യൂത്ത് കോണ്‍ഗ്രസ് വക്‌താവായി അര്‍ജുന്‍ രാധാകൃഷ്‍ണന്‍

By Syndicated , Malabar News
Thiruvanchoor Radhakrishnan
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാന യൂത്ത് കോണ്‍ഗ്രസിന്റെ വക്‌താവായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്‍ണന്റെ മകന്‍ അര്‍ജുന്‍ രാധാകൃഷ്‍ണന്‍. യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബിവി ശ്രീനിവാസാണ് പുതിയ ചുമതല അര്‍ജുനെ ഏൽപ്പിച്ചത്. ഡിസിസി പുനസംഘടനയ്‌ക്ക് പിന്നാലെയാണ് യൂത്ത് കോണ്‍ഗ്രസിലെ പുതിയ നിയമനം. അര്‍ജുനെ കൂടാതെ അഞ്ചുപേരാണ് കേരളത്തില്‍ നിന്ന് നിയമിക്കപ്പെട്ടിരിക്കുന്നത്. ആതിര രാജേന്ദ്രന്‍, നീതു ഉഷ, പ്രീതി, ഡെന്നി ജോസ് എന്നിവരാണ് മറ്റ് വക്‌താക്കള്‍.

Read also: മക്കളെ കൊലപ്പെടുത്തി ആത്‌മഹത്യക്ക് ശ്രമം; ചികിൽസയിൽ കഴിഞ്ഞ അമ്മയും മരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE