സാങ്കേതിക സർവകലാശാല; അവസാന സെമസ്‌റ്റർ പരീക്ഷകൾ ഓൺലൈനായി നടത്തും

By Desk Reporter, Malabar News
Technical University
Ajwa Travels

തിരുവനന്തപുരം: എപിജെ അബ്‌ദുൽ കലാം സാങ്കേതിക സർവകലാശാലയുടെ അവസാന സെമസ്‌റ്റർ പരീക്ഷകൾ ഓൺലൈനായി നടത്താൻ തീരുമാനിച്ചതായി വൈസ് ചാൻസലർ. പരീക്ഷ നടത്തിപ്പ് സംബന്ധിച്ച് സിൻഡിക്കേറ്റ് അക്കാഡമിക്, പരീക്ഷാ ഉപസമിതികളുടെ നിർദേശത്തെ തുടർന്നാണ് തീരുമാനം.

ജൂൺ 22 മുതൽ 30 വരെയാണ് പരീക്ഷകൾ നടത്തുക. വിദ്യാർഥികൾക്ക് അവരുടെ വീടുകളിൽ നിന്ന് പരീക്ഷകളിൽ പങ്കെടുക്കുവാൻ കഴിയും. ഇക്കാര്യം സംബന്ധിച്ച വിശദമായ മാർഗരേഖ ഉടൻ പുറത്തിറക്കും. കൂടാതെ ജൂലൈ മൂന്നാംവാരത്തോടെ തന്നെ വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകളും ഗ്രേഡ് കാർഡുകളും ലഭ്യമാക്കുമെന്നും വൈസ് ചാൻസലർ അറിയിച്ചു.

Read also: എങ്കിൽ മരണ സർട്ടിഫിക്കറ്റിലും മോദിയുടെ ഫോട്ടോ വയ്‌ക്കൂ; വിമർശനവുമായി എൻഡിഎ സഖ്യകക്ഷി നേതാവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE