കോര്‍പറേഷനുകളില്‍  യുഡിഎഫ് മുന്നേറ്റം തുടരുന്നു

By Syndicated , Malabar News
local body election_Malabar news
Ajwa Travels

കണ്ണൂര്‍: തദ്ദേശ തിരഞ്ഞെടുപ്പില്‍ ആദ്യ മണിക്കൂറില്‍ ഫലസൂചനകള്‍ പുറത്തു വരുമ്പോള്‍  കോര്‍പറേഷനുകളില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. നാലിടത്ത് യുഡിഎഫും, രണ്ട് ഇടത്ത് എല്‍ഡിഎഫും മുന്നേറുകയാണ്. കണ്ണൂര്‍, കൊച്ചി, തൃശൂര്‍ കോര്‍പറേഷനുകളില്‍ യുഡിഎഫിനാണ് മുന്നേറ്റം. കൊച്ചിയില്‍ 11 ഇടത്തും, തൃശൂരില്‍ മൂന്നിടത്തും, കണ്ണൂരില്‍ രണ്ടിടത്തും യുഡിഎഫ് മുന്നേറുന്നു.

കൊല്ലം, തിരുവനന്തപുരം, കോഴിക്കോട്, എന്നിവിടങ്ങളിലാണ് എല്‍ഡിഎഫ് മുന്നേറുന്നത്. കോഴിക്കോട് എട്ടിടത്തും, തിരുവനന്തപുരത്ത് ഒന്‍പത് ഇടത്തുമാണ് മുന്നേറ്റം. മുനിസിപ്പാലിറ്റി കണക്കില്‍ യുഡിഎഫിനാണ് മുന്നേറ്റം. 19 ഇടങ്ങളിലാണ് യുഡിഎഫ് മുന്നേറുന്നത്. 13 ഇടങ്ങളില്‍ എല്‍ഡിഎഫും ലീഡ് ചെയ്യുന്നുണ്ട്.

Read also: ഗ്രാമ പഞ്ചായത്തുകളില്‍ യുഡിഫ് മുന്നേറ്റം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE