ന്യൂഡെൽഹി: രാജ്യത്തിന് സ്വന്തമായി ഡിജിറ്റൽ കറൻസി കൊണ്ടു വരുമെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ. 2022-23 വര്‍ഷത്തില്‍ റിസര്‍വ് ബാങ്ക് ഡിജിറ്റല്‍ റുപ്പി പുറത്തിറക്കും. ബ്ളോക്ക് ചെയിന്‍, മറ്റ് സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാവും ഡിജിറ്റൽ കറൻസി അവതരിപ്പിക്കുകയെന്നും ധനമന്ത്രി അറിയിച്ചു. ഇത് സാമ്പത്തിക മേഖലക്ക് ഉണര്‍വ് നല്‍കുമെന്നും ധനമന്ത്രി പറഞ്ഞു.
Most Read: സ്വയം വിരമിച്ച് ഇഡി മുന്‍ ജോ. ഡയറക്‌ടര്‍; ബിജെപി സ്‌ഥാനാര്‍ഥിയായേക്കും