കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ വോട്ടെടുപ്പ് തുടങ്ങി ആദ്യ മണിക്കൂറുകളിൽ എൽഡിഎഫ് മുന്നേറ്റം. കോഴിക്കോട് നോർത്ത്, ബാലുശ്ശേരി മണ്ഡലങ്ങളിൽ എൽഡിഎഫ് മുന്നിട്ട് നിൽക്കുകയാണ്. എന്നാൽ വടകര, മന്ത്രി ടിപി രാമകൃഷ്‌ണന്റെ പേരാമ്പ്ര, കുറ്റ്യാടി എന്നീ മണ്ഡലങ്ങളിൽ യുഡിഎഫ് സ്‌ഥാനാർഥികളാണ് മുന്നിട്ട് നിൽക്കുന്നത്. കൊയിലാണ്ടി, കുന്ദമംഗലം, കോഴിക്കോട് സൗത്ത്, ബേപ്പൂർ തുടങ്ങിയ മണ്ഡലങ്ങളിൽ എൽഡിഎഫിനാണ് ലീഡ്.
Read Also: കെടി ജലീൽ പിന്നിൽ; തവനൂരിൽ ഫിറോസ് കുന്നംപറമ്പിൽ ലീഡ് ചെയ്യുന്നു






































