Tag: wild elephant
തൃശൂർ ചിമ്മിനി കാട്ടിൽ ഒരു മാസം പ്രായമായ ആനക്കുട്ടി അവശനിലയിൽ
തൃശൂർ: ചിമ്മിനി കാട്ടിൽ ആനക്കുട്ടിയെ അവശനിലയിൽ കണ്ടെത്തി. ഒരു മാസം പ്രായമായ ആനക്കുട്ടിയെ ഇന്ന് രാവിലെയാണ് വനപാലകർ കാട്ടിനുള്ളിൽ കണ്ടെത്തിയത്. നടക്കാനാകാത്ത സ്‌ഥിതിയിലാണ് ആനക്കുട്ടിയുള്ളത്.
വനപാലകർ വിവരം അറിയിച്ചതനുസരിച്ച് വനം വകുപ്പ് വെറ്റിനറി സർജൻ...
മീൻവല്ലം റോഡിന് സമീപം കാട്ടാനയിറങ്ങി; ഭീതിയിൽ നാട്ടുകാർ
പാലക്കാട്: കല്ലടിക്കോട് വാക്കോട് പട്ടാണിക്കെട്ടിന് സമീപം ജനവാസ മേഖലയിൽ ആദിവാസി കോളനിയോട് ചേർന്ന് കാട്ടാനയിറങ്ങി. പ്രധാന റോഡിൽനിന്ന് 100 മീറ്ററോളം അടുത്താണ് ആന നിന്നിരുന്നത്.
ശനിയാഴ്‌ച വൈകീട്ട് അഞ്ചുമണിയോടെ എത്തിയ ആന വൈകിയും തിരിച്ചുകയറിയില്ല....
ഓടക്കൊല്ലിയിൽ വീണ്ടും കാട്ടാന ആക്രമണം; വീട് തകർത്തു
ഗൂഡല്ലൂർ : ശ്രീമധുര പഞ്ചായത്തിലെ ഓടക്കൊല്ലിയിൽ കാട്ടാന വീണ്ടും വീട് തകർത്തു. ഓടക്കൊല്ലിയിലെ മണിയുടെ വീടാണ് ‘വിനായകൻ’ എന്ന് വനംവകുപ്പ് പേരിട്ട കാട്ടാന തകർത്തതെന്ന് സംഭവസ്ഥലത്തെത്തിയ നാട്ടുകാരും പഞ്ചായത്ത് പ്രസിഡണ്ട് കെആർ സുനിലും...
കാസർഗോഡ് വനംവകുപ്പ് തുരത്തിയ കാട്ടാനകൾ വീണ്ടും നാട്ടിലിറങ്ങി
കാസർഗോഡ്: പ്രത്യേക ദൗത്യസേനയും വനംവകുപ്പ് ജീവനക്കാരും ആർആർടിയും ചേർന്ന് തുരത്തിയ കാട്ടാനക്കൂട്ടം വീണ്ടും നാട്ടിലേക്ക് തിരിച്ചെത്തി. അഡൂർ പാണ്ടി വനമേഖലയിലെ കർണാടകത്തോട് ചേർന്നുള്ള വനമേഖലയായ പുളിപ്പറമ്പ് ഭാഗത്തേക്കാണ് ആറ് ആനകളെ കഴിഞ്ഞയാഴ്‌ച തുരത്തിയത്....
കണ്ണൂരിലെ ജനവാസ മേഖലയിൽ വീണ്ടും കാട്ടാനകൾ എത്തി
കണ്ണൂർ: ജില്ലയിലെ വനാതിർത്തികളിൽ വീണ്ടും കാട്ടാനകൾ എത്തി. ബാവലി പുഴയുടെ ഭാഗമായ ആറളം, ചാക്കാട് പുഴയോട് ചേർന്നുള്ള ഭാഗത്താണ് കാട്ടാനകൾ എത്തിയത്. ചാക്കാട് എത്തിയ രണ്ടു കൊമ്പൻമാർ മണിക്കൂറുകളോളമാണ് ജനങ്ങളെ ഭീതിയിലാക്കിയത്. തുടർന്ന്...
റോഡിന് നടുവിൽ ഒറ്റയാന്റെ ആക്രമണം; വീട്ടമ്മയെ ചവിട്ടിക്കൊന്നു
ഇടുക്കി: ആനയിറങ്കലിന് സമീപം ശങ്കരപാണ്ഡ്യമെട്ടിൽ ദമ്പതികൾക്ക് നേരെ കാട്ടാന ആക്രമണം. ആനയുടെ ചവിട്ടേറ്റ് വീട്ടമ്മ കൊല്ലപ്പെട്ടു. ചട്ടമൂന്നാർ സ്വദേശി മഹേന്ദ്രകുമാറിന്റെ ഭാര്യ വിജിയാണ് (36) മരിച്ചത്. മഹേന്ദ്രകുമാർ ഓടിയതിനാൽ തലനാരിഴയ്‌ക്കാണ് രക്ഷപെട്ടത്. ഇരുവരും...
ആറളം ഫാമിൽ ഗുരുതര പരിക്കുകളുമായി കണ്ടെത്തിയ കാട്ടാന ചരിഞ്ഞു
കണ്ണൂർ: ആറളം ഫാമിൽ ഗുരുതര പരിക്കുകളുമായി കണ്ടെത്തിയ കാട്ടാന ചരിഞ്ഞു. കാലിനും ദേഹത്തും ഗുരുതരമായി പരിക്കേറ്റ കൊമ്പനാനയെ ഇന്നലെയാണ് ഫാമിലെ പതിനേഴാം ബ്ളോക്കിൽ ചീങ്കണ്ണിപ്പുഴയിൽ കണ്ടെത്തിയത്. മണിക്കൂറുകളോളമാണ് ആന പുഴയിലെ വെള്ളത്തിൽ ഇറങ്ങി...
ഗുരുതര പരിക്കുമായി കണ്ടെത്തിയ കാട്ടാനയ്‌ക്ക് ചികിൽസ നിഷേധിച്ചെന്ന് പരാതി
കണ്ണൂർ: ആറളം ഫാമിൽ ഗുരുതര പരിക്കുമായി കണ്ടെത്തിയ കാട്ടാനയ്‌ക്ക് വനം വകുപ്പ് ഉദ്യോഗസ്‌ഥർ ചികിൽസ നൽകിയില്ലെന്ന് ആക്ഷേപം. കാലിനും ദേഹത്തും വ്രണങ്ങളുള്ള കൊമ്പനെയാണ് ഫാമിലെ പതിനേഴാം ബ്ളോക്കിൽ ചീങ്കണ്ണിപ്പുഴയിൽ കണ്ടെത്തിയത്.
കാലിലെ വ്രണം പഴുത്ത്...