കണ്ണൂർ: സംസ്ഥാനത്ത് വോട്ടെണ്ണല്‍ ആരംഭിച്ച് മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ ആദ്യ ഫലസൂചനകള്‍ പുറത്തു വന്നുതുടങ്ങി. കണ്ണൂര്‍ ജില്ലയിൽ ഇരിക്കൂര്‍ മണ്ഡലത്തില്‍ ഒഴികെ എല്‍ഡിഎഫ് മുന്നേറ്റമാണ്. സജീവ് ജോസഫാണ് ഇരിക്കൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി. മറ്റ് 10 മണ്ഡലങ്ങളിലും എല്‍ഡിഎഫ് സ്ഥാനാർഥികളുടെ മുന്നേറ്റം തുടരുകയാണ്.
Read also: മലപ്പുറത്ത് മൂന്ന് മണ്ഡലങ്ങളിൽ മാത്രം എല്‍ഡിഎഫ് മുന്നേറ്റം







































