സാങ്കേതിക സർവകലാശാല പരീക്ഷ; നിരാഹാരവുമായി കെഎസ്‌യു

By Staff Reporter, Malabar News
kt university ksu
Representational Image
Ajwa Travels

കൊച്ചി: സാങ്കേതിക സർവകാശാലയിൽ(കെടിയു) നിരാഹാര സമരവുമായി കെഎസ്‍യു. സാങ്കേതിക സർവകലാശാല പരീക്ഷകൾ പൂർണമായും ഓൺലൈനായി നടത്തണമെന്ന് ആവശ്യപ്പെട്ടാണ് സമരം. വിദ്യാർഥി പ്രതിനിധികളെ കാണാൻ വൈസ് ചാൻസലർ വിസമ്മതിച്ചതിൽ പ്രതിഷേധിച്ചാണ് നിരാഹാരം തുടങ്ങിയത്.

വൈസ് ചാൻസലർ ചർച്ചക്ക് തയ്യാറാകുന്നത് വരെ നിരാഹാരം തുടരും. ഇതിനിടെ സാങ്കേതിക സർവകലാശാല ആസ്‌ഥാനത്തെ വൈസ് ചാൻസലറുടെ ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച അഞ്ച് കെഎസ്‍യു പ്രവർത്തകരെ പോലീസ് അറസ്‌റ്റ് ചെയ്‌ത്‌ മാറ്റുകയായിരുന്നു.

Read Also: കരുവന്നൂർ സഹകരണ ബാങ്കിൽ 100 കോടിയുടെ തട്ടിപ്പ്; ഭരണസമിതി പിരിച്ചു വിട്ടു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE