Tag: wrestlers protest
ഉത്തേജക പരിശോധനയ്‌ക്ക് സാമ്പിൾ നൽകിയില്ല; ബജ്‌രംഗ് പുനിയയ്‌ക്ക് വിലക്ക്
ന്യൂഡെൽഹി: ഗുസ്‌തി താരം ബജ്‌രംഗ് പുനിയയ്‌ക്ക് സമ്പൂർണ വിലക്കേർപ്പെടുത്തി ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി (നാഡ). നാലുവർഷത്തേക്കാണ് വിലക്ക്. ഉത്തേജക മരുന്ന് പരിശോധനയ്‌ക്ക് സാമ്പിൾ നൽകാൻ വിസമ്മതിച്ചതിനാണ് താരത്തിന് സമ്പൂർണ വിലക്ക് ഏർപ്പെടുത്തിയത്....
കുറ്റം ചുമത്താൻ മതിയായ തെളിവുകൾ; ബ്രിജ് ഭൂഷൺ വിചാരണ നേരിടണം
ന്യൂഡൽഹി: ലൈംഗികാരോപണ കേസിൽ ഗുസ്‌തി ഫെഡറേഷൻ മുൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ കുറ്റം ചുമത്താൻ മതിയായ തെളിവുകൾ ഉണ്ടെന്ന് ഡെൽഹിയിലെ റോസ് അവന്യൂ കോടതി. ബ്രിജ് ഭൂഷൺ...
ഖേൽരത്‌ന, അർജുന അവാർഡുകൾ കർത്തവ്യപഥിൽ ഉപേക്ഷിച്ചു വിനേഷ് ഫോഗട്ട്
ന്യൂഡെൽഹി: ദേശീയ ഗുസ്‌തി ഫെഡറേഷന്റെ പ്രസിഡണ്ടായി സഞ്‌ജയ് സിങ്ങിനെ തിരഞ്ഞെടുത്തതിൽ പ്രതിഷേധിച്ചു ഖേൽരത്‌ന, അർജുന അവാർഡുകൾ തിരികെ നൽകി ഗുസ്‌തി താരം വിനേഷ് ഫോഗട്ട്. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പുറത്ത് പുരസ്‌കാരങ്ങൾ ഉപേക്ഷിക്കാനായിരുന്നു താരത്തിന്റെ...
ഗുസ്‌തി ഫെഡറേഷന് താൽക്കാലിക ഭരണസമിതി; ഭൂപീന്ദർ സിങ് ബജ്‌വ അധ്യക്ഷൻ
ന്യൂഡെൽഹി: ദേശീയ ഗുസ്‌തി ഫെഡറേഷന് താൽക്കാലിക ഭരണസമിതിയെ നിയമിച്ചു ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ. ഭൂപീന്ദർ സിങ് ബജ്‌വയാണ് താൽക്കാലിക ഭരണസമിതിയുടെ അധ്യക്ഷൻ. ദേശീയ ഗുസ്‌തി ഫെഡറേഷന്റെ പ്രസിഡണ്ടായി ബ്രിജ് ഭൂഷണിന്റെ അനുയായിയായ സഞ്‌ജയ്...
‘ഈ അവസ്‌ഥയിലേക്ക് എത്തിച്ച സർവശക്‌തന് നന്ദി’; അവാർഡുകൾ തിരികെ നൽകുമെന്ന് വിനേഷ് ഫോഗട്ട്
ന്യൂഡെൽഹി: ദേശീയ ഗുസ്‌തി ഫെഡറേഷന്റെ പ്രസിഡണ്ടായി സഞ്‌ജയ് സിങ്ങിനെ തിരഞ്ഞെടുത്തതിൽ പ്രതിഷേധം കടുക്കുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി വിരമിക്കൽ പ്രഖ്യാപിച്ച സാക്ഷി മാലിക്, പത്‌മശ്രീ തിരികെ നൽകിയ ബജ്‌രംഗ് പുനിയ എന്നിവർക്ക് പിന്നാലെ കടുത്ത...
ഗുസ്‌തി ഫെഡറേഷൻ ഭരണനിർവഹണം; അഡ്ഹോക്ക് കമ്മിറ്റി രൂപീകരിക്കാൻ കേന്ദ്ര നിർദ്ദേശം
ന്യൂഡെൽഹി: ഗുസ്‌തി ഫെഡറേഷന്റെ ഭരണ നിർവഹണത്തിനായി അഡ്ഹോക്ക് കമ്മിറ്റി രൂപീകരിക്കാൻ നിർദ്ദേശം നൽകി കേന്ദ്ര കായിക മന്ത്രാലയം. ഫെഡറേഷന്റെ പുതിയ ഭരണസമിതിയെ സസ്‌പെൻഡ് ചെയ്‌ത പശ്‌ചാത്തലത്തിലാണ് മന്ത്രാലയം പിടി ഉഷ അധ്യക്ഷനായ ഇന്ത്യൻ...
പ്രതിഷേധം കടുക്കുന്നു; പത്‌മശ്രീ പുരസ്‌കാരം തിരികെ നൽകി ബജ്‌രംഗ് പുനിയ
ന്യൂഡെൽഹി: ദേശീയ ഗുസ്‌തി ഫെഡറേഷന്റെ പ്രസിഡണ്ടായി സഞ്‌ജയ് സിങ്ങിനെ തിരഞ്ഞെടുത്തതിൽ പ്രതിഷേധമെന്ന നിലയിൽ, തനിക്ക് ലഭിച്ച പത്‌മശ്രീ പുരസ്‌കാരം തിരികെ നൽകി ഒളിമ്പിക് മെഡൽ ജേതാവ് ബജ്‌രംഗ് പുനിയ. മെഡൽ കർത്തവ്യപഥിൽ വെച്ച്...
‘കരിയർ അവസാനിപ്പിക്കുന്നു’, പൊട്ടിക്കരഞ്ഞു ബൂട്ട് അഴിച്ചുവെച്ചു സാക്ഷി മാലിക്
ന്യൂഡെൽഹി: കരിയർ അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചു ഒളിമ്പിക്‌സ് വെങ്കല മെഡൽ ജേതാവായ ഗുസ്‌തി താരം സാക്ഷി മാലിക്. ലൈംഗികാതിക്രമ ആരോപണം നേരിട്ട ബ്രിജ് ഭൂഷൺ സിങ്ങിന്റെ വിശ്വസ്‌തനായ സഞ്‌ജയ് സിങ്ങിനെ ദേശീയ ഗുസ്‌തി ഫെഡറേഷന്റെ...