Tag: yogi adityanath
‘ഇതൊന്നും ഇവിടെ നടക്കില്ല’; യുപി പോലീസിന് ഡെൽഹി ഹൈക്കോടതിയുടെ വിമർശനം
ന്യൂഡെല്‍ഹി: യുപി പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് ഡെല്‍ഹി ഹൈക്കോടതി. വീട്ടുകാരുടെ ഇഷ്‌ടത്തിന് വിരുദ്ധമായി വിവാഹം കഴിച്ചെന്ന് ആരോപിച്ച് രണ്ട് പേരെ അറസ്‌റ്റ് ചെയ്‌ത യുപി പോലീസിന്റെ നടപടിയെയാണ് കോടതി വിമര്‍ശിച്ചത്. പെൺകുട്ടിയുടെ വീട്ടുകാരുടെ...
‘ആ രഹാ ഹും’; സമാജ്‌വാദി പാര്‍ട്ടിയുടെ മുദ്രാവാക്യത്തെ പരിഹസിച്ച് യോഗി
ലഖ്‌നൗ: സമാജ്‌വാദി പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് മുദ്രാവാക്യത്തെ പരിഹസിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സമാജ്‌വാദി പാര്‍ട്ടിയുടെ 'ആ രഹാ ഹും' എന്ന മുദ്രാവാക്യത്തിന് സംസ്‌ഥാനത്ത് കുത്തഴിഞ്ഞ ഭരണവും ഗുണ്ടാരാജും വര്‍ഗീയ കലാപവും തിരികെ...
ഉമര്‍ ഖാലിദിന്റെ പിതാവും അഖിലേഷ് തമ്മിൽ കൂടിക്കാഴ്‌ച; വിമർശിച്ച് യോഗി
ലഖ്‌നൗ: ആക്‌ടിവിസ്‌റ്റ് ഉമര്‍ ഖാലിദിന്റെ പിതാവും സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും തമ്മില്‍ നടത്തിയ കൂടിക്കാഴ്‌ചയെ വിമര്‍ശിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഗൂഢാലോചന നടത്താനാണ് ഇരുവരും തമ്മില്‍ കണ്ടതെന്നാണ് ആദിത്യനാഥിന്റെ...
യുപിയിൽ പൗരൻമാർ സുരക്ഷിതരല്ല; പ്രിയങ്കാ ഗാന്ധി
ലഖ്‌നൗ: യുപിയിൽ പൗരൻമാർ സുരക്ഷിതരല്ലെന്ന് ആവര്‍ത്തിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഷാജഹാന്‍പൂരിലെ കോടതിയില്‍ അഭിഭാഷകന്‍ വെടിയേറ്റ് മരിച്ച സംഭവത്തിനു ശേഷമാണ് പ്രിയങ്കയുടെ പ്രതികരണം. സ്‍ത്രീകൾക്കും കര്‍ഷകർക്കും ഇപ്പോള്‍ അഭിഭാഷകർക്കും ഇന്നത്തെ...
ലഖിംപൂർ ഖേരി സംഭവം; വ്യക്‌തമായ തെളിവില്ലാതെ അറസ്‌റ്റ് ഉണ്ടാവില്ലെന്ന് യോഗി ആദിത്യനാഥ്
ലക്‌നൗ: ലഖിംപുര്‍ ഖേരി സംഭവത്തില്‍ വ്യക്‌തമായ തെളിവില്ലാതെ അറസ്‌റ്റില്ലെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കുന്ന പ്രതിപക്ഷ നേതാക്കളെയും യോഗി വിമര്‍ശിച്ചു. കഴിഞ്ഞ ഞായറാഴ്‌ചയായിരുന്നു രാജ്യത്തെ ഞെട്ടിച്ച സംഭവം നടന്നത്.
ലഖിംപുര്‍...
മോദിക്കും യോഗിക്കുമെതിരെ വീഡിയോ; രണ്ടുപേർ അറസ്‌റ്റിൽ
ലഖ്‌നൗ: പ്രധാനമന്ത്രിയെയും യുപി മുഖ്യമന്ത്രിയെയും സമൂഹ മാദ്ധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന കുറ്റത്തിന് രണ്ടുപേരെ അറസ്‌റ്റ് ചെയ്‌തതായി യുപി പോലീസ്. ബിജെപി നേതാക്കളുടെ പരാതിയിലാണ് നടപടി. ഉത്തര്‍പ്രദേശ് ബല്ലിയയിലെ ഷേര്‍ ഗ്രാമവാസികളായ പ്രകാശ് വര്‍മ, രമേശ്...
മുഖ്യമന്ത്രിയുടെ പിതാവിനെ ആക്ഷേപിച്ചു; കേസെടുത്ത് യുപി പോലീസ്
ലഖ്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പിതാവിനെ ആക്ഷേപിച്ചെന്ന കാരണം ചൂണ്ടിക്കാട്ടി രണ്ടുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. സമാജ്‌വാദി പാര്‍ട്ടി എംഎല്‍സി രാജ്‌പാൽ കശ്യപ്, പിലിഭിത് ജില്ലാ യൂണിറ്റ് പ്രസിഡണ്ട് യൂസഫ് കദ്രി എന്നിവര്‍ക്ക്...
തന്റെ ഭരണത്തിൽ ഒരു കലാപം പോലും റിപ്പോര്‍ട് ചെയ്‌തിട്ടില്ല; യുപി മുഖ്യമന്ത്രി
ലഖ്‌നൗ: യുപിയിലെ മുന്‍ സര്‍ക്കാരുകളെ അപേക്ഷിച്ച് താൻ മുഖ്യമന്ത്രിയായ കാലയളവിൽ ഒറ്റ കലാപം പോലും റിപ്പോര്‍ട് ചെയ്‌തിട്ടില്ലെന്ന് യോഗി ആദിത്യനാഥ്.
'ഉത്തര്‍പ്രദേശില്‍ സുരക്ഷയും നല്ല ഭരണവും കാഴ്‌ചവെച്ച് നാലരവര്‍ഷ കാലത്തെ ഭരണം പൂര്‍ത്തിയാക്കുകയെന്നത് വളരെ...






































