Tag: wrestlers protest
ഡെൽഹിയിൽ സംഘർഷാവസ്‌ഥ; ഗുസ്‌തി താരങ്ങളെ കസ്‌റ്റഡിയിൽ എടുത്ത് പോലീസ്
ന്യൂഡെൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന് മുന്നിൽ ഗുസ്‌തി താരങ്ങൾ നടത്തുന്ന വനിതാ മഹാ പഞ്ചായത്ത് തടഞ്ഞു പോലീസ്. സമരത്തിൽ നിന്ന് പിൻമാറാതെ മുന്നോട്ട് പോയ ഗുസ്‌തി താരങ്ങളെ ഡെൽഹി പോലീസ് കസ്‌റ്റഡിയിൽ എടുത്തു....
ഗുസ്‌തി താരങ്ങളുടെ വനിതാ മഹാ പഞ്ചായത്ത്; ഡെൽഹിയിൽ കനത്ത സുരക്ഷ- മാർച്ച് തടയാൻ പോലീസ്
ന്യൂഡെൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന് മുന്നിൽ ഗുസ്‌തി താരങ്ങൾ നടത്തുന്ന വനിതാ മഹാ പഞ്ചായത്ത് തടയാൻ പോലീസ് നിലയുറപ്പിച്ചു. രാവിലെ 11.30ന് ആണ് ജന്തർ മന്ദിറിൽ നിന്ന് പാർലമെന്റിലേക്ക് ഗുസ്‌തി താരങ്ങൾ മാർച്ച്...
ഗുസ്‌തി താരങ്ങൾക്ക് പിന്തുണ; കർഷകരും പോലീസും തമ്മിൽ സംഘർഷം
ഡെൽഹി: ജന്തർ മന്തറിൽ പ്രതിഷേധിക്കുന്ന ഗുസ്‌തി താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സമരപ്പന്തലിൽ എത്തിയ കർഷകരും പോലീസും തമ്മിൽ സംഘർഷം. ബാരിക്കേഡുകൾ മറിച്ചിടാൻ ശ്രമിച്ച കർഷകരെ പോലീസ് ബലംപ്രയോഗിച്ചു പിടിച്ചുമാറ്റി. പോലീസും കർഷകരും തമ്മിൽ...
ഗുസ്‌തി താരങ്ങൾക്ക് ഐക്യദാർഢ്യം; കർഷകർ ഇന്ന് സമരപ്പന്തലിൽ എത്തും
ഡെൽഹി: ജന്തർ മന്തറിൽ പ്രതിഷേധിക്കുന്ന ഗുസ്‌തി താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കർഷക സംഘടനകൾ. ഗുസ്‌തി താരങ്ങൾക്ക് പിന്തുണയർപ്പിച്ചു ഇന്ന് കർഷകർ സമരപ്പന്തലിൽ എത്തുമെന്നാണ് വിവരം. ഇതോടെ ജന്തർ മന്തറിൽ കൂടുതൽ സേനകൾ വിന്യസിച്ചു....
ഗുസ്‌തി താരങ്ങൾക്ക് ഐക്യദാർഢ്യം; നാളെ മെഴുകുതിരി കത്തിച്ച് രാജ്യവ്യാപക പ്രതിഷേധം
ഡെൽഹി: ജന്തർ മന്തറിൽ പ്രതിഷേധിക്കുന്ന ഗുസ്‌തി താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നാളെ രാജ്യവ്യാപകമായി മെഴുകുതിരി കത്തിച്ച് പ്രതിഷേധം. മുഴുവൻ ജനങ്ങളും പ്രതിഷേധത്തിന്റെ ഭാഗമാകാൻ കായികതാരങ്ങൾ അഭ്യർത്ഥിച്ചു. ലൈംഗികാരോപണ പരാതിയിൽ ഗുസ്‌തി ഫെഡറേഷൻ പ്രസിഡണ്ട്...
ജന്തർ മന്തറിൽ സംഘർഷാവസ്‌ഥ തുടരുന്നു; വഴികൾ അടച്ചു- മാദ്ധ്യമ പ്രവർത്തകർക്കും വിലക്ക്
ന്യൂഡെൽഹി: ജന്തർ മന്തറിൽ ഡെൽഹി പോലീസും ഗുസ്‌തി താരങ്ങളും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നു. സംഘർഷ സാധ്യത കണക്കിലെടുത്ത് ജന്തർ മന്തറിൽ പോലീസ് സുരക്ഷാ വിന്യാസം ശക്‌തമാക്കി. ജന്തർ മന്തറിലേക്കുള്ള എല്ലാ വഴികളും പോലീസ്...
അന്വേഷണം അട്ടിമറിക്കാൻ കായിക മന്ത്രിയുടെ ശ്രമം; ഗുസ്‌തി താരങ്ങൾ
ന്യൂഡെൽഹി: കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂറിനെതിരെ വിമർശനവുമായി ഗുസ്‌തി താരങ്ങൾ. ബിജെപി എംപിയും ദേശീയ ഗുസ്‌തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷനെതിരെയുള്ള പരാതിയിൽ അന്വേഷണം അട്ടിമറിക്കാൻ മന്ത്രി ശ്രമിക്കുന്നുവെന്നാണ് താരങ്ങളുടെ ആരോപണം....
ബ്രിജ് ഭൂഷണെ സർക്കാർ സംരക്ഷിക്കുന്നത് എന്തിന്? ഗുസ്‌തി താരങ്ങൾക്ക് പിന്തുണയുമായി പ്രിയങ്ക ഗാന്ധി
ന്യൂഡെൽഹി: ഡെൽഹിയിലെ ജന്തർ മന്തറിൽ മുൻനിര ഗുസ്‌തി താരങ്ങൾ നടത്തുന്ന പ്രതിഷേധ സമരത്തിന് പിന്തുണയുമായി കോൺഗസ് നേതാവ് പ്രിയങ്ക ഗാന്ധി. ബിജെപി എംപിയും ദേശീയ ഗുസ്‌തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ...





































