തിരുവനന്തപുരം: 14 ജില്ലാ പഞ്ചായത്തുകളിൽ 8 ഇടങ്ങളിൽ എൽഡിഎഫ് മുന്നേറ്റം തുടരുന്നു. 6 ഇടങ്ങളിൽ ലീഡുമായി യുഡിഎഫ് പിന്നിലുണ്ട്. ജില്ലാ പഞ്ചായത്തുകളിൽ സ്ഥാനം ഉറപ്പിക്കാൻ ബിജെപിക്ക് ഇനിയും കഴിഞ്ഞിട്ടില്ല.
Also Read: 31 നഗരസഭകളിൽ എൽഡിഎഫിന് മേൽകൈ
ബ്ളോക്ക് പഞ്ചായത്തുകളിലും സമാനമായ സ്ഥിതിയാണ്. 61 ഇടങ്ങളിൽ എൽഡിഎഫ് കുതിക്കുകയാണ്. 44 ഇടങ്ങളിൽ യുഡിഎഫും ലീഡ് ചെയ്യുന്നു. ആകെ 1 സ്ഥലത്ത് മാത്രമാണ് ബിജെപിക്ക് ലീഡ്.







































