കോഴിക്കോട്: ജില്ലയിലെ രാമനാട്ടുകരയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മൂന്ന് മാസം പ്രായമുള്ള ആൺകുഞ്ഞിനെയാണ് വഴിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.
രാമനാട്ടുകര തോട്ടുങ്ങൽ നീലിത്തോട് പാലത്തിന് സമീപത്തെ നടവഴിയിൽ ഇന്ന് രാവിലെ ആറ് മണിക്കാണ് കുഞ്ഞിനെ കണ്ടെത്തിയത്. ഫറോക്ക് പോലീസ് സ്‌ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Most Read: പിസി ജോർജിന്റെ ജാമ്യം; സർക്കാർ ഇന്ന് അപ്പീൽ നൽകും







































