Tag: KTU
കെടിയു വിസി നിയമനം; ഗവർണറെ അവഗണിച്ച് സേർച്ച് കമ്മിറ്റി രൂപീകരിക്കാൻ സർക്കാർ
തിരുവനന്തപുരം: സാങ്കേതിക സർവകലാശാല വിസി നിയമനത്തിനായി സേർച്ച് കമ്മിറ്റി രൂപീകരിക്കാൻ സർക്കാർ ഉത്തരവിറക്കി. സർവകലാശാലയുടെ ചാൻസലർ കൂടിയായ ഗവർണറെ പൂർണമായും അവഗണിച്ചാണ് സർക്കാർ നീക്കം നടത്തുന്നത്. രാഷ്‌ട്രപതി അനുമതി നിഷേധിച്ച ബില്ലിലെ വ്യവസ്‌ഥകൾ...
കെടിയു സിൻഡിക്കേറ്റ് തീരുമാനങ്ങൾ; ഗവർണറുടെ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി
കൊച്ചി: ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ഹൈക്കോടതിയിൽ തിരിച്ചടി. കേരള സാങ്കേതിക സർവകലാശാല സിൻഡിക്കേറ്റ് തീരുമാനങ്ങൾ സസ്‌പെൻഡ് ചെയ്‌ത ഗവർണറുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. സിൻഡിക്കേറ്റ് അംഗം കൂടിയായ ഐബി സതീഷ് എംഎൽഎ...
സാങ്കേതിക സർവകലാശാല പരീക്ഷാ തീയതികളിൽ മാറ്റം
തിരുവനന്തപുരം: എപിജെ അബ്‌ദുൽകലാം സാങ്കേതിക സർവകലാശാല ജനുവരി 31, ഫെബ്രുവരി 2, ഫെബ്രുവരി 7, തീയതികളിൽ നടത്താൻ നിശ്‌ചയിച്ചിരുന്ന പരീക്ഷകൾ പുന:ക്രമീകരികകാൻ തീരുമാനം. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
പ്രിൻസിപ്പൽമാരുടെയും പരാതികൾ പരിഗണിച്ച...
സാങ്കേതിക സർവകലാശാല ആസ്‌ഥാനം; ഭൂമി ഏറ്റെടുക്കൽ വിജ്‌ഞാപനം നീട്ടി
തിരുവനന്തപുരം: സാങ്കേതിക സർവകലാശാലക്ക് ആസ്‌ഥാനമന്ദിരം നിർമിക്കുന്നതിന് ഭൂമി ഏറ്റെടുക്കൽ വിജ്‌ഞാപനം ആറ് മാസം കൂടി നീട്ടിയെങ്കിലും നടപടികൾ വൈകുന്നതിൽ സ്‌ഥലയുടമകൾക്ക് ആശങ്ക. പണം എപ്പോൾ കൊടുക്കുമെന്ന കാര്യത്തിലുൾപ്പടെ അവ്യക്‌തത തുടരുകയാണ്. ഈ മാസം...
സാങ്കേതിക സർവകലാശാല പരീക്ഷകൾ മാറ്റി
തിരുവനന്തപുരം: മഴക്കെടുതി കാരണം എപിജെ അബ്‌ദുൽ കലാം സാങ്കേതിക സർവകലാശാല ഈ മാസം 20, 22 തീയതികളിൽ നടത്താനിരുന്ന രണ്ടാം സെമസ്‌റ്റർ പരീക്ഷകൾ മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. രണ്ടാം സെമസ്‌റ്റർ...
സംസ്‌ഥാനത്തെ 961 എഞ്ചിനീയറിംഗ് കോളേജ് അധ്യാപകർ അയോഗ്യരെന്ന് സിഎജി
തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്‌തിട്ടുള്ള എഞ്ചിനീയറിംഗ് കോളേജുകളിലെ 961 അധ്യാപകർ അയോഗ്യരാണെന്ന് സിഎജി സർക്കാരിനും സാങ്കേതിക സർവകലാശാലക്കും റിപ്പോർട് നൽകി. സർക്കാർ എഞ്ചിനീയറിംഗ് കോളേജുകളിൽ 93, എയ്‌ഡഡ് കോളേജുകളിൽ 49, സർക്കാർ...
കെടിയു ഓഫ്‌ലൈൻ പരീക്ഷയ്‌ക്ക് ഹൈക്കോടതിയുടെ അനുമതി
കൊച്ചി: കെടിയു എഞ്ചിനീയറിംഗ് പരീക്ഷ ഓഫ്‌ലൈനായി നടത്താൻ അനുമതി നൽകി ഹൈക്കോടതി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പരീക്ഷ നടത്തുന്നതെന്ന് ഉറപ്പ് വരുത്തണമെന്നും കോടതി വ്യക്‌തമാക്കി.
കെടിയു എഞ്ചിനീയറിംഗ് പരീക്ഷ ഓഫ്‌ലൈനായി നടത്തുന്നതിനെതിരായ വിദ്യാർഥികളുടെ ഹരജി...
ബിടെക് പരീക്ഷ; വിദ്യാർഥികളുടെ ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും
ന്യൂഡെൽഹി: സംസ്‌ഥാനത്തെ ബിടെക് പരീക്ഷാ നടത്തിപ്പ് ചോദ്യം ചെയ്‌ത് കേരള സാങ്കേതിക സർവകലാശാലയിലെ ഒരുവിഭാഗം വിദ്യാർഥികൾ നൽകിയ ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കോവിഡ് കേസുകൾ കുറയാത്ത സാഹചര്യത്തിൽ എഴുത്ത് പരീക്ഷ...