Tue, Apr 30, 2024
36.2 C
Dubai
Home Tags Wood Smuggling

Tag: Wood Smuggling

മുട്ടിൽ മരം കൊള്ള; വിശദമായ അന്വേഷണം നടത്തും

വയനാട്: മുട്ടിൽ മരംമുറി സംബന്ധിച്ച കൂടുതൽ കാര്യങ്ങൾ അന്വേഷിക്കാൻ വനം വന്യജിവി മന്ത്രി എകെ ശശീന്ദ്രൻ വിളിച്ചു ചേർത്ത ഉന്നതതല യോഗത്തിൽ തീരുമാനമായി. ഇതേ കാലയളവിൽ സംസ്‌ഥാനത്ത് മറ്റേതെങ്കിലും സ്‌ഥലത്ത് നിയമവിരുദ്ധമായി മരംമുറി...

മുട്ടിൽ മരം കൊള്ള; റവന്യൂ- വനം ഉദ്യോഗസ്‌ഥരെ ന്യായീകരിച്ച് കളക്‌ടറുടെ റിപ്പോർട്

വയനാട്: വയനാട് മുട്ടിൽ മരം കൊള്ളയിൽ റവന്യൂ- വനം ഉദ്യോഗസ്‌ഥരെ ന്യായീകരിച്ച് വയനാട് ജില്ലാ കളക്‌ടറുടെ റിപ്പോർട്. തുടക്കം മുതൽ ഉദ്യോഗസ്‌ഥർ ജാഗ്രത പാലിച്ചിരുന്നു. മറ്റ് ജില്ലകളിൽ നിന്നും മരങ്ങൾ നഷ്‌ടമായപ്പോഴും വയനാട്...

മുട്ടിൽ മരംമുറി; 68 പേർക്കെതിരെ കേസെടുത്തു

കൽപ്പറ്റ: വയനാട് മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട് 68 പേർക്കെതിരെ കേസെടുത്തു. ഡെപ്യൂട്ടി തഹസിൽദാർ അയൂബിന്റെ പരാതിയിൽ 68 പേർക്കെതിരെ മോഷണകുറ്റത്തിനാണ് മീനങ്ങാടി പോലീസ് കേസെടുത്തത്. മരംമുറി നടന്ന സ്‌ഥലങ്ങളിൽ പോലീസ് ശനിയാഴ്‌ച സന്ദർശനം...

മുട്ടിൽ മരംമുറി കേസ്; നടപടി ശക്‌തമാക്കി, കെഎൽസി ആക്‌ട് പ്രകാരം കേസെടുക്കും

കൽപ്പറ്റ: വയനാട് മുട്ടിൽ മരംമുറി കേസിൽ നടപടി ശക്‌തമാക്കി റവന്യൂ വകുപ്പ്. സംഭവത്തിൽ കേരള ലാൻഡ് കൺസർവൻസി ആക്‌ട് (കെഎൽസി ആക്‌ട്) 1957 പ്രകാരം കേസെടുക്കാനുള്ള നടപടികൾ ആരംഭിച്ചു. റവന്യൂ പട്ടയ ഭൂമിയിൽ...

ജില്ലയിൽ നിന്നും ഈട്ടിത്തടി കടത്താൻ ശ്രമം; വനംവകുപ്പ് പിടികൂടി

വയനാട് : ജില്ലയിൽ നിന്നും പെരുമ്പാവൂരിലേക്ക് കടത്താൻ ശ്രമിച്ച രണ്ട് ലോഡ് ഈട്ടിത്തടി വനംവകുപ്പ് പിടികൂടി. സ്വകാര്യ ഭൂമിയിൽ നിന്നും മുറിച്ചു കടത്താൻ ശ്രമിച്ച ഈട്ടിത്തടികളാണ് വനംവകുപ്പിന്റെ നേതൃത്വത്തിൽ പിടികൂടിയത്. ഏകദേശം 20...
- Advertisement -