Mon, Oct 20, 2025
31 C
Dubai
Home Tags YouTube video

Tag: YouTube video

മുന്നറിയിപ്പുമായി യുട്യൂബ്; തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ടുള്ള വീഡിയോകൾ നീക്കും

ഉപയോക്‌താക്കൾക്ക് പ്രധാന മുന്നറിയിപ്പുമായി യുട്യൂബ്. തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള തലക്കെട്ടുകളും തമ്പ് നെയിലുകളും നൽകുന്ന വീഡിയോകൾ നീക്കം ചെയ്യുമെന്നാണ് യുട്യൂബിന്റെ മുന്നറിയിപ്പ്. വീഡിയോയിൽ അധികം പ്രാധാന്യം നൽകാത്ത വിവരങ്ങൾ തമ്പ്നെയിലുകളാക്കി ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടികൾ...

എട്ട് രാജ്യവിരുദ്ധ യുട്യൂബ് ചാനലുകളെ നിരോധിച്ച് കേന്ദ്രസർക്കാർ

ന്യൂഡെൽഹി: രാജ്യവിരുദ്ധ ഉള്ളടക്കം പ്രചരിപ്പിച്ച 8 യൂട്യൂബ് ചാനലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യന്‍ സൈന്യം, ജമ്മുകശ്‌മീർ, വിദേശബന്ധം, പൊതുക്രമം എന്നിവയടക്കമുള്ള വിഷയങ്ങളില്‍ തെറ്റായ വിവരങ്ങളാണ് ഈ ചാനലുകൾ പ്രചരിപ്പിച്ചിരുന്നത്. ഒരു വാര്‍ത്ത വെബ്‌സൈറ്റ്...

യൂട്യൂബ് വരുമാനം; കൂടുതൽ മെച്ചപ്പെട്ട സാധ്യതകളുമായി കമ്പനി

യൂ ട്യൂബ് കണ്ടന്റ് ക്രിയേറ്റേഴ്‌സിന് സന്തോഷ വാർത്ത, വീഡിയോകൾക്ക് റീച്ച് കിട്ടാനും വരുമാനം വർധിപ്പിക്കാനും പുതിയ വഴികൾ അവതരിപ്പിക്കുകയാണ് കമ്പനി. ടിക്ക് ടോക്കിൽ നിന്ന് പകർത്തിയ ഹ്രസ്വ വീഡിയോ (യൂ ട്യൂബ് ഷോർട്സ്‌)...

കാഴ്‌ചക്കാരിൽ നിന്ന് നേരിട്ട് പണമുണ്ടാക്കാം; ക്രിയേറ്റേഴ്‌സിന് ‘സൂപ്പർ താങ്ക്‌സുമായി’ യൂ ട്യൂബ്

ക്രിയേറ്റേഴ്‌സിന് പുതിയ വരുമാന മാർഗവുമായി യൂ ട്യൂബ്. ഇനി വീഡിയോ കാണുന്നവരിൽ നിന്നും പണം നേടാം. കാഴ്‌ചക്കാർക്ക് പണം നൽകാൻ അനുവദിക്കുന്ന പുതിയ ഫീച്ചർ യൂ ട്യൂബ് അവതരിപ്പിച്ചു. 'സൂപ്പർ താങ്ക്‌സ്' എന്ന...

ഡിസ്‌ലൈകുകള്‍ വാരിക്കൂട്ടി മോദിയുടെ പ്രസംഗം; ബട്ടണ്‍ ഓഫ് ചെയ്‌ത് ബിജെപി

ന്യൂഡെല്‍ഹി: ചൊവ്വാഴ്‌ച വൈകുന്നേരം ആറിന് പ്രധാനമന്ത്രി രാജ്യത്തെ ആഭിമുഖീകരിച്ച് നടത്തിയ പ്രസംഗത്തിന് റെക്കോര്‍ഡ് ഡിസ്‌ലൈക്കുകള്‍. ബിജെപിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയാണ് ആയിരകണക്കിന് ഡിസ്‌ലൈക്കുകള്‍ വാരികൂട്ടിയത്. ക്രമാതീതമായി ഡിസ്‌ലൈക്കുകളുടെ എണ്ണം വര്‍ധിച്ചതോടെ...

വിജയ് പി നായരുടെ അശ്ലീല പരാമര്‍ശമുള്ള വീഡിയോ നീക്കം ചെയ്‌ത് യൂട്യൂബ്

തിരുവനന്തപുരം: സ്‍ത്രീകള്‍ക്കെതിരെ പരാമര്‍ശം നടത്തിയ വിജയ് പി. നായരുടെ വീഡിയോ യൂട്യൂബ് നീക്കം ചെയ്‌തു. അശ്ലീല പരാമര്‍ശത്തിന്റെ പേരില്‍ വിവാദത്തിലായ ഇയാളുടെ ചാനലിലെ വീഡിയോ നീക്കം ചെയ്യാന്‍ പൊലീസ് ആവശ്യപ്പെടാനിരിക്കെയാണ് യൂട്യൂബിന്റെ നടപടി. ആക്റ്റിവിസ്റ്റും...
- Advertisement -