്ളിയിൽ വീണ്ടും കാട്ടാനക്കൂട്ടം ഇറങ്ങി; ജനങ്ങൾ ഭീതിയിൽ

തൃശൂർ: ജില്ലയിലെ പാലപ്പിള്ളിയിൽ വീണ്ടും കാട്ടാനക്കൂട്ടം ഇറങ്ങി. ഇന്ന് പുലർച്ചെയും പ്രദേശത്തെ റബ്ബർ എസ്‌റ്റേറ്റിൽ ആനക്കൂട്ടം നിലയുറപ്പിച്ചിരിക്കുകയാണ്. ഇന്നലെ രാത്രിയും ഇവിടെ കാട്ടാനകൾ ഇറങ്ങിയെന്നും ഇവ റബ്ബർ എസ്‌റ്റേറ്റിൽ നിന്നും ജനവാസ മേഖലയിലേക്ക്...

തൃശൂരിലെ റബ്ബർ എസ്‌റ്റേറ്റിൽ കാട്ടാനക്കൂട്ടം; കാടുകയറ്റാൻ ശ്രമങ്ങളുമായി വനംവകുപ്പ്

തൃശൂർ: ജില്ലയിലെ പാലപ്പിള്ളിയിലുള്ള റബർ തോട്ടത്തിൽ കാട്ടാനക്കൂട്ടമിറങ്ങി. നാൽപ്പതിലേറെ കാട്ടാനകളാണ് പ്രദേശത്തിറങ്ങിയത്. ഇന്ന് പുലർച്ചെയോടെയാണ് കാട്ടാനകൾ റബ്ബർ എസ്‌റ്റേറ്റിൽ ഇറങ്ങിയത്. പടക്കം പൊട്ടിച്ചും ഗുണ്ടെറിഞ്ഞും രാവിലെ മുതല്‍ ആനകളെ കാടുകയറ്റാന്‍ ശ്രമിക്കുകയാണെങ്കിലും ഇവ...

ചിമ്മിനിയിൽ കണ്ടെത്തിയ ആനക്കുട്ടി ചരിഞ്ഞു

തൃശൂർ: ജില്ലയിലെ ചിമ്മിനി കാട്ടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ ആനക്കുട്ടി ചരിഞ്ഞു. താളൂപാടത്തുള്ള വനംവകുപ്പ് ഓഫിസ് പരിസരത്ത് എത്തിച്ച് വെറ്റിനറി ഡോക്‌ടർ ഡേവിഡ് എബ്രഹാമിന്റെ നേതൃത്വത്തിൽ ചികിൽസ നല്‍കിയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഇന്നലെ രാവിലെയോടെയാണ്...
- Advertisement -