ഗ്രാമ പഞ്ചായത്തുകളില്‍ യുഡിഫ് മുന്നേറ്റം

By Team Member, Malabar News
Malabarnews_vote counting
Representational image
Ajwa Travels

തിരുവനന്തപുരം : കേരളത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുബോള്‍ ലീഡ് നിലയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. ഗ്രാമപഞ്ചായത്തുകളില്‍ യുഡിഫ് മുന്നേറുന്നു. 181 ഇടങ്ങളിലാണ് ഇപ്പോള്‍ യുഡിഫ് മുന്നേറുന്നത്. 178 ഇടങ്ങളിലാണ് ഇപ്പോള്‍ എല്‍ഡിഎഫ് മുന്നേറുന്നത്. ഗ്രാമപഞ്ചായത്തുകളില്‍ ഇഞ്ചോടിഞ്ച് പോരാട്ടം തുടരുകയാണ്. വോട്ടെണ്ണല്‍ തുടരുമ്പോള്‍ കനത്ത പോരാട്ടം തുടരുകയാണ്.

Read also : കൊച്ചി കോർപ്പറേഷനിൽ യുഡിഎഫ് മേയർ സ്‌ഥാനാർഥി പരാജയപ്പെട്ടു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE