അബുദാബി: അബുദാബിയിൽ നിന്ന് ഏപ്രിൽ 25ന് പുലർച്ചെ 2.30ന് കോഴിക്കോട് വഴി തിരുവനന്തപുരത്തേക്ക് പോകുന്ന എയർ ഇന്ത്യ എക്സ്പ്രസ് lX348 വിമാന സമയക്രമത്തിൽ മാറ്റം. യാത്രാവിലക്കിനെ തുടർന്ന് ഇന്ന് രാത്രി 11.30ന് ആയിരിക്കും സർവീസ് എന്ന് അധികൃതർ അറിയിച്ചു. യാത്രക്കാർ 8.30ന് തന്നെ ടെർമിനൽ രണ്ടിൽ റിപ്പോർട് ചെയ്യണമെന്നും എയർ ഇന്ത്യ അറിയിച്ചിട്ടുണ്ട്.
Also Read: ഇന്ത്യൻ മഹാസമുദ്രത്തിൽ മയക്കുമരുന്ന് പിടികൂടിയ സംഭവം; പിന്നിൽ അഫ്ഗാൻ സംഘമെന്ന് കണ്ടെത്തൽ







































