Tue, May 21, 2024
29 C
Dubai
Home Tags Wood Smuggling

Tag: Wood Smuggling

തൃശൂർ മച്ചാട് റേഞ്ചിലും വ്യാപകമായി മരം മുറിച്ചു കടത്തൽ

തൃശൂർ: മച്ചാട് റേഞ്ചിലും വ്യാപകമായി മരം മുറിച്ചു കടത്തിയതായി കണ്ടെത്തൽ. 33 പാസുകളിലായി കോടിക്കണക്കിനു രൂപയുടെ ഈട്ടിയും തേക്ക് മരങ്ങളുമാണ് മുറിച്ചു കടത്തിയത്. സംഭവം വിവാദമായതോടെ കേസെടുത്ത് മുഖം രക്ഷിക്കുകയാണ് വനം വകുപ്പ്. തൃശൂർ...

മരംമുറി കേസ്; അന്വേഷണ സംഘത്തെ എഡിജിപി എസ് ശ്രീജിത്ത് നയിക്കും

തിരുവനന്തപുരം: മുട്ടിൽ മരംമുറി കേസ് അന്വേഷിക്കുന്ന ഉന്നതതല സംഘത്തെ ക്രൈംബ്രാഞ്ച് എഡിജിപി എസ് ശ്രീജിത്ത് നയിക്കും. ക്രൈം ബ്രാഞ്ചിന് പുറമേ വിജിലൻസ് വനംവകുപ്പ് ഉദ്യോഗസ്‌ഥരും അന്വേഷണ സംഘത്തിൽ ഉണ്ടാകും. ചീഫ് സെക്രട്ടറി വിപി...

ഇടുക്കി മരംമുറി കേസ്; അന്വേഷണം ഊർജിതമാക്കി വനംവകുപ്പ്

ഉടുമ്പൻചോല: ഇടുക്കിയിലെ വിവാദ മരംമുറിക്കേസിൽ അന്വേഷണം ഊർജിതമാക്കി വനംവകുപ്പ്. മരംമുറിച്ച കരാറുകരാനെ അറസ്‌റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം. തടികൾ മുറിച്ചു കടത്താനുപയോഗിച്ച വാഹനം കണ്ടെത്താനും ശ്രമം തുടങ്ങി. ഉടുമ്പൻചോല രണ്ടാംമൈലിൽ റോഡ്...

മരംമുറി കേസ്; ഡിഎഫ്ഒ ധനേഷ് കുമാർ വീണ്ടും അന്വേഷണ സംഘത്തിൽ

കൽപ്പറ്റ: സംസ്‌ഥാനത്തെ മരംമുറി കേസ് അന്വേഷിക്കുന്ന സംഘത്തിൽ ഡിഎഫ്ഒ ധനേഷ് കുമാറിനെ വീണ്ടും ഉൾപ്പെടുത്തി. വടക്കൻ മേഖലയുടെ അന്വേഷണ മേൽനോട്ട ചുമതലയാണ് ഇദ്ദേഹത്തിന് നൽകിയിരിക്കുന്നത്. 8 ജില്ലകളിലെ അന്വേഷണത്തിന് ധനേഷ് മേൽനോട്ടം വഹിക്കും. മുട്ടിൽ...

മുട്ടിൽ മരംകൊള്ള: ‘ഒരു വിട്ടുവീഴ്‌ചയും ഉണ്ടാകില്ല, ഉന്നതതല സമിതി അന്വേഷിക്കും’; മുഖ്യമന്ത്രി

തിരുവനന്തപുരം: മുട്ടില്‍ മരംകൊള്ള കേസുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ഉന്നതതല സമിതിയെ കൊണ്ട് അന്വേഷിപ്പിക്കുമെന്ന് മുഖ്യമന്ത്രി. ക്രൈം ബ്രാഞ്ച്, വനംവകുപ്പ്, വിജിലന്‍സ് എന്നീ വകുപ്പുകളില്‍ നിന്നുള്ള പ്രത്യേക ടീമിനെ നിയോഗിച്ച് അന്വേഷണം നടത്തും. അതിനുള്ള...

മുട്ടിൽ മരംമുറി; പ്രതികൾ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി

കൊച്ചി: വയനാട് മുട്ടിൽ മരംമുറി കേസിലെ പ്രതികളായ ആന്റോ അഗസ്‌റ്റിൻ, ജോസുകുട്ടി അഗസ്‌റ്റിൻ, റോജി അഗസ്‌റ്റിൻ എന്നിവർ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. മേപ്പാടി റേഞ്ച് ഓഫിസറുടെ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ എടുത്ത കേസുകളിൽ...

മുട്ടിൽ മരം മുറിക്കേസ്; സ്‌ഥലം സന്ദർശിച്ച് വി മുരളീധരൻ

കൽപ്പറ്റ: വയനാട് മുട്ടിൽ മരംമുറി കേസിലെ സംഭവസ്‌ഥലം സന്ദർശിച്ച് കേന്ദ്ര മന്ത്രി വി മുരളീധരൻ. മരംകൊള്ളയ്‌ക്ക് പിന്നിൽ മന്ത്രിമാരുൾപ്പെടെ ഭരണതലത്തിൽ ഉള്ളവരുടെ പങ്കാളിത്തമുണ്ടെന്ന് മന്ത്രി പ്രതികരിച്ചു. മാഫിയകൾക്ക് വേണ്ടി ഉത്തരവിറക്കുന്ന സർക്കാരാണ് കേരളം...

മുട്ടിൽ മരംമുറി കേസ്; ഉദ്യോഗസ്‌ഥരുടെ വീഴ്‌ച കണ്ടെത്തിയ ഡിഎഫ്ഒയെ മാറ്റി

കൽപ്പറ്റ: വയനാട് മുട്ടിൽ മരംമുറി കേസ് അന്വേഷണ സംഘത്തിൽ അഴിച്ചുപണി. ഫ്‌ളൈയിങ് സ്‌ക്വാഡ് ഡിഎഫ്ഒ പി ധനേഷ് കുമാറിനെ സംഘത്തിൽ നിന്നും മാറ്റി. മുട്ടിൽ മരംമുറിയിൽ ഉദ്യോഗസ്‌ഥരുടെ വീഴ്‌ച കണ്ടെത്തിയത് ധനേഷ് കുമാറായിരുന്നു....
- Advertisement -