Tag: Wood Smuggling
അടിമാലി മരംമുറി കേസ്; ഒന്നാംപ്രതി മുൻ റേഞ്ച് ഓഫിസർ ജോജി ജോൺ കീഴടങ്ങി
തൊടുപുഴ: അടിമാലി മരംമുറി കേസിലെ ഒന്നാം പ്രതിയായ മുൻ റേഞ്ച് ഓഫിസർ കീഴടങ്ങി. മുൻ റേഞ്ച് ഓഫിസർ ജോജി ജോൺ ആണ് കീഴടങ്ങിയത്. മുൻകൂർ ജാമ്യം തള്ളിയ സുപ്രീം കോടതി അന്വേഷണ ഉദ്യോഗസ്‌ഥന്...
കാസർഗോഡ് ജനറൽ ആശുപത്രിയിലെ മരംകൊള്ള; വിജിലൻസ് റിപ്പോർട് സമർപ്പിച്ചു
കാസർഗോഡ്: ജില്ലാ ജനറൽ ആശുപത്രിയിൽ റോഡ് വികസനത്തിന്റെ മറവിൽ ലക്ഷങ്ങളുടെ മരം കൊള്ള നടന്ന സംഭവത്തിൽ വിജിലൻസ് തയ്യാറാക്കിയ പ്രാഥമിക അന്വേഷണ റിപ്പോർട് ഡിവൈഎസ്‌പി കെവി വേണുഗോപാൽ സംസ്‌ഥാന വിജിലൻസ് ഡയറക്‌ടർക്ക് കൈമാറി....
പാലക്കയം മരംമുറി; മൂസയ്‌ക്കായി തിരച്ചിൽ, വിവാദ ഭൂമിയിൽ വീണ്ടും സർവേ നടത്തും
പാലക്കാട്: പാലക്കയം മരംമുറിയിൽ വനം വകുപ്പ് വിശദമായ സർവേ നടത്തും. ഒന്നാം പ്രതിയായ മൂസയ്‌ക്കായി വനം വകുപ്പ് ഉദ്യോഗസ്‌ഥർ തിരച്ചിൽ ആരംഭിച്ചു. അതിനിടെ മരം മുറിച്ച ഭൂമി വര്‍ഷങ്ങളായി മൂസയുടെ കൈവശമാണെന്നും, തോട്ടമായി...
പാലക്കയം മരംകൊള്ള; കൂടുതൽ നടപടിയുമായി വനം വകുപ്പ്
പാലക്കാട്: പാലക്കയം മരംകൊള്ളയിൽ കൂടുതൽ നടപടിയുമായി വനം വകുപ്പ്. വനഭൂമി കൈവശപ്പെടുത്തിയ കോട്ടോപാടം സ്വദേശി തൈക്കാട്ടിൽ മൂസക്ക് നോട്ടീസ് നൽകും. മൂസയുടെ കൈവശമുള്ള രേഖകൾ ഹാജരാക്കാൻ രണ്ടാഴ്‌ച സമയം അനുവദിക്കും. രേഖകൾ വ്യാജമാണോ...
പാലക്കയത്ത് വൻ മരംകൊള്ള; 53 മരങ്ങൾ വനംവകുപ്പ് കസ്‌റ്റഡിയിൽ എടുത്തു
പാലക്കാട്: പാലക്കയത്ത് വനഭൂമിയിൽ വൻ മരംകൊള്ള. വനഭൂമിയിൽ നിന്ന് മുറിച്ചിട്ട 53 മരങ്ങൾ വനംവകുപ്പ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. പാലക്കയം വില്ലേജിലെ സർവേ നമ്പർ 2018/4 വനഭൂമിയിലെ മരങ്ങളാണ് മുറിച്ചെടുത്തതെന്ന് വനംവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ...
മഹാരാജാസ് കോളേജിലെ മരംമുറി; അന്വേഷണ കമ്മീഷനെ നിയമിച്ചു
കൊച്ചി: മഹാരാജാസ് കോളേജിലെ മുറിച്ച് മരങ്ങൾ കടത്തിയ സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ മൂന്നംഗ അന്വേഷണ കമ്മീഷനെ നിയോഗിച്ചു. കോളേജ് വിദ്യാഭ്യാസ അഡീഷണൽ ഡയറക്‌ടർ എഎം ജ്യോതിലാൽ അന്വേഷണം നടത്തും. കമ്മീഷൻ നാളെ കോളേജിൽ...
മുട്ടിൽ മരം മുറി കണ്ടെത്തിയ ഉദ്യോഗസ്‌ഥന് സ്‌ഥലം മാറ്റം
വയനാട്: ജില്ലയിലെ മുട്ടിലിൽ നടന്ന അനധികൃത മരം മുറിക്കൽ കണ്ടെത്തിയ ഉദ്യോഗസ്‌ഥന് സ്‌ഥലം മാറ്റം. മേപ്പാടി റേഞ്ച് ഫോറസ്‌റ്റ് ഓഫിസർ എംകെ സമീറിനെയാണ് സ്‌ഥലം മാറ്റിയിരിക്കുന്നത്. വയനാട്ടിൽ നിന്ന് കടത്തിയ ഈട്ടിത്തടി എറണാകുളത്തു...
‘സർക്കാർ കീഴ് ഉദ്യോഗസ്‌ഥരെ ബലിയാടാക്കുന്നു’; മരംമുറി കേസ് അന്വേഷണത്തിൽ ഭിന്നത
വയനാട്: മുട്ടിൽ മരംമുറി കേസ് അന്വേഷണത്തിൽ വനം വകുപ്പിൽ ഭിന്നത. ഫോറസ്‌റ്റ് കൺസർവേറ്റർ എൻടി സാജനെതിരെ നടപടിയെടുക്കാത്ത സർക്കാർ, കീഴ് ഉദ്യോഗസ്‌ഥരെ ബലിയാടാക്കുക ആണെന്നാണ് പരാതി.
അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്‌ത ലക്കിടി ചെക്ക്...