കൊച്ചി: കോർപ്പറേഷനില്‍ ഒരിടത്ത് ടോസ് ഇട്ട് വിജയിയെ തീരുമാനിക്കും. കോര്‍പ്പറേഷനിലെ 65ആം വാര്‍ഡായ കലൂർ സൗത്തില്‍ എല്‍ഡിഎഫ് – യുഡിഎഫ് സ്‌ഥാനാർഥികള്‍ക്ക് തുല്യ വോട്ടുകളാണ് ലഭിച്ചിരിക്കുന്നത്. കൊച്ചി കോർപ്പറേഷനിൽ എൽഡിഎഫ് ആണ് ലീഡ് ചെയ്യുന്നത്. 33 സീറ്റുകളിൽ എൽഡിഎഫും 30 സീറ്റുകളിൽ യുഡിഎഫും ലീഡ് ചെയ്യുന്നു. എൻഡിഎ അഞ്ചു സീറ്റുകളിലും മറ്റുള്ളവർ ആറു സീറ്റുകളിലും മുന്നിട്ടു നിൽക്കുന്നുണ്ട്.
Also Read: ചെന്നിത്തലയുടെയും, മുല്ലപ്പള്ളിയുടെയും വാർഡുകളിൽ യുഡിഎഫിന് തിരിച്ചടി