തിരുവനന്തപുരം: 86 മുനിസിപ്പാലിറ്റികളിൽ 32 എണ്ണത്തിൽ എൽഡിഎഫിന് മേൽകൈ. 45 ഇടങ്ങളിൽ ലീഡ് ചെയ്തുകൊണ്ട് യുഡിഎഫ് മുന്നിലുണ്ട്. 5 ഇടങ്ങളിൽ ബിജെപിയും ലീഡ് ചെയ്യുന്നു.
Also Read: കോര്‍പറേഷനുകളില്‍ യുഡിഎഫ് മുന്നേറ്റം തുടരുന്നു
അപ്രതീക്ഷിതമായ മുന്നേറ്റം കാഴ്ച വെച്ചുകൊണ്ടിരുന്ന യുഡിഎഫിന് നഗരസഭകളിൽ ഉണ്ടായിരുന്ന ആധിപത്യത്തിൽ ചെറിയ ഇടിവ് സംഭവിക്കുന്നുണ്ട്. എൽഡിഎഫ് വളരെ വേഗം മുന്നിലെത്തുകയാണ്.