Tag: Youth Congress
അർജുനെ ഒഴിവാക്കിയത് യൂത്ത് കോൺഗ്രസിന്റെ ആഭ്യന്തരകാര്യം; തിരുവഞ്ചൂർ
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്‌ഥാന വക്‌താക്കളുടെ നിയമനം മരവിപ്പിച്ച നടപടിയിൽ പ്രതികരണവുമായി തിരുവഞ്ചൂർ രാധാകൃഷ്‍ണൻ. മകന്‍ അര്‍ജുന്‍ രാധാകൃഷ്‌ണനെ യൂത്ത് കോണ്‍ഗ്രസ് സംസ്‌ഥാന വക്‌താവായി തിരഞ്ഞെടുത്ത പട്ടിക മരവിപ്പിച്ചത് സംഘടനയിലെ ആഭ്യന്തര കാര്യമാണെന്ന്...
യൂത്ത് കോൺഗ്രസ് സംസ്‌ഥാന വക്‌താക്കളുടെ നിയമനം മരവിപ്പിച്ചു
തിരുവനന്തപുരം: കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്‌ഥാന വക്‌താക്കളുടെ നിയമനം മരവിപ്പിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മകന്‍ അര്‍ജുന്‍ രാധാകൃഷ്‌ണനെ യൂത്ത് കോണ്‍ഗ്രസ് സംസ്‌ഥാന വക്‌താവായി തിരഞ്ഞെടുത്ത പട്ടികയാണ് മരവിപ്പിച്ചത്. നേതാക്കളുമായി ചര്‍ച്ച...
യൂത്ത് കോണ്‍ഗ്രസ് വക്‌താവായി അര്‍ജുന്‍ രാധാകൃഷ്‍ണന്‍
തിരുവനന്തപുരം: സംസ്‌ഥാന യൂത്ത് കോണ്‍ഗ്രസിന്റെ വക്‌താവായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മകന്‍ അര്‍ജുന്‍ രാധാകൃഷ്‍ണന്‍. യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബിവി ശ്രീനിവാസാണ് പുതിയ ചുമതല അര്‍ജുനെ ഏൽപ്പിച്ചത്. ഡിസിസി...
സാങ്കേതിക സർവകലാശാല പരീക്ഷ; നിരാഹാരവുമായി കെഎസ്‌യു
കൊച്ചി: സാങ്കേതിക സർവകാശാലയിൽ(കെടിയു) നിരാഹാര സമരവുമായി കെഎസ്‍യു. സാങ്കേതിക സർവകലാശാല പരീക്ഷകൾ പൂർണമായും ഓൺലൈനായി നടത്തണമെന്ന് ആവശ്യപ്പെട്ടാണ് സമരം. വിദ്യാർഥി പ്രതിനിധികളെ കാണാൻ വൈസ് ചാൻസലർ വിസമ്മതിച്ചതിൽ പ്രതിഷേധിച്ചാണ് നിരാഹാരം തുടങ്ങിയത്.
വൈസ് ചാൻസലർ...
ഇന്ധന വില വർധനവ്; കാളവണ്ടി സമരം നടത്തി യൂത്ത് കോൺഗ്രസ്
പാലക്കാട്: ഇന്ധന-പാചക വാതക വില വര്‍ധനയില്‍ പ്രതിഷേധിച്ച് കാളവണ്ടി സമരവുമായി യൂത്ത് കോണ്‍ഗ്രസ്. പാലക്കാട് എംഎല്‍എയും യൂത്ത് കോണ്‍ഗ്രസ് സംസ്‌ഥാന അധ്യക്ഷനുമായ ഷാഫി പറമ്പിലിന്റെ നേതൃത്വത്തിലായിരുന്നു സമരം. കേന്ദ്ര, സംസ്‌ഥാന സര്‍ക്കാരുകളെ കുറ്റപ്പെടുത്തിയാണ്...
യൂത്ത് കോൺഗ്രസിലും കെഎസ്‍യുവിലും വൻ അഴിച്ചുപണിക്ക് സാധ്യത
തിരുവനന്തപുരം: കെപിസിസി പുനഃസംഘടനയ്‌ക്ക് പിന്നാലെ പോഷക സംഘടനകളിലും അഴിച്ചുപണിക്ക് ഒരുങ്ങി നേതൃത്വം. യൂത്ത് കോൺഗ്രസിലും കെഎസ്‍യുവിലും നേതൃമാറ്റം ഉടൻ ഉണ്ടാകും. പോഷക സംഘടനകളിലും ജംബോ കമ്മിറ്റികൾ ഒഴിവാക്കാനാണ് നേതൃത്തിന്റെ പുതിയ തീരുമാനം.
യൂത്ത് കോൺഗ്രസും...
സത്യപ്രതിജ്‌ഞാ മാതൃകയിൽ വിവാഹം നടത്തണം; അനുമതി തേടി യൂത്ത് കോൺഗ്രസ് നേതാവ്
തിരുവനന്തപുരം: രണ്ടാം ഇടതുപക്ഷ സർക്കാരിന്റെ സത്യപ്രതിജ്‌ഞയുടെ മാതൃകയിൽ കല്യാണം നടത്താൻ അനുമതി തേടി യൂത്ത് കോൺഗ്രസ് നേതാവ്. വിശാലമായ പന്തലിൽ 500 പേരെ പങ്കെടുപ്പിച്ച് തന്റെ വിവാഹം നടത്താൻ ചിറയിൻകീഴ് സ്വദേശി എസ്...
ഗണേഷ് കുമാറിന്റെ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം
പത്തനാപുരം: കെബി ഗണേഷ് കുമാർ എംഎൽഎയുടെ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. മാർച്ചിനിടെ പോലീസും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. ഇതേ തുടർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ...






































