കോഴിക്കോട്: ബാലുശ്ശേരി മണ്ഡലത്തില്‍ എസ്എഫ്ഐയുടെ അമരക്കാരന്‍ സച്ചിന്‍ ദേവ് വിജയിച്ചു. യുഡിഎഫ് സ്‌ഥാനാർഥി ധര്‍മജന്‍ ബോള്‍ഗാട്ടിയെ തോല്‍പ്പിച്ചു കൊണ്ടാണ് സച്ചിന്‍ ദേവിന്റെ മിന്നും വിജയം. 20223 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സച്ചിന്‍ മണ്ഡലം നിലനിര്‍ത്തിയത്. കടുത്ത മൽസരം നടന്ന മണ്ഡലമായിരുന്നു ബാലുശ്ശേരി. നിലവില്‍ 94 സീറ്റുകള്‍ളിൽ ലീഡ് നിലനിർത്തി തുടർഭരണത്തിലേക്ക് ചുവടുവെക്കുകയാണ് ഇടതുമുന്നണി. 44 സീറ്റുകള്‍ക്ക് യുഡിഎഫും എന്‍ഡിഎ രണ്ട് സീറ്റുകള്‍ക്കുമാണ് മുന്നിട്ടു നില്‍ക്കുന്നത്.
Read also: കേരളം ചുവന്നു തന്നെ; ചരിത്രം തിരുത്തി ഇടതുസർക്കാർ







































