Tag: yogi adityanath
ഇന്ത്യ ജനാധിപത്യ രാജ്യമാണെന്ന് യുപി സര്‍ക്കാര്‍ മറന്നെങ്കില്‍ ജനം ഓര്‍മ്മപ്പെടുത്തും; പ്രിയങ്കാ ഗാന്ധി
ലഖ്‌നൗ: യോഗി ആദിത്യനാഥ് സര്‍ക്കാനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. സര്‍ക്കാരിന്റെ ധാർഷ്‌ട്യമാണ് യുപിയില്‍ കാണുന്നതെന്നും തകര്‍ന്ന ഭരണ സംവിധാനമാണ് യു പി യില്‍ ഉള്ളതെന്നും പ്രിയങ്ക പറഞ്ഞു. ഒരുപക്ഷേ,...
ഹത്രാസിലേക്കുള്ള യാത്രയില്‍ ചന്ദ്രശേഖര്‍ ആസാദിനെ തടഞ്ഞ് യു പി പോലീസ്
ലഖ്‌നൗ: ഹത്രാസിൽ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ പുറപ്പെട്ട ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദിനെ തടഞ്ഞ് യു പി പോലീസ്. ഹത്രാസില്‍ നിന്നും 20 കിലോമീറ്റര്‍ മുന്നേ അദ്ദേഹത്തെ തടയുകയായിരുന്നു. കോണ്‍ഗ്രസ്...
‘അവളെ പീഡിപ്പിച്ചു കൊന്നതാണ്; ഹത്രസിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ സഹോദരൻ
ഉത്തർപ്രദേശ്: ഹത്രസിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട്ടിലേക്കുള്ള വഴിയിലുടനീളം ബാരിക്കേഡുകൾ നിരത്തി പോലീസ് കാവൽ നിൽക്കുന്നു. നാളെ എന്തും സംഭവിക്കാം. ബഹളങ്ങൾ ഒഴിയുമ്പോൾ വരുത്തിത്തീർക്കുന്ന അപകടങ്ങളിലൂടെ കൊല്ലപ്പെട്ടേക്കാം. മൊഴികൾ എല്ലാം മാറ്റിയാലേ ജീവിക്കാൻ കഴിയു...
ഹത്രസ് സംഭവം; സര്‍ക്കാരിന്റെ പ്രതിച്ഛായ സംരക്ഷിക്കാന്‍ ശ്രമം; സഹായത്തിന് സ്വകാര്യ ഏജന്‍സി
ന്യൂ ഡെല്‍ഹി: ഉത്തര്‍പ്രദേശിലെ ഹത്രസ് സംഭവത്തില്‍ പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ ഒരുങ്ങി യോഗി ആദിത്യനാഥ് സര്‍ക്കാര്‍. ഇതിനുവേണ്ടി മുംബൈ ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന കണ്‍സപ്റ്റ് പി.ആര്‍ എന്ന ഏജന്‍സിയെയാണ് ചുമതലപ്പെടുത്തിയത്. വിദേശ മാദ്ധ്യമങ്ങളുമായി ആശയ വിനിമയം...
ഹത്രസ്; എസ്.പിക്കും ഡി.എസ്.പിക്കും സസ്‌പെന്‍ഷന്‍
ലഖ്‌നൗ: ഹത്രസില്‍ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഹത്രസ് എസ്.പിയേയും ഡി.എസ്.പിയേയും സസ്‌പെന്‍ഡ് ചെയ്‌തു. രാജ്യമെമ്പാടും ശക്‌തമായ പ്രതിഷേധങ്ങള്‍ ഉയരുന്ന പശ്‌ചാത്തലത്തിലാണ് യു പി സര്‍ക്കാരിന്റെ നടപടി. മരിച്ച പെണ്‍കുട്ടിയുടെ മൃതദേഹം...
സ്ത്രീകളെ ഉപദ്രവിക്കുന്നവർക്ക് നാശം; മാതൃകാപരമായ ശിക്ഷാ നടപടികൾ സ്വീകരിക്കും; യോഗി ആദിത്യനാഥ്
ലക്‌നൗ: സ്ത്രീ സുരക്ഷയും പുരോഗമനവും സർക്കാരിന്റെ കടമയും ഉത്തരവാദിത്തവുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഹത്രസ് കൂട്ടബലാത്സംഗത്തെ തുടർന്ന് യുപി സർക്കാരിനെതിരെ പ്രതിഷേധം വ്യാപകമായതോടെയാണ് പ്രസ്‌താവനയുമായി യോഗി രംഗത്തെത്തിയത്.
Read Also: ‘ഇതാണോ ജനാധിപത്യം?...
‘ഫിലിം സിറ്റിയല്ല, കുറ്റകൃത്യങ്ങള്‍ ഇല്ലാത്ത നഗരമാണ് ആവശ്യം’; അനില്‍ ദേശ്‌മുഖ്
മുംബൈ: ഹത്രസ് കൂട്ട ബാലാത്സംഗ കേസില്‍ കുറ്റക്കാരെ കണ്ടെത്തി പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കണം എന്നാവശ്യപ്പെട്ട് മഹാരാഷ്‌ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്‌മുഖ്. സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തിയ അദ്ദേഹം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ...
സ്‌ത്രീകൾക്കെതിരായ അതിക്രമങ്ങള്‍ പെരുകുന്നു: ഓപ്പറേഷന്‍ ദുരാചാരിയുമായി യുപി സര്‍ക്കാര്‍
ലക്‌നൗ: സംസ്ഥാനത്ത് സ്‌ത്രീകൾക്കെതിരെയുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പുതിയ പദ്ധതിക്ക് രൂപം നല്‍കി ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍. ഓപ്പറേഷന്‍ ദുരാചാരി എന്നു പേരിട്ടിരിക്കുന്ന പദ്ധതിയിലൂടെ കുറ്റവാളികളെ അപമാനിക്കുകയാണ് ലക്ഷ്യം. സ്‌ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ...






































