Mon, Apr 29, 2024
36.8 C
Dubai
Home Tags KTU

Tag: KTU

ബിടെക് പരീക്ഷ ഓൺലൈനാക്കണം; കേരളത്തിലെ വിദ്യാർഥികൾ സുപ്രീം കോടതിയിൽ

ന്യൂഡെൽഹി: ബിടെക് പരീക്ഷ ഓൺലൈനായി നടത്തണമെന്ന് ആവശ്യപ്പെട്ട് കേരളത്തിലെ വിദ്യാർഥികൾ സുപ്രീം കോടതിയിൽ. ടിപിആർ പത്ത് ശതമാനത്തിലും അധികമായി നിൽക്കുന്ന സാഹചര്യത്തിൽ എഴുത്ത് പരീക്ഷ നടത്തുന്നത് അപകടകരമാണെന്ന് വിദ്യാർഥികൾ ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു. റിട്ട്...

ബിടെക് പരീക്ഷ നടത്താം; സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

കൊച്ചി: സാങ്കേതിക സര്‍വകലാശാല പരീക്ഷ റദ്ദാക്കിയ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. പരീക്ഷകള്‍ റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവാണ് സാങ്കേതിക സര്‍വകലാശാലയുടെ അപ്പീല്‍ അനുവദിച്ച് ഡിവിഷന്‍ ബെഞ്ച് സ്‌റ്റേ ചെയ്‌തത്. ബിടെകിന്റെ ഒന്നാം സെമസ്‌റ്റര്‍,...

സാങ്കേതിക സര്‍വകലാശാല; കഴിഞ്ഞ ദിവസം നടത്തിയ പരീക്ഷകൾ ഹൈക്കോടതി റദ്ദാക്കി

കൊച്ചി: കഴിഞ്ഞ ദിവസം നടത്തിയ സാങ്കേതിക സര്‍വകലാശാലയുടെ പരീക്ഷകള്‍ റദ്ദാക്കി ഹൈക്കോടതി. ഒന്നാം സെമസ്‌റ്റര്‍, മൂന്നാം സെമസ്‌റ്റര്‍ പരീക്ഷകളാണ് കഴിഞ്ഞ ദിവസം നടത്തിയത്. പരീക്ഷകള്‍ കോടതി റദ്ദാക്കിയ സാഹചര്യത്തില്‍ നാളെ നടത്തേണ്ടിയിരുന്ന പരീക്ഷകള്‍...

പരീക്ഷകൾക്ക് മാറ്റമില്ല; നിർദ്ദേശം തള്ളി സാങ്കേതിക സർവകലാശാല

തിരുവനന്തപുരം: എഐസിടിഇ നിർദ്ദേശം മറികടന്ന് പരീക്ഷകളുമായി മുന്നോട്ട് പോകാൻ സാങ്കേതിക സർവകലാശാല. ഇന്ന് മുതലുള്ള പരീക്ഷകൾക്ക് മാറ്റമില്ല. എഐസിടിഇയോട് കാര്യങ്ങൾ വിശദീകരിച്ചുവെന്ന് സർവകലാശാലാ അധികൃതർ അറിയിച്ചു. കോവിഡ് വ്യാപനവും ലോക്ക്‌ഡൗൺ നിയന്ത്രണങ്ങളും കണക്കിലെടുത്താണ് ഓഫ്‌ലൈൻ...

സാങ്കേതിക സർവകലാശാല പരീക്ഷകൾക്ക് മാറ്റമില്ല; പരീക്ഷാ കൺട്രോളർ

തിരുവനന്തപുരം: സാങ്കേതിക സർവകലാശാല ജൂലൈ 9 മുതൽ നടത്താനിരിക്കുന്ന പരീക്ഷകൾക്ക് മാറ്റമില്ലെന്ന് പരീക്ഷാ കൺട്രോളർ ഡോ. ആനന്ദ രശ്‌മി. കോവിഡ് ബാധമൂലമോ, അതുമായി ബന്ധപ്പെട്ടുള്ള ആരോഗ്യപ്രശ്‌നങ്ങൾ മൂലമോ പരീക്ഷക്ക് ഹാജരാകാൻ കഴിയാത്തവർക്കും, യാത്ര...

സാങ്കേതിക സർവകലാശാല; അവസാന സെമസ്‌റ്റർ പരീക്ഷകൾ ഓൺലൈനായി നടത്തും

തിരുവനന്തപുരം: എപിജെ അബ്‌ദുൽ കലാം സാങ്കേതിക സർവകലാശാലയുടെ അവസാന സെമസ്‌റ്റർ പരീക്ഷകൾ ഓൺലൈനായി നടത്താൻ തീരുമാനിച്ചതായി വൈസ് ചാൻസലർ. പരീക്ഷ നടത്തിപ്പ് സംബന്ധിച്ച് സിൻഡിക്കേറ്റ് അക്കാഡമിക്, പരീക്ഷാ ഉപസമിതികളുടെ നിർദേശത്തെ തുടർന്നാണ് തീരുമാനം. ജൂൺ...

കോവിഡ് വ്യാപനം; സാങ്കേതിക സർവകലാശാല ക്ളാസുകൾ നിർത്തിവച്ചു

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ എല്ലാ അക്കാദമിക പ്രവർത്തനങ്ങളും താൽക്കാലികമായി നിർത്തിവയ്‌ക്കാൻ തീരുമാനിച്ചതായി സാങ്കേതിക സർവകലാശാല. സിൻഡിക്കേറ്റിന്റെ ശുപാർശയുടെ അടിസ്‌ഥാനത്തിലാണ് ഒരാഴ്‌ചത്തേക്ക് ക്ളാസുകൾ നിർത്തിവയ്‌ക്കാൻ വൈസ് ചാൻസലർ ഡോ. എംഎസ്...

കേരളാ സാങ്കേതിക സര്‍വകലാശാല പരീക്ഷകള്‍ക്ക് മാറ്റമില്ല

തിരുവനന്തപുരം: കേരളാ സാങ്കേതിക സര്‍വകലാശാല പരീക്ഷകള്‍ക്ക് മാറ്റമില്ല. നിശ്‌ചയിച്ച പരീക്ഷാ തീയതികളില്‍ മാറ്റമില്ലെന്നും പുറപ്പെടുവിച്ച ടൈം ടേബിള്‍ പ്രകാരം പരീക്ഷകള്‍ നടത്തുമെന്നും വൈസ് ചാന്‍സലര്‍ ഡോ. എംഎസ് രാജശ്രീ അറിയിച്ചു. സംസ്‌ഥാനത്തെ എസ്എസ്എല്‍സി, ഹയര്‍...
- Advertisement -